Tuesday, November 26, 2024

നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും;മരണകാരണം ന്യുമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്റെ നിര്‍ണ്ണായക ഇടപെടല്‍. ക്രൂര മര്‍ദ്ദനത്തിനിരയായിട്ടും രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയയെന്ന് രേഖപ്പെടുത്തിയത് ഗുരുതര പിഴവാണെന്ന് അന്വേഷണകമ്മീഷന്റെ ചുമതലയുള്ള ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത്...

കര്‍ണ്ണാടക പ്രതിസന്ധി:രാജി പിന്‍വലിക്കുമെന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എ

ബംഗളൂരു:കര്‍ണ്ണാടകയില്‍ തുലാസിലായ ഭരണം ഏതു വിധേനയും നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് -ജെഡിഎസ് നേതൃത്വം ശ്രമം തുടരവെ ഒരു വിമത എംഎല്‍എ രാജി പിന്‍വലിക്കാമെന്ന് അറിയിച്ചു.വിമത കോണ്‍ഗ്രസ് എംഎല്‍എ ടി...

വിളപ്പില്‍ശാലയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍

തിരുവനന്തപുരം:നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്.കുഞ്ഞിന്റെ ശരീരം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ അവസ്ഥയിലായിരുന്നു.മൃതദേഹം...

”മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം നമുക്ക് വേണ്ട; ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്”യൂണിവേഴ്‌സിറ്റി...

തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ അമര്‍ഷം പുകയുമ്പോള്‍ സംഭവത്തില്‍ അതീവ ദു:ഖവും രോഷവും പ്രകടിപ്പിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി...

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം:അഖിലിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്‌ഐആര്‍;കേസുമായി മുന്നോട്ടു പോകുമെന്ന് അഖിലിന്റെ അച്ഛന്‍

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് പോലീസിന്റെ എഫ്‌ഐആര്‍.എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റിക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അഖില്‍ അനുസരിക്കാതിരുന്നതിന്റെ വിദ്വേഷമാണ് ആക്രമിക്കാന്‍ കാരണമെന്നും എഫ്‌ഐആറില്‍ പറയുന്നു. ...

എസ്എഫ്‌ഐയുടേത് സ്വന്തം സംഘടനയിലുള്ളവരെപ്പോലും മര്‍ദിച്ചൊതുക്കുന്ന ഭീകരരീതിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം എസ്എഫ്‌ഐയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റു വിദ്യാര്‍ത്ഥി...

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഏഴുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.ദേശാടനം, കരുണം, അടയാളങ്ങള്‍, ബയോസ്‌കോപ്,വീട്ടിലേക്കുള്ള വഴി,...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ മന്ത്രി കെടി ജലീല്‍ റിപ്പോര്‍ട്ട് തേടി:കുത്തേറ്റ വിദ്യാര്‍ത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ

തിരുവനന്തപുരം:തിരുവനന്തരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്കു കുത്തേറ്റതിനെത്തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.എന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഡോ.കെ.ടി ജലീല്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു...

കര്‍ണ്ണാടക പ്രതിസന്ധി: ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി

ഡല്‍ഹി:കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖയസര്‍ക്കാരിന് താല്‍കാലികാശ്വാസം.വിമത എംഎല്‍എമാരുടെ രാജിയിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സ്പീക്കറുടെയും വിമത എംഎല്‍എമാരുടെയും...

യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷം:ഒരു വിദ്യാര്‍ത്ഥിക്കു കുത്തേറ്റു;എസ്എഫ്‌ഐക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു കുത്തേറ്റു.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ആരോഗ്യനില തൃപീതികരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ...