മോഹനന്‍ വൈദ്യര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെകെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരം:മോഹനന്‍ വൈദ്യര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ കത്ത്.കഴിഞ്ഞ ദിവസം ഒന്നരവയസ്സുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത് മോഹനന്‍ വൈദ്യരുടെ ചികില്‍സാപ്പിഴവിനെത്തുടര്‍ന്നാണെന്ന് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ...
വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി:പാസ്‌പോര്‍ട്ട് തിരികെ വേണമെന്ന അപേക്ഷ കോടതി തള്ളി
ദുബായ്: വണ്ടിച്ചെക്ക് കേസില്‍ യുഎ ഇ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉടന്‍ കേരളത്തിലേക്കു മടങ്ങാനാവില്ല. സ്വദേശി പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കി...
പാലായില്‍ മാണി സി കാപ്പന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി;ഇടതുമുന്നണി കണ്‍വെന്‍ഷന്‍ സെപതംബര്‍ 4ന്
കോട്ടയം: പാലായില്‍ മാണി സി കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. എന്‍സിപി നേതൃയോഗത്തിലെടുത്ത തീരുമാനം ഇടതുമുന്നണി അംഗീകരിച്ചതോടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.മാണി സി കാപ്പന്‍ ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.സെപ്തംബര്‍ നാലിന്...
സിഐടിയു സമരം: മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടി മുത്തൂറ്റ് ഫൈനാന്‍സ് കേരളം വിടുന്നു
തിരുവനന്തപുരം: സിഐടിയു സമരത്തെത്തുടര്‍ന്ന് ഗതികെട്ട് മുത്തൂറ്റ് ഫൈനാന്‍സ് കേരളം വിടുന്നു. അടുത്തമാസം രണ്ടിന് ശാഖകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം.ഇതു സംബന്ധിച്ച് കമ്പനി ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. മുത്തൂറ്റിന്റെ മുന്നൂറോളം ബ്രാഞ്ചുകള്‍...
സന്ദീപ് വാര്യര്‍ വിവാഹിതനായി;വധു രാജ്യാന്തര റോളര്‍ സ്‌കേറ്റിംഗ് താരം ആരതി കസ്തൂരിരാജന്‍
ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ വിവാഹിതനായി.അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രാജ്യാന്തര റോളര്‍ സ്‌കേറ്റിംഗ് താരം ആരതി കസ്തൂരിരാജിനെ സന്ദീപ് ജിവിതസഖിയാക്കി.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
കാശ്മീര്‍ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ചിന് വിട്ടു;കേന്ദ്രത്തിന് നോട്ടീസ്
ന്യൂഡല്‍ഹി:കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടു. കാശ്മീര്‍ വിഷയത്തില്‍ എട്ട് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.ഒരാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും കാശ്മീര്‍ ഭരണകൂടത്തിനും...
കാശ്മീരില്‍ തടവിലാക്കപ്പെട്ട മുഹമ്മദ് യൂസഫ് തരിഗാമിയെക്കാണാന്‍ യച്ചൂരിക്ക് സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി:കശ്മീരില്‍ തടവിലാക്കപ്പെട്ട സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി....
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്:ഫഹദ് ഫാസിലിനും അമലപോളിനുമെതിരായ കേസ് അവസാനിപ്പിച്ചു
തിരു:പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ ചലചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനുമെതിരായ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിരുന്നു.അമലാപോള്‍ പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസത്തിലാണ്...
ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം; പാക്കിസ്ഥാനെന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി
ദില്ലി:ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇതില്‍ പാക്കിസ്ഥാനെന്നല്ല ഒരു വിദേശരാജ്യവും ഇടപെടേണ്ട ആവശ്യമില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.കേന്ദ്ര സര്‍ക്കാരിനോട് പല കാര്യത്തിലും വിയോജിക്കുന്നെങ്കിലും...
വാക്‌പോര് മുറുകുന്നു:തരൂര്‍ മലയാളപത്രങ്ങള്‍ വായിക്കാത്തതുകൊണ്ടാണ് തന്റെ മടങ്ങിവരവ് അറിയാത്തത്;തന്റെ രാഷ്ട്രീയ പാരമ്പര്യം ചോദ്യം ചെയ്യാന്‍ തരൂര്‍ ആയിട്ടില്ലെന്നും കെ.മുരളീധരന്‍
തിരുവനന്തപുരം: നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ പേരില്‍ ശശിതരൂരും കെ.മുരളീധരനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. മലയാള പത്രങ്ങള്‍ വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് തരൂര്‍ സമയത്ത് അറിയാതിരുന്നതെന്ന് കെ...