Tuesday, November 26, 2024

കൊച്ചിയില്‍ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചാക്കില്‍കെട്ടി താഴ്ത്തിയ നിലയില്‍:നാലുപേര്‍ കസ്റ്റഡിയില്‍; പോലീസിന്റെ ഭാഗത്ത് വീഴ്ചയെന്ന് കുടുംബം

കൊച്ചി:യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി.കുമ്പളം മാന്നനാട്ട് എംഎസ് വിദ്യന്റെ മകന്‍ അര്‍ജുന്റെ മൃതദേഹമാണ് കണ്ടെത്തിയത് .സംഭവത്തില്‍ അര്‍ജുന്റെ സുഹുത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളില്‍ ഒരാളുടെ സഹോദരന്‍...

ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്:മിന്നും ജയവുമായി ന്യൂസീലന്‍ഡ് ഫൈനലില്‍

മാഞ്ചസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ പുറത്ത്.ഇന്ത്യയ്ക്കെതിരെ 18 റണ്‍സിന്റെ വിജയം നേടി ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലില്‍ ഇടം നേടി.തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലാന്റ് ഫൈനലിലെത്തുന്നത്. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ബാറ്റിംഗ് തുടങ്ങിയത്....

തോക്കും മദ്യഗ്‌ളാസുമായി അനുയായികള്‍ക്കൊപ്പം ഡാന്‍സ്:ബിജെപി എംഎല്‍എ വിവാദത്തില്‍

ദില്ലി: അധോലോകനായകനെപ്പോലെ തോക്കും മദ്യഗ്‌ളാസ്സുമായി ഡാന്‍സുകളിച്ച് ബിജെപി എംഎല്‍എ വിവാദത്തില്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രണവ് സിംഗ് ചാമ്പ്യനാണ് തോക്കെടുത്ത് പോലീസിന്റെ...

ഗോശാലയിലെ പശുക്കളുടെ ദുരവസ്ഥ:ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജു

തിരുവനന്തപുരം:കന്നുകാലികളെ വളരെ മോശം സാഹചര്യത്തില്‍ മതിയായ തീറ്റപോലും നല്‍കാതെ വളര്‍ത്തുന്ന സ്വകാര്യ ഗോശാല ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജു. ആവശ്യമെങ്കില്‍ കന്നുകാലികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്...

കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി:കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ സ്‌കൂള്‍ അപ്ഗ്രഡേഷന്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി ഫുള്‍ ബഞ്ചിന്റെ ഇത്തരവ്. 2009...

സഭാതര്‍ക്കം:മരിച്ച് ആറു ദിവസമായിട്ടും വയോധികയുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ കുടുംബം

ആലപ്പുഴ:ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വയോധികയുടെ മൃതദേഹം സംസ്‌കരിക്കാവാതെ കുടുംബം.പള്ളിക്കല്‍ സ്വദേശിയായ 84കാരി മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹമാണ് മരിച്ച് ആറു ദിവസമായിട്ടും സംസ്‌കരിക്കാനാകാത്തത്.മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.കായംകുളത്തെ കാദീശാ...

ഇനി ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണം: പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം:ഇരുചക്രവാഹനമോടിക്കുന്നവര്‍ മാത്രമല്ല പിന്‍സീറ്റിലിരിക്കുന്നവരും ഇനി മുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം...

വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെത്തിയ ഡി കെ ശിവകുമാറിനെ തടഞ്ഞു; ജെഡിഎസ് പ്രവര്‍ത്തകരും ശിവകുമാറിനെതിരെ പ്രതിഷേധിക്കുന്നു

മുംബൈ:കര്‍ണ്ണാടകത്തിലെ ഭരണം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമവുമായി മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിലേക്കുപോലും പ്രവേശിക്കാനായില്ല.വിമതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലിനു മുന്നില്‍ വെച്ച് തന്നെ...

പരാതികള്‍ കേട്ടു പൊറുതി മുട്ടി: മുഴുവന്‍ പോലീസുദ്യോഗസ്ഥരുടേയും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പോലീസുകാര്‍ നിരന്തരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടേയും ഉന്നതതല യോഗം വിളിച്ചു.ജൂലൈ 16-ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ഡിജിപി മുതല്‍ എസ്.പിമാര്‍ വരെയുള്ള...

ആയിരം വീടുകള്‍ക്ക് ഫണ്ടില്ല:പ്രളയ ബാധിതര്‍ക്ക് കെപിസിസി 371 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം:പ്രളയബാധിതര്‍ക്കായി ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനത്തില്‍ നിന്നും കെപിസിസി പിന്‍മാറുന്നു. 500 വീടുകളെങ്കിലും നിര്‍മ്മിച്ചു നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. എന്നാല്‍ കെ.പി.സി.സി ഭവന നിര്‍മ്മാണ...