Thursday, November 21, 2024

മഹാരാഷ്ട്രയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഇരുപത്തിരണ്ടു മരണം; അമ്പതിലധികംപേര്‍ക്കു പരുക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഇരുപത്തിരണ്ടു പേര്‍ മരിച്ചു.അമ്പതിലധികം പേര്‍ക്കു പരുക്കേറ്റു. സ്ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അഗ്നിശമനസേനാംഗങ്ങളും പോലീസും...

പാലായില്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാലാ കുരിശുപള്ളി കവലയില്‍നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് മാണി സി കാപ്പന്‍ പത്രിക ...

അസമിലെ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്ത്;സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

അസം:അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.അന്തിമ പൗരത്വ റജിസ്റ്ററിലും...

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

ദില്ലി:ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പെണ്‍കുട്ടിയെ സുപ്രീംകോടതിയില്‍...

പാലാരിവട്ടം പാലം അഴിമതി:ഉദ്യോഗസ്ഥരുടെ വഴിവിട്ട നടപടികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മണികുമാറിനെ നിയമിച്ചു

കൊച്ചി:കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മദ്രാസ് ജസ്റ്റിസ് എസ് മണികുമാറിനെ നിയമിച്ചു.മദ്രാസ് ഹൈക്കോടതി ജഡ്ജിയായ മണികുമാര്‍ നേരത്തെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയിരുന്നു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീം...

ഭവന വായ്പാ നടപടികള്‍ ലളിതമാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍;ബാങ്കുകള്‍ ലയിപ്പിച്ചു;രാജ്യത്ത് ഇനി 12 പൊതു മേഖലാ ബാങ്കുകള്‍ മാത്രം

ന്യൂഡല്‍ഹി: ബാങ്കിംഗ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പാനടപടികള്‍ ലളിതമാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.നാല് ബാങ്കുകള്‍ ലയനം സംബന്ധിച്ച പ്രഖ്യാപനവും ധനമന്ത്രി നടത്തി.രാജ്യത്ത് ഇനി 12 പൊതുമേഖല ബാങ്കുകള്‍ മാത്രമാണുണ്ടാവുക.പഞ്ചാബ് നാഷണല്‍ ബാങ്ക്,ഓറിയന്റല്‍...

പാലാരിവട്ടം പാലം അഴിമതി:ടി ഒ സൂരജ് ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റില്‍. സൂരജുള്‍പ്പെടെ നാലുപേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നിര്‍മ്മാണക്കമ്പനി എംഡി സുമിത്‌ഗോയല്‍,കിറ്റ്‌കോ മുന്‍ എംഡി...

പാലായില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചരണത്തിനുപയോഗിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതവികാരം വഷളാക്കി ദൈവത്തിന്റെ പേരില്‍ പ്രചരണം...

പാലായില്‍ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ട് വനിതാ വിഭാഗവും ആവശ്യപ്പെട്ടു. മാണിയുടെ കുടുംബത്തില്‍ നിന്നു തന്നെ...