രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ വിവാഹിതയായി
ചെന്നെ:നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.നടനും ബിസിനസുകാരനുമായ വൈശാഖന്‍ വണങ്കാമുടി സൗന്ദര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസില്‍വെച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുത്തു.
...
തമിഴകം കീഴടക്കാന്‍ അപ്പാനി രവി
ചെന്നൈ: ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് ശരത് കുമാര്‍. പിന്നീട് മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും താരം മിന്നി. ഇപ്പോള്‍...
തെന്നിന്ത്യന്‍ താരം നമിത തിരുപ്പതിയില്‍ വിവാഹിതയായി
പ്രശസ്ത തെന്നിന്ത്യന്‍ സിനിമതാരം നമിത വിവാഹിതയായി. സുഹൃത്തും പ്രൊഡ്യൂസറുമായ വീരോന്ദ്ര ചൗദരി ആണ് വരന്‍. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇന്ന് രാവിലെ നടന്ന വിവാഹത്തില്‍...
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെയെന്ന് കമല്‍ഹാസന്‍;ന്യൂനപക്ഷങ്ങളെ വലിയിലാക്കാനുള്ള തന്ത്രമെന്ന് നിര്‍മ്മല സീതാരാമന്‍
ചെന്നൈ:സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍.തമിഴ്നാട്ടിലെ അരവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് കമല്‍ ഹാസന്റെ...
തന്റെ വീട് മകള്‍ കൈയ്യടക്കിയെന്ന പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍;പിതാവ് വീട്ടില്‍ നിന്നിറക്കിവിട്ടെന്ന് വനിത വിജയകുമാര്‍
ചെന്നൈ:മകള്‍ വനിതയ്‌ക്കെതിരെ പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍.തന്റെ ഉടമസ്ഥതയിലുള്ള വീട് മകള്‍ കയ്യടക്കിയെന്ന് കാണിച്ച് വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കി.മധുരവയലിലെ അഷ്ടലക്ഷ്മി നഗറിലുള്ള വീടിനെ ചൊല്ലിയാണു മകള്‍ വനിതയ്ക്കെതിരെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍...
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു
ചെന്നെ:പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ.മഹേന്ദ്രന്‍( 79) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.വൈകുന്നേരം അഞ്ചിന് സംസ്‌കാരം നടക്കും. ...
‘സര്‍ക്കാര്‍’ ഭീകരവാദ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍: നടന്‍ വിജയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും; വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടം താഴെ വീഴുമെന്ന്...
ചെന്നൈ:തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസ് തകര്‍ത്തു മുന്നേറുന്ന നടന്‍ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'സര്‍ക്കാരിനെതിരെ വാളോങ്ങി തമിഴ്‌നാട് സര്‍ക്കാര്‍.'സര്‍ക്കാര്‍' സിനിമ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്നാണ് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്റെ അഭിപ്രായം.സമൂഹത്തില്‍...
ഭീഷണിയായി തമിഴ് റോക്കേഴ്സ്:രജനീകാന്ത് ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കകം ഇന്റര്‍നെറ്റില്‍
കൊച്ചി:സിനിമാ വ്യവസായത്തിനു തന്നെ ഭീഷണിയായി തമിഴ് റോക്കേഴ്സ്.റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം രജനീകാന്ത് ചിത്രം 2.0 ഇന്റര്‍നെറ്റിലൂടെ ലോകം കണ്ടു.ഇതിനോടകം 2000ത്തിലധികം ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി സൈബര്‍സെല്‍ കണ്ടെത്തി.എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍...
വിക്രമിന്റെ മകളും കരുണാനിധിയുടെ പേരക്കുട്ടിയും വിവാഹിതയായി
സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായി. ഡി.എം.കെ നേതാവ് കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്ത് ആണ് വരന്‍.
കരുണാനിധിയുടെ ഗോപാല്‍പുരത്തുള്ള വസതിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കരുണാനിധിയുടെ...