Friday, November 22, 2024

ബാലഭാസ്‌കറിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെസി ഉണ്ണി മുഖ്യമന്ത്രിയെക്കണ്ടു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന...

അഭയക്കേസ്:വിചാരണയ്ക്കിടെ നാലാം സാക്ഷിയും കൂറുമാറി

കോട്ടയം:സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി.കേസിലെ നാലാം സാക്ഷി സഞ്ജു പി മാത്യുവാണ് ഇന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെ കൂറുമാറിയത്.അഭയ മരിച്ച...

തരൂരിനെതിരെ മുല്ലപ്പള്ളി: അവസരസേവകര്‍ എന്നും കോണ്‍ഗ്രസിന് ബാധ്യത

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അവസരസേവകര്‍ എന്നും കോണ്‍ഗ്രസിന് ബാധ്യതയായ...

കെവിന്‍ കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം;40,000 പിഴയും ശിക്ഷ

കോട്ടയം: കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.പ്രതികള്‍ക്ക് 40,000 പിഴയും വിധിച്ചിട്ടുണ്ട്.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ അടക്കം കേസില്‍...

ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു:നഗരസഭാ അധികൃതര്‍ പയ്യന്നൂരിലെ ഭക്ഷണശാല പൂട്ടിച്ച് പിഴയും ഈടാക്കി

കണ്ണൂര്‍:ഷവര്‍മ കഴിച്ച് പയ്യന്നൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച മാടക്കാല്‍ സ്വദേശിയായ...

മോദിയെ അനുകൂലിച്ച് പ്രസ്താവന:ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും

തിരുവനന്തപുരം:പ്രധാനമ്രന്തി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിയോട് കെപിസിസി വിശദീകരണം തേടും. തരൂരിന്റെ പ്രസ്താവന വിവാദമാവുകയും കെ മുരളീധരനടക്കം കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയും...

പികെ ശശി എംഎല്‍എയെ തിരിച്ചെടുക്കണമെന്ന് പാലക്കാട് ജില്ലാ കമ്മറ്റി

പാലക്കാട്:ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗീകാതിക്രമ പരാതിയെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാക്കമ്മറ്റി.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

എത്ര തെരഞ്ഞിട്ടും അഞ്ചുപേരെ കണ്ടെത്താനായില്ല; പുത്തുമലയില്‍ തെരച്ചില്‍ അവസാനിപ്പിച്ചു

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയ വയനാട്ടിലെ പുത്തു മലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു.അഞ്ചു പേരെക്കൂടി കണ്ടെത്താനിരിക്കെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. 18 ദിവസം നീണ്ട തെരച്ചിലില്‍ ഇതുവരെ 12 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇനി...

ഐഎന്‍എക്‌സ് മീഡിയ കേസ്:പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി.30 വരെയാണ് കസ്റ്റഡി നീട്ടിയത്.ചിദംബരത്തെ കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം...

സിസ്റ്റര്‍ അഭയക്കേസ്: വിചാരണയ്ക്കിടെ സാക്ഷിയായ സിസ്റ്റര്‍ കൂറുമാറി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസിന്റെ വിചാരണയ്ക്കിടെ അമ്പതാം സാക്ഷിയായ സിസ്റ്റര്‍ കൂറുമാറി.സിസ്റ്റര്‍ അനുപമയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെ നേരത്തേ പറഞ്ഞ മൊഴി മാറ്റിപ്പറഞ്ഞത്. ഇതോടെ സിസ്റ്റര്‍...