Wednesday, November 27, 2024

ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 35 പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 35 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.ജമ്മുവിലെ കിഷ്ത്വാറിലാണ് അപകടമുണ്ടായത്.കിഷ്ത്വാറിലെ കേശ്വന്‍ പ്രദേശത്ത് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിയുകയായിരുന്നു.ഇന്ന് രാവിലെയായിരുന്നു...

ലോക്കപ്പില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്നവര്‍ സര്‍വീസിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി സഭയില്‍; മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്റെ വിലയെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും നടത്തുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് സന്വേഷണവും വകുപ്പ്തല അന്വേഷണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.നെടുങ്കണ്ടം കസ്റ്റഡി മരണവുമായി...

പ്രണയം നിരസിച്ചതിന് പ്രതികാരം:കൊല്ലത്ത് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും അതിക്രമം.കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു.ഇന്നു പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി:ജാമ്യമില്ലെങ്കില്‍ ഉടന്‍ അറസ്‌റ്റെന്ന് മുംബൈ പോലീസ്

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയുടെ വിധി ഇന്നറിയാം. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ഇന്നുച്ചയ്ക്കുശേഷമാണ് ഹര്‍ജിയില്‍ വിധി പറയുക. ബിനോയിക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഉടന്‍...

മംഗലാപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

മംഗലാപുരം :മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി.ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനമാണ് നിലത്തിറങ്ങുന്നതിനിടെ റെണ്‍വേയില്‍നിന്ന് തെന്നിമാറിയത്.വൈകിട്ട് 5.40ഓടെയായിരുന്നു സംഭവം .വിമാനത്തിന്റെ ചക്രങ്ങള്‍ ചെളിയില്‍...

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ നട്ടംതിരിഞ്ഞ് കെഎസ്ആര്‍ടിസി;ഇന്ന് മുടങ്ങിയത് 600 സര്‍വീസുകള്‍

തിരുവനന്തപുരം:2108 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി രൂക്ഷമായ പ്രതിസന്ധിയിലേക്ക്.സംസ്ഥാനത്താകെ ഇന്നു മുടങ്ങിയത് 600 സര്‍വീസുകളാണ്.നാളെ മുതല്‍ പ്രതിസന്ധി പരിഹരിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് അധികൃതര്‍. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് താല്‍കാലിക ഡ്രൈവര്‍മാരെ...

അമ്മയുടെ ഭരണഘടനാ ഭേദഗതി മാറ്റിവച്ചു: രാജിവെച്ചവര്‍ തിരിച്ചുവരാന്‍ അപേക്ഷനല്‍കണമെന്ന് മോഹന്‍ലാല്‍;എതിര്‍പ്പുമായി ഡബ്ല്യുസിസി

കൊച്ചി:താരസംഘടനയായ അമ്മയുടെ പുതിയ ഭരണഘടനാ ദേദഗതി പാസ്സാക്കാതെ മാറ്റിവെച്ചു.പുതിയ നിയമാവലി എല്ലാ അംഗങ്ങളുമായും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അമ്മ പ്രസിഡന്റ്് മോഹന്‍ലാല്‍ അറിയിച്ചു.ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ല.ചില മാറ്റങ്ങ്‌ളാണ് നിര്‍ദേശിച്ചത്.രാജിവെച്ച നടിമാര്‍...

തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം:കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് മലയാളികടക്കം 150 ഇന്ത്യക്കാര്‍ കുടുങ്ങി

കസാഖിസ്ഥാന്‍:തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തേത്തുടര്‍ന്ന് കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് ഇന്ത്യക്കാര്‍ കുടുങ്ങി.നൂറ്റിയമ്പത് ഇന്ത്യക്കാരാണ് ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയത്.ഇതില്‍ മലയാളികളുമുണ്ട്.തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പ്രാദേശികരായ തൊഴിലാളികള്‍ വിദേശീയരെ ആക്രമിക്കുകയായിരുന്നു.തൊഴിലാളികളെ അടിക്കുന്നതും തറയിലിട്ട് ചവിട്ടുന്നതുമായ...

നെടുമങ്ങാട്ടെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്:അമ്മയ്ക്കും സുഹൃത്തിനുമെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം:നെടുമങ്ങാട്ട് പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കഴുത്ത് ഞെരിച്ചു കൊന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകം സ്ഥിരീകരിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ,ഇവരുടെ സുഹൃത്ത് അനീഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ്...

ആളുകള്‍ അഭ്യര്‍ത്ഥിച്ചു:പാമ്പു പിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്

തിരുവനന്തപുരം:പാമ്പുപിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്.ആളുകള്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു.വാസ്തവവിരുദ്ധമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതില്‍ മനം നൊന്ത് ഇനി പാമ്പു പിടിക്കാനില്ലെന്ന് വാവ സുരേഷ് കഴിഞ്ഞ് ദിവസം പറഞ്ഞിരുന്നു. ചാനല്‍...