Tuesday, November 26, 2024

പിരിച്ചു വിടാനുള്ള ഫയല്‍ മുഖ്യമന്ത്രി മടക്കിയെങ്കിലും രക്ഷയില്ല;രാജു നാരായണസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി:സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രി മടക്കിയെങ്കിലും രാജു നാരായണസ്വാമിക്ക് ആശ്വസിക്കാന്‍ വകയില്ല.സ്വഭാവദൂഷ്യമടക്കം ഗുരുതരമായ ആരോപണങ്ങളാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.നാളീകേര വികസന ബോര്‍ഡ് ...

സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കും

ആന്തൂര്‍:ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് പ്രവര്‍ത്തനാനുമതി...

സംസ്ഥാനത്ത് അടുത്ത പത്തു ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എംഎം മണി

ഇടുക്കി:സംസ്ഥാനത്ത് അടുത്ത് പത്തു ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി എംഎം മണി.അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍കട്ട് വേണ്ടിവരും.സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന അവസ്ഥയാണെന്നും പുറത്തുനിന്നും...

വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കി:രാജി പിന്‍വലിച്ച് തിരിച്ചു വരണമെന്ന് സിദ്ധരാമയ്യ

ബംഗളൂരു:കര്‍ണാടകത്തില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കെ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കി.കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതില്‍ പത്ത് പേര്‍ രാജിവച്ചവരാണ്.ഇതില്‍ ആറുപേര്‍...

വിദ്യാര്‍ത്ഥിയെ ലൈംഗീകപീഡനത്തിനിരയാക്കി:മുസ്ലിം യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്:വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മുസ്ലിം യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍.പുല്ലാളൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ ചെരച്ചോറ മുഹമ്മദ് റാഫിയെയാണ്...

വീണ്ടും തിരിച്ചടി: കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ വിമത എംഎല്‍എമാര്‍ എത്തിയില്ല;വിപ്പ് ലംഘിച്ചാല്‍ നടപടിയെന്ന് നേതൃത്വം;സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള്‍ കോണ്‍ഗ്രസിന്റെ സമവായ ശ്രമങ്ങള്‍ക്കെല്ലാം തിരിച്ചടിയായി നിയമസഭാകക്ഷിയോഗത്തിന് എത്തിയില്ല.രാജിവെച്ച് എംഎല്‍എമാരെക്കൂടാതെ നാല് എംഎല്‍എമാര്‍കൂടി യോഗത്തില്‍ പങ്കെടുത്തില്ല.വിപ്പ് ലംഘിച്ചാല്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്്പീക്കറോടാവശ്യപ്പെടുെമന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു....

നെടുങ്കണ്ടം കസ്റ്റഡി മരണം:കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം.സൈബര്‍ സെല്ലിനെതിരെയാണ് പരാതി.കസ്റ്റഡി മര്‍ദനത്തില്‍ നടപടി നേരിടുന്ന പോലീസുകാരുടെ ഫോണും ചോര്‍ത്തുന്നതായി ആരോപണമുണ്ട്.ആരോപണം ഗൗരവമേറിയതായതിനാല്‍ത്തന്നെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണവും തുടങ്ങിയിട്ടുണ്ട്....

കോട്ടയത്ത് വീട്ടമ്മയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു

കോട്ടയം:കോട്ടയം മണിമലയില്‍ വീട്ടമ്മയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു.മണിമല കാവുങ്കല്‍ ശോശാമ്മ (78)യാണ് മരിച്ചത്.തീകൊളുത്തുന്നതിനിടെ ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ...

നെടുങ്കണ്ടം കസ്റ്റഡി മരണം:രണ്ടു പോലീസുദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെക്കൂടി അറസ്റ്റ് ചെയ്തു.എഎസ്ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു:ബിപിഎല്‍ വിഭാഗത്തിന് ബാധകമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു.100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 42 രൂപ കൂടും.50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപ കൂടും.ബിപിഎല്‍ വിഭാഗക്കാര്‍ക്കും...