Wednesday, April 2, 2025

തലയുടെ നായികയാകാനൊരുങ്ങി കീര്‍ത്തി

തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകാന്‍ ഒരുങ്ങുകയാണ് മലയാളി നടി കീര്‍ത്തി. ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കീര്‍ത്തി അജിത്തിന്റെ നായികയായി വേഷമിടുന്നത്. നേരത്തെ അജിത്ത് നായനകനായി ഒരുങ്ങിയ വിവേകം സംവിധാനം ചെയ്തത് ശിവയായിരുന്നു....

നിവിന്റെ തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചി ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തുന്നു. അണിയറ പ്രവര്‍ത്തകരാണ് വിവരം സ്ഥിരീകരിച്ചത്. ഗൗതം രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് അകാരണമായി വൈകുകയായിരുന്നു. രക്ഷിത്...

ജെല്ലിക്കെട്ട് പ്രതിഷേധം: വിജയ്, സൂര്യ, കാര്‍ത്തി, നയന്‍താര തുടങ്ങിയ താരങ്ങള്‍ക്ക് സമന്‍സ്

തമഴ്‌നാട്ടില്‍ വര്‍ഷമാധ്യം നടന്ന ജെല്ലിക്കെട്ട് പ്രതിഷേധങ്ങള്‍ക്കും തുടര്‍ന്നുണ്ടായ അക്രമങ്ങ സംഭവങ്ങലെ കുറിച്ചുമുള്ള അന്വേഷണത്തില്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത നടീ നടന്മാര്‍ക്കെതിരെ സമന്‍സ്. അക്രമ സംഭവങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ വിരമിച്ച ജഡ്ജി രാജേശ്വരനെ...

ലോക സുന്ദരി മാനുഷി ഛില്ലര്‍ കോളിവുഡിലേക്ക് ?

മുന്‍ ലോക സുന്ദരികളായ ഐശ്വര്യ റായിയുടെയുംം പ്രിയങ്ക ചോപ്രയുടെയും വഴി പിന്‍തുടര്‍ന്ന് 2017ലെ ലോക സുന്ദരി പട്ടം സ്വന്തമാക്കിയ മാനുഷി ഛില്ലറും ഇന്ത്യന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തുന്നെന്ന് സൂചനകള്‍. മാനുഷി കോളിവുഡിലേക്കെത്തുന്നെന്ന് വാര്‍ത്തകളാണ് പുറത്തു വരുന്നത്....

തെന്നിന്ത്യന്‍ താരം നമിത തിരുപ്പതിയില്‍ വിവാഹിതയായി

പ്രശസ്ത തെന്നിന്ത്യന്‍ സിനിമതാരം നമിത വിവാഹിതയായി. സുഹൃത്തും പ്രൊഡ്യൂസറുമായ വീരോന്ദ്ര ചൗദരി ആണ് വരന്‍. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്ന് രാവിലെ നടന്ന വിവാഹത്തില്‍...

തമിഴകം കീഴടക്കാന്‍ അപ്പാനി രവി

ചെന്നൈ: ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് ശരത് കുമാര്‍. പിന്നീട് മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും താരം മിന്നി. ഇപ്പോള്‍...

മെര്‍സല്‍: വിജയ്‌ക്കെതിരെ കേസെടുത്തു

മെര്‍സല്‍ ചിത്രത്തില്‍ വിജയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചിത്രത്തില്‍ വിജയ് അമ്പലങ്ങളെയും ഹിന്ദു മതാചാരങ്ങളെയും അപമാനിക്കുന്നുവെന്ന് കാണിച്ച് തമിഴ്‌നാട് സദേശി നല്‍കിയ പരാതിയിലാണ് കേസ്. ചിത്രത്തില്‍ പുതിയ ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് നിര്‍മിക്കേണ്ടതെന്ന വിജയുടെ ഡയലോഗാണ് പരാതിക്കാധാരം.

തന്റെ വീട് മകള്‍ കൈയ്യടക്കിയെന്ന പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍;പിതാവ് വീട്ടില്‍ നിന്നിറക്കിവിട്ടെന്ന് വനിത വിജയകുമാര്‍

ചെന്നൈ:മകള്‍ വനിതയ്‌ക്കെതിരെ പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍.തന്റെ ഉടമസ്ഥതയിലുള്ള വീട് മകള്‍ കയ്യടക്കിയെന്ന് കാണിച്ച് വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കി.മധുരവയലിലെ അഷ്ടലക്ഷ്മി നഗറിലുള്ള വീടിനെ ചൊല്ലിയാണു മകള്‍ വനിതയ്ക്കെതിരെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍...

തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ‘മക്കള്‍ നീതി മയ്യം’തയ്യാറെന്ന് കമലഹാസന്‍

ചെന്നൈ:തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' തയ്യാറായിക്കഴിഞ്ഞുവെന്ന് നടന്‍ കമല്‍ഹാസന്‍.അറുപത്തിനാലാം ജന്‍മദിനത്തിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന കമല്‍ഹാസന്റെ പ്രഖ്യാപനമുണ്ടായത്.            'എന്നാണ് ഉപതെരഞ്ഞെടുപ്പെന്ന്...

‘സര്‍ക്കാര്‍’ ഭീകരവാദ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍: നടന്‍ വിജയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും; വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടം താഴെ വീഴുമെന്ന്...

ചെന്നൈ:തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസ് തകര്‍ത്തു മുന്നേറുന്ന നടന്‍ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'സര്‍ക്കാരിനെതിരെ വാളോങ്ങി തമിഴ്‌നാട് സര്‍ക്കാര്‍.'സര്‍ക്കാര്‍' സിനിമ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്നാണ് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്റെ അഭിപ്രായം.സമൂഹത്തില്‍...