ഒരു ഷവോമി ഫോണ്‍: വില 5000 രൂപയില്‍ താഴെ
അങ്ങനെ റെഡ്മി 4എയുടെ പിന്‍ഗാമിയെ ഷവോമി അവതരിപ്പിച്ചു. എ സീരിസ് തുടരുന്തോറും വില കുറയ്ക്കുക എന്ന രീതി പാലിച്ച് 5എ യ്ക്ക് ഷവോമി നല്‍കിയിരിക്കുന്ന വില 4,999 രൂപയാണ്. ഷവോമിയുടെ ഒരു ഫോണ്‍...
വിവോയുടെ പുതുപുത്തന്‍ ഫോണ്‍ വി7 ഇന്ത്യയില്‍
ന്യൂഡല്‍ഹി: വിവോ വി7 പ്ലസ് സ്മാര്‍ട്ഫോണിന്റെ വിജയത്തിന് ശേഷം ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുത്തന്‍ സ്മാര്‍ട്ഫോണുമായി ഇന്ത്യയിലേക്കെത്തുന്നു. വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ 'വി 7' ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി. വിവോ...
വിവരങ്ങളുടെ സ്വകാര്യത സംരക്ഷണത്തില്‍ ഫെയ്‌സ്ബുക്ക് നിസ്സഹായരെന്ന് മുന്‍ ജീവനക്കാരന്‍
ന്യൂയോര്‍ക്ക്: ഉപയോഗിക്കുന്നവരുടെ സ്വകാര്യതയുടെ കാര്യത്തില്‍ ഫെയ്സ്ബുക്കിന് അധികാരികള്‍ സ്വയം നിയന്ത്രണാധികാരം നല്‍കരുതെന്നും ഫെയ്സ്ബുക്കിന് അതിന് സാധിക്കില്ലെന്നും വെളിപ്പെടുത്തി ഫെയ്സബുക്കിലെ മുന്‍ ജീവനക്കാരന്‍.
സ്വകാര്യതാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഫെയ്സ്ബുക്കിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സാന്‍ഡി പാര്‍കിലാസ്...
രാജ്യാന്തര ഹാക്കത്തോണില്‍ കേരള സ്റ്റാര്‍ട്ട് അപ്പിന് ഗോള്‍ഡന്‍ ടിക്കറ്റ്
തിരുവനന്തപുരം: ലോകത്തിലെ പ്രശസ്തമായ സര്‍വകലാശാലകളും ഇന്ത്യയിലെ ഐഐടികളടക്കമുള്ള സ്ഥാപനങ്ങളും പങ്കെടുത്ത രാജ്യാന്തര ഹാക്കത്തോണില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഗവേഷണ, പഠന സ്ഥാപനമായ ഐഐടിഎംകെ ഗോള്‍ഡന്‍ ടിക്കറ്റ് പുരസ്‌കാരം കരസ്ഥമാക്കി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ കീഴിലുള്ള...
ഇന്റര്‍നെറ്റ് ലഭ്യതയില്‍ തുല്യത ഉറപ്പാക്കാനാവുന്ന നിര്‍ദ്ദേശങ്ങളുമായി ട്രായി
മുംബൈ: ഇന്റര്‍നെറ്റ് ലഭ്യതയില്‍ രാജ്യത്ത് തുല്യത ഉറപ്പാക്കുന്ന നിര്‍ണായക തീരുമാനങ്ങളുമായി വീണ്ടും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങളിലും ഡേറ്റയുടെ വിനിയോഗത്തിലും ഏതെങ്കിലും തരത്തിലുള്ള വിവേചനമുണ്ടെങ്കില്‍...
ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ പരസ്യം
പരസ്യ വീഡിയോയിലൂടെ ആപ്പിളിന് ഉശിരന്‍ പണികൊടുത്ത് സാംസങ്ങ്. ഐഫോണ്‍ 10 പോലും സാംസങ്ങിനേക്കാള്‍ മോശമാണ് എന്നാണ് പരസ്യം പറയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഐഫോണിന് ഒരു രൂപമാറ്റവും ഇല്ലെന്നും വീഡിയോയില്‍ പറയുന്നു.
എന്നാല്‍ സാംസങ്ങ്...
വാട്ട്‌സാപ്പില്‍ ഇനി യുട്യൂബ് വീഡിയോസും കാണാം
പുതിയ യൂട്യൂബ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് വീഡിയോ ലിങ്കുകള്‍ ആപ്പിന് ഉള്ളില്‍ തന്നെ കാണുവാന്‍ കഴിയുന്നതാണ്് പുതിയ ഫീച്ചര്‍. അതായത് ഇപ്പോള്‍ ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും,...
വിമാന യാത്രക്കാരിയുടെ മൊബൈലിന് തീപിടിച്ചു: ഫോണ്‍ വെള്ളത്തില്‍ ഇട്ട് തീയണച്ചു
ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് 120 പേരുമായി ഉയര്‍ന്ന വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വെള്ളത്തില്‍ ഇട്ടത് വലിയ അപകടം...
ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യ പ്രസാധകര്‍ക്കുള്ള പുതിയ നിയമങ്ങളുമായി സക്കര്‍ബര്‍ഗ്
ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യപ്രസാധകര്‍ക്ക് പുതിയ നിയമങ്ങളുമായി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇനിമുതല്‍ പരസ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.
കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍...
കുട്ടികളിലേക്ക് അനാവശ്യ വീഡിയോകള്‍ എത്തുന്നത് തടയാന്‍ യൂട്യൂബ് പുതിയ നിയന്ത്രണങ്ങളിലേക്ക്
കുട്ടികളലേക്ക് അനുയോജ്യമല്ലാത്ത വീഡിയോകള്‍ എത്തുന്നത് തടയാന്‍ യൂട്യൂബ് പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നു.
ഈ ലക്ഷ്യം മുന്നില്‍കണ്ട് മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ഏതാണ്ട് 50 യൂസര്‍ ചാനലുകള്‍ കഴിഞ്ഞ...