Tuesday, November 26, 2024

”പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍...

തിരുവനന്തപുരം:കര്‍ണ്ണാടകത്തിലും ഗോവയിലും ബിജെപിയിലേക്കു ചാടിയ കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും എപ്പോഴാണ് പാര്‍ട്ടി മാറുകയെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് പിഎസ്‌സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ ...

കൊച്ചിയില്‍ വിദ്യാര്‍ത്ഥിനി കായലില്‍ച്ചാടി;തെരച്ചില്‍ തുടങ്ങി

കൊച്ചി:വിദ്യാര്‍ത്ഥിനി കായലില്‍ച്ചാടി.എരമല്ലൂര്‍ സ്വദേശിനി ജിസ്‌ന ജോണ്‍സണ്‍ (20 ) ആണ് അരൂര്‍ പാലത്തില്‍ നിന്നും കായലിലേക്കു ചാടിയത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം.കലൂര്‍ ടിടിസി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡ്രാഫ്റ്റ്മാന്‍...

ഇടക്കാല അധ്യക്ഷപദവി എറ്റെടുക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ത്ഥന തള്ളി സോണിയ ഗാന്ധി

ന്യൂഡല്‍ഹി:ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് നാഥനില്ലാതിരിക്കെ താല്‍ക്കാലിക അധ്യക്ഷപദവി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കളുടെ അഭ്യര്‍ത്ഥന സോണിയാഗാന്ധി തള്ളിക്കളഞ്ഞു.അധ്യക്ഷപദവി സ്വകീകരിക്കാനാവില്ലെന്നു സോണിയാ ഗാന്ധി വ്യക്തമാക്കിയതായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍...

കര്‍ണ്ണാടകയില്‍ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും;വിമത എംഎല്‍എമാര്‍ പങ്കെടുക്കില്ല;സ്പീക്കറുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും.കോണ്‍ഗ്രസ് വിപ്പ് നല്‍കിയെങ്കിലും മുംബൈയിലുള്ള വിമത എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ വിധാന്‍ സൗധയിലെത്തിയ 10 വിമത എംഎല്‍എമാര്‍ സ്പീക്കര്‍...

കര്‍ണ്ണാടകയില്‍ വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജി നല്‍കി മടങ്ങി:രാജിക്കത്തുകള്‍ പരിശോധിച്ച് വിശ്വാസ്യത ബോധ്യപ്പെടണമെന്ന്‌ സ്പീക്കര്‍

ബംഗളൂരു:കര്‍ണ്ണാടകയില്‍ വിമത എംഎല്‍എമാര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയശേഷം മുംബൈയിലേക്കു മടങ്ങിപ്പോയി.പത്ത് വിമത എം.എല്‍.എമാരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. എന്നാല്‍ എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കില്ല. ഇന്ന് രാത്രി മുഴുവന്‍...

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണം:ഫ്‌ളാറ്റുടമകളുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി:മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജികളില്‍ ഇടപെടേണ്ടെന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ജസ്റ്റിസ് അരുണ്‍ മിശ്ര...

കര്‍ണ്ണാടക പ്രതിസന്ധി:രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് എച്ച് ഡി കുമാരസ്വാമി

ബംഗളൂരു:കര്‍ണ്ണാടകയില്‍ രാജിക്കത്ത് നല്‍കിയ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിട്ടും രാജി വെയ്ക്കില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി എച്ഡി കുമാരസ്വാമി.2008 -ല്‍ സമാന സാഹചര്യമുണ്ടായിട്ടും യദ്യൂരപ്പ രാജിവെച്ചില്ലെന്ന് കുമാരസ്വാമി പറഞ്ഞു.കര്‍ണാടകയില്‍...

വിമത എംഎല്‍മാരുടെ രാജിയില്‍ ഇന്ന് ആറുമണിക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി:എംഎല്‍മാര്‍ മുംബൈയില്‍ നിന്നും ബംഗളൂരുവിലേക്ക്

ദില്ലി:കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരവെ വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍.രാജിക്കാര്യത്തില്‍ ഇന്നു വൈകീട്ട് ആറ് മണിക്കകം സ്പീക്കര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.കേസ് നാളെ കേള്‍ക്കാമെന്ന് കോടതി...

കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാനെത്തിയ അരീക്കോട് എസ്ഐക്ക് കുത്തേറ്റു

മലപ്പുറം:കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രതികളെ പിടികൂടാനെത്തിയ അരീക്കോട് എസ്‌ഐക്ക് കുത്തേറ്റു.ഗുരുതര പരുക്കേറ്റ് എസ്‌ഐ നൗഷാദിനെ എസ്ഐയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപരതിയിലേക്കുമാറ്റി.അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന...

നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത് മരിച്ചശേഷമെന്ന് പീരുമേട് ആശുപത്രി സൂപ്രണ്ടിന്റെ മൊഴി

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസിന് കുരുക്ക് മുറുകുന്നു. രാജ്കുമാറിനെ മരിച്ചശേഷമാണ് പീരുമേട് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അനന്ദ് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി.ആശുപത്രിയിലെത്തുമ്പോള്‍ മരണം നടന്ന് ഒരു മണിക്കൂറെങ്കിലുമായിട്ടുണ്ടാവുമെന്നും മെഡിക്കല്‍...