തീവ്രവാദ ബന്ധമെന്ന സംശയം:ചോദ്യം ചെയ്ത് വിട്ടയച്ച അബ്ദുള്‍ ഖാദര്‍ റഹീമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു
കൊച്ചി:ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് തീവ്രവാദികള്‍ എത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത്...
തരൂരിന് രൂക്ഷവിമര്‍ശനം:മോഡിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേക്കു പോകാമെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: മോഡി സ്തുതിയില്‍ ശശി തരൂര്‍ എംപിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എംപി. മോഡിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേക്കു പോകാമെന്നും കോണ്‍ഗ്രസ് അക്കൗണ്ടില്‍ ബിജെപി സ്തുതി വേണ്ടെന്നും മുരളീധരന്‍...
നെയ്യാറ്റിന്‍കരയില്‍ വീടിനുള്ളില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ഭര്‍ത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വീടിനുള്ളില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.നെയ്യാറ്റിന്‍കര അമരവിള സ്വദേശിയായ ദേവകി (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ശ്രീജിത്തിനെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍...
ചിദംബരത്തിന് പന്ത്രണ്ട് രാജ്യങ്ങളില്‍ നിക്ഷേപം:തെളിവുകള്‍ സുപ്രീംകോടതിക്ക് കൈമാറുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ദില്ലി:ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ പി ചിദംബരത്തിന് പന്ത്രണ്ടു രാജ്യങ്ങളില്‍ നിക്ഷേപമുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്.സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയാണ് ചിദംബരത്തിന്റെ വിദേശ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടെത്തിയത്.വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് തെളിവുകള്‍...
‘മാന്‍ വേഴ്സസ് വൈല്‍ഡ്’പരിപാടിയില്‍ ഗ്രില്‍സ് ഹിന്ദി മനസിലാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തി മോദി
ന്യൂഡല്‍ഹി:ഏറെ ചര്‍ച്ച ചെയ്യപ്പെട്ട,അതിലേറെ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ പരിപാടിയായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ഡിസ്‌കവറി ചാനലിലെ 'മാന്‍ വേഴ്സസ് വൈല്‍ഡ്'.പരിപാടിക്ക് ബിജെപി നേതാക്കളൊന്നടങ്കം വലിയ പ്രൊമോഷന്‍ നല്‍കിയതും വിമര്‍ശിക്കപ്പെട്ടു. സാഹസിക യാത്രികനായ...
പാലായില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് പിസി തോമസ്;എന്‍ഡിഎ സീറ്റിനായി പിസി ജോര്‍ജും
ദില്ലി:പാലാ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് എന്‍ഡിഎ നേതൃത്വത്തെ അറിയിക്കുമെന്ന് പിസി തോമസ്. പാലായില്‍ എന്‍ഡിഎക്ക് വിജയ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. കേരളാ കോണ്‍ഗ്രസില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്ന സാഹചര്യം...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് കിരീടം
(സ്വിറ്റ്‌സര്‍ലന്‍ഡ്)ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണ്ണനേട്ടം സ്വന്തമാക്കിയത്. 2-17, 2-17 എന്ന സ്‌കോറിനാണ് ലോക നാലാം...
പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്; വോട്ടെണ്ണല്‍ 27 ന്
തിരുവനന്തപുരം:പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് നടക്കും. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലാ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.27നാണ് വോട്ടെണ്ണല്‍. ബുധനാഴ്ച(28) മുതല്‍ സെപതംബര്‍ 4വരെ പത്രികകള്‍...
ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍: ഗോകുലം കേരളയ്ക്ക് കിരീടം
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ് സി കിരീടംചൂടി. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് പതിനാറുതവണ ചാമ്പ്യന്‍മാരായ...
രാഹുല്‍ ഗാന്ധിയും യെച്ചൂരിയുമടക്കം പ്രതിപക്ഷനേതാക്കളുടെ സംഘത്തെ ശ്രീനഗറില്‍ തടഞ്ഞു;വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനും മാധ്യമങ്ങളെക്കാണാനും അനുവദിച്ചില്ല
ശ്രീനഗര്‍:ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ പ്രതിപക്ഷനേതാക്കളുടെ സംഘത്തെ ശ്രീനഗറില്‍ തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീനഗര്‍ വിമാന ത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. മാധ്യമങ്ങളെക്കാണാനും അനുവദിച്ചില്ല. രാഹുല്‍ ഗാന്ധിക്കൊപ്പം...