യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയകേസ്:ആറു പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍; പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തിയകേസില്‍ ആറു പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍.മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനിശ്ചിത കാലത്തേക്കാണ് സസ്‌പെന്‍ഷന്‍.കേസില്‍ ഇതുവരെ ഭ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്നുപേര്‍ ഒളിവിലാണ്.അതേസമയം...
യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസ്:മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റില്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. കേശവദാസപുരത്ത് കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ്...
സാങ്കേതികത്തകരാര്‍: ചന്ദ്രയാന്‍ 2 -ന്റെ വിക്ഷേപണം മാറ്റിവെച്ചു
ബംഗളൂരു:ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവെച്ചു.വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ ദൗത്യം നിര്‍ത്തിവെച്ചത് സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു....
ഇന്‍ഡോനീഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങള്‍ വീടുവിട്ടോടി
ജക്കാര്‍ത്ത:ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഇന്‍ഡോനേഷ്യയിലെ ജനതയെ ആശങ്കയിലാഴ്ത്തി വീണ്ടും വന്‍ ഭൂകമ്പം.കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കില്ല. വീടുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്.എന്നാല്‍ ജനങ്ങള്‍...
സാജന്‍ പാറയിലിന്റെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കുടുംബത്തെ് ഹീനമായ അപവാദപ്രചരണത്തിലൂടെ വേട്ടയാടാന്‍ നടത്തുന്ന ശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.എം...
ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്: കണ്ടെടുത്തത് ഒന്നും എഴുതാത്ത സര്‍വ്വകലാശാലാ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയശേഷം ഒളിവില്‍പ്പോയ ഒന്നാംപ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തികനഗറിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേരള സര്‍വകലാശാലയുടെ ...
പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും നവ്ജോത് സിംഗ് സിദ്ദു രാജിവെച്ചു
ഡല്‍ഹി:നവ്ജോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു.ഒരുമാസം മുമ്പ് രാഹുല്‍ ഗാന്ധിക്കയച്ച് രാജിക്കത്ത് സിദ്ദു തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഏറെ നാളായി നിലനില്‍ക്കുന്ന അഭിപ്രായ...
കോഴിക്കോട് ജ്വല്ലറിയില്‍ തോക്കു ചൂണ്ടി മോഷണം: ഒരാള്‍ പിടിയില്‍
കോഴിക്കോട്:മുക്കം ഓമശ്ശേരിക്കു സമീപമുള്ള ജ്വല്ലറിയില്‍ മുഖം മൂടി സംഘം തോക്കു ചൂണ്ടി മോഷണം നടത്തി.മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ശാദി ഗോള്‍ഡി'ലാണ് കവര്‍ച്ച നടന്നത്.സംഭവത്തില്‍ ഒരു അന്യസംസ്ഥാനക്കാരന്‍ പിടിയിലായെങ്കിലും രണ്ടുപേര്‍...
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസ്:ഫേസ്ബുക്കിന് 5 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തി
വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഫേസ്ബുക്കിന് പിഴ ശിക്ഷ.ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 5 ബില്യണ്‍ ഡോളറാണ് ഫേസ്ബുക്ക് പിഴയടക്കേണ്ടത്.അമേരിക്കയില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന...
യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു; തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്കു കുത്തേറ്റ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചു വിട്ടു. എസ്എഫ്‌ഐക്കെതിരെ വലിയ പ്രതിഷേധം വിവിധ കോണുകളില്‍നിന്നും ഉയരുന്ന് സാചര്യത്തിലാണ് കോളജിലെ...