കര്‍ണ്ണാടകത്തില്‍ വീണ്ടും പ്രതിസന്ധി:11 ഭരണപക്ഷ എംഎല്‍എമാര്‍ രാജിക്കത്തു നല്‍കി ;സമവായ ചര്‍ച്ചകള്‍ക്കായി കെസി വേണുഗോപാല്‍ ബംഗളൂരുവിലേക്ക്
ബെംഗളൂരു:കര്‍ണ്ണാടകത്തില്‍ സഖ്യസര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഭരണപക്ഷ എംഎല്‍എമാരുടെ കൂട്ടരാജി. കോണ്‍ഗ്രസിന്റെ 8 എംഎല്‍എമാരും ജെഡിഎസിന്റെ 3 എംഎല്‍എമാരുമാണ് കര്‍ണാടക നിയമസഭ സ്പീക്കറുടെ ഓഫീസില്‍ എത്തി രാജിക്കത്ത് നല്‍കിയത്.എംഎല്‍എമാരുടെ രാജിക്കത്ത് ലഭിച്ചതായി...
രാഹുല്‍ ഗാന്ധിക്ക് പകരം യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് അമരീന്ദര്‍ സിങ്;ആറു നേതാക്കള്‍ പരിഗണനയില്‍
ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിക്കു പകരം യുവനേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.പുതിയ അധ്യക്ഷനാവുന്നത് ഊര്‍ജ്ജസ്വലനായ നേതാവായിരിക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഈ കാര്യം ശ്രദ്ധിക്കണമെന്നും അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.രാഹുലിന്റെ...
മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്കായി വ്യാജരോഗികള്‍;വര്‍ക്കല എസ്ആര്‍ മെഡിക്കല്‍കോളജിന്റെ തട്ടിപ്പ് പുറത്തുവിട്ട് വിദ്യാര്‍ത്ഥികള്‍
തിരുവന്തപുരം:അംഗീകാരം നേടിയെടുക്കാന്‍ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍കോളജ് നടത്തുന്ന തട്ടിപ്പു പുറത്തുവിട്ട് വിദ്യാര്‍ത്ഥിനികള്‍.ബുധനാഴ്ച നടന്ന മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്കുവേണ്ടിയാണ് കാശു പറഞ്ഞ് വ്യാജരോഗികളെ എത്തിച്ചത്.മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന കഴിഞ്ഞതോടെ രോഗം അഭിനയിക്കാനെത്തിയവര്‍ക്കു...
ആന്തൂരിലെ സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി
കണ്ണൂര്‍:ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി. തദ്ദേശസ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.നഗരസഭാ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തി ചട്ടലംഘനങ്ങള്‍...
വിരലടയാളം എടുക്കുന്നതിനിടെ ബൈക്ക് മോഷണക്കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം:മോഷണക്കേസിലെ പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു.ഇന്നലെ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം.മോഷണക്കേസില്‍ പിടിയിലായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിനാണ് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടിയശേഷം...
നെടുങ്കണ്ടം കസ്റ്റഡി മരണം:ഇടുക്കി എസ് പി യെ സ്ഥലംമാറ്റി
തിരുവനന്തപുരം:നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ആരോപണം നേരിടുന്ന ഇടുക്കി എസ് പി കെ ബി വേണുഗോപാലിനെ സ്ഥലംമാറ്റി. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ് പി ആയാണ് സ്ഥലംമാറ്റം.മലപ്പുറം ജില്ല പൊലീസ് മേധാവി ടി നാരായണനെ...
കേരളത്തോട് അനുഭാവം കാട്ടാത്ത ബജറ്റ്;പെട്രോള്‍ ഡീസല്‍ വിലവര്‍ധന ഏറ്റവുമധികം ബാധിക്കുന്നത് സംസ്ഥാനത്തെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് എയിംസ് അടക്കമുള്ള വാഗ്ദാനങ്ങളെയൊക്കെ കാറ്റില്‍ പറത്തുന്നതും കേരളത്തോട് അനുഭാവം കാട്ടാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്രോള്‍-ഡീസല്‍ ഓരോ രൂപ...
പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടെയും സ്‌റ്റൈപന്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ഡെന്റല്‍ കോളേജുകളിലേയും പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടെയും സ്‌റ്റൈപന്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും...
തമിഴ്‌നാട്ടില്‍ ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി;പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍
ചെന്നൈ:ജാതി മാറി വിവാഹം കഴിച്ച് ദമ്പതികളെ കൊലപ്പെടുത്തി.തൂത്തുക്കുടി തന്തൈ പെരിയാര്‍ നഗറിലെ സോലരാജ്, ഭാര്യ ജ്യോതി എന്നിവരെയാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ജ്യോതി ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ജ്യോതിയുടെ പിതാവ്...
ഇന്‍ഷുറന്‍സ്,മാധ്യമ,വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തും;റെയില്‍വേയില്‍ പി പി പി മാതൃക,ആദായ നികുതിയില്‍ ഇളവ്
ന്യൂഡല്‍ഹി:ഇന്‍ഷുറന്‍സ്,മാധ്യമ,വ്യോമയാന മേഖലകളില്‍ വിദേശനിക്ഷേപപരിധി ഉയര്‍ത്തിയും റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയും എയര്‍ ഇന്ത്യയടക്കം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.അഞ്ചു ലക്ഷംവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്...