പീഡന പരാതി:ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് സമ്മതമറിയിച്ചു
മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ ലൈംഗീക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈ ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.യുവതിയുടെ ആവശ്യപ്രകാരം ഡിഎന്‍എ പരിശോധന നടത്താന്‍ സമ്മതമാണെന്ന് ബിനോയ് അറിയിച്ചതായി...
കര്‍ണ്ണാടകയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി ഒരു മന്ത്രി കൂടി രാജിവെച്ചു
ബംഗളൂരു:കര്‍ണ്ണാടകയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം നീക്കങ്ങള്‍ നടത്തുന്നതിനിടെ തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവെച്ചു.മുള്‍ബാഗില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷാണ് രാജി വെച്ചത്.നാഗേഷ് ബിജെപിക്ക്...
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി: പാളയം മല്‍സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം
തിരുവനന്തപുരം:ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം പാളയം മല്‍സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം.ഉദ്യോഗസ്ഥരെ മീന്‍ വില്‍പ്പനക്കാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.മാര്‍ക്കറ്റില്‍ ചീഞ്ഞതും അമോണിയ കലര്‍ത്തിയതുമായ മീന്‍ വില്‍പ്പനയ്ക്കു കൊണ്ടുവരുന്നെന്ന് പരാതിയെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും...
കര്‍ണ്ണാടകത്തില്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ്;ജെഡിഎസ് വിമത എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരുമെന്ന് എച്ച് ഡി കുമാരസ്വാമി
ബംഗളൂരു:കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം.സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്നും വിമത എം എല്‍ എമാരുമായി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയത് ദുരൂഹമാണെന്നും...
ആഗ്രയില്‍ യമുനാനദിയിലേക്കു ബസ് മറിഞ്ഞ് 29 പേര്‍ മരിച്ചു
ദില്ലി:ആഗ്രയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 29 പേര്‍ മരിച്ചു.യമുനാ എക്‌സ്പ്രസ്‌വേയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. നാല്‍പതോളം യാത്രക്കാരുമായി ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 15 ഓളം പേരെ...
രാജിയില്‍ ഉറച്ച് വിമത എംഎല്‍എമാര്‍:അനുനയ ചര്‍ച്ചകള്‍ക്കായി എച്ച് ഡി കുമാരസ്വാമി ബംഗളൂരുവില്‍
ബെംഗളൂരു:കര്‍ണ്ണാടകയില്‍ 13 വിമത എംഎല്‍മാര്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വം ബംഗളൂരുവില്‍ യോഗം ചേരുന്നു.നേരത്തേ ദേവഗൗഡയും കുമാരസ്വാമിയും ജെഡിഎസ് എംഎല്‍മാരെക്കണ്ടിരുന്നു.എഐസിസി ജനറല്‍ സെക്രട്ടറി കെ...
കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സംസ്ഥാനത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യം ഉന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി....
സിഒടി നസീര്‍ വധശ്രമക്കേസ്:അന്വേഷണ ഉദ്യോഗസ്ഥനായ സിഐ യെ സ്ഥലംമാറ്റി
കണ്ണൂര്‍:സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ വി കെ വിശ്വംഭരനെ സ്ഥലംമാറ്റി.കാസര്‍കോട് ജില്ലയിലേക്കാണ് മാറ്റിയത്.തലശ്ശേരിയില്‍ പുതിയ സിഐ ചുമതലയേറ്റു.കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ...
സ്ത്രീയായതുകൊണ്ട് സംഘടിതമായി ആക്രമിച്ചു; സിനിമയുടെ പ്രൊമോ വീഡിയോ തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്ന് ആശാ ശരത്
തിരുവനന്തപുരം: എവിടെ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയുടെ പേരില്‍ തനിക്കുനേരെയുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ഡിജിപിക്കു പരാതി നല്‍കിയതായി നടി ആശാ ശരത്.സ്ത്രീയായതുകൊണ്ടാണ് തനിക്കുനേരെ സംഘടിത ആക്രമണമുണ്ടായതെന്നും ആശ ശരത് പറഞ്ഞു.തിരുവനന്തപുരം...
സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി:പികെ ശ്യാമളയെ രക്ഷിച്ചെടുക്കാനുള്ള കുരുട്ടുവിദ്യയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:ആന്തൂറില്‍ അത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പി.കെ ശ്യാമളയെ രക്ഷിക്കാനുള്ള കുരുട്ടുവിദ്യയെന്ന് പ്രതിപക്ഷ നേതാവ് രമേശ്...