Thursday, November 21, 2024

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ്:ഉത്തരങ്ങള്‍ സ്മാര്‍ട്ട് വാച്ചിലേക്ക് എസ്എംഎസുകളായി വന്നെന്ന് ശിവരഞ്ജിത്തും നസീമും

കൊച്ചി:പിഎസ്‌സി പരീക്ഷാത്തട്ടിപ്പിന് ഉപയോഗിച്ചത് സ്മാര്‍ട്ട് വാച്ചുകളെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും.പരീക്ഷ തുടങ്ങിയശേഷം സ്മാര്‍ട്ട് വാച്ചിലേക്ക് ഉത്തരങ്ങള്‍ എസ്എംഎസുകളായി വന്നുവെന്നാണ് പ്രതികള്‍ അന്വേഷണ...

ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ.ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. സര്‍വീസില്‍...

തുഷാറിനെ പേരെടുത്ത് പറയാതെ മുല്ലപ്പള്ളിയുടെ വിമർശനം.

തിരുവനന്തപുരം : നിസാരകുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഗള്‍ഫ് നാടുകളില്‍ ജയിലുകളില്‍ കഴിയുന്ന പ്രവാസിമലയാളികളുടേയും വിധിയെ പഴിച്ച് ലേബര്‍ക്യാമ്പുകളില്‍ ആടുജീവിതം നയിക്കുന്ന ആയിരക്കണക്കിന് മലയാളി തൊഴിലാളികളുടേയും ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിക്ക് വ്യവസായികള്‍ക്കും...

സീതാറാം യച്ചൂരി യൂസഫ് തരിഗാമിയെക്കണ്ടു;യച്ചൂരി ഇന്ന് ശ്രീനഗറില്‍ തങ്ങും

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം സംസ്ഥാനക്കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനെത്തിയ സിപി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ...

പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു:പാക് കമാന്‍ഡോകള്‍ കച്ച് മേഖലയിലൂടെ നുഴഞ്ഞുകയറിയെന്ന് സംശയം;ഗുജറാത്ത് തീരത്ത് അതീവജാഗ്രത

ലാഹോര്‍: പാക്കിസ്ഥാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. 290 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് പലതരം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.മിസൈല്‍ പരീക്ഷണം നടക്കുന്നതിനാല്‍ ഓഗസ്റ്റ് 28 മുതല്‍ 31...

അഭയകേസില്‍ നിര്‍ണ്ണായക മൊഴി:സംഭവ ദിവസം രാത്രി ഫാദര്‍ തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ കണ്ടുവെന്ന് മുഖ്യസാക്ഷി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണ്ണായക മൊഴിയുമായി മുഖ്യസാക്ഷി.അഭയ മരിച്ച ദിവസം രാത്രി ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ കോണ്‍വന്റിന്റെ പടികള്‍ കയറി മുകളിലേക്ക് പോകുന്നത് കണ്ടുവെന്ന് മുഖ്യസാക്ഷി...

നവോത്ഥാനം വിശ്വാസത്തിനെതിരല്ല;ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്തി; വിജെടി ഹാളിന് അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യും

തിരുവനന്തപുരം: നവോത്ഥാനം വിശ്വാസത്തിനെതിരല്ലെന്നും അങ്ങനെ ചിലര്‍ പ്രചരിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിലപാടുകളാണ് നവോത്ഥാനമെന്നും ഇതെല്ലാം തമ്മില്‍ വേര്‍തിരിവുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്...

ശംഖുമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലൈഫ്ഗാര്‍ഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ; ഭാര്യക്ക് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം:ശംഖുംമുഖത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായം നല്‍കും. ജോണ്‍സന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍...

രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് നോട്ടീസ്

ദാമന്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന കാരം പറഞ്ഞ് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്.രാജി അംഗീകരിക്കുന്നതുവരെ...

മോദി അനുകൂല പരാമര്‍ശം:ശശി തരൂര്‍ ഒരിക്കലും ഫാഷിസ്റ്റ് പക്ഷത്തേക്ക് തള്ളിവിടപ്പെടേണ്ട ആളല്ല;തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും എംകെ മുനീര്‍

തിരുവനന്തപുരം: മോദി അനുകൂല പരാമര്‍ശത്തില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് നേതാക്കളൊന്നടങ്കം എതിര്‍ക്കുമ്പോള്‍ തരൂരിനു പിന്തുണയുമായി മുസ്‌ളീംലീഗ്. ശശി തരൂര്‍ ഒരിക്കലും മോദി യെ അനുകൂലിക്കുമെന്നു...