Friday, June 5, 2026

ഒരു ഷവോമി ഫോണ്‍: വില 5000 രൂപയില്‍ താഴെ

അങ്ങനെ റെഡ്മി 4എയുടെ പിന്‍ഗാമിയെ ഷവോമി അവതരിപ്പിച്ചു. എ സീരിസ് തുടരുന്തോറും വില കുറയ്ക്കുക എന്ന രീതി പാലിച്ച് 5എ യ്ക്ക് ഷവോമി നല്‍കിയിരിക്കുന്ന വില 4,999 രൂപയാണ്. ഷവോമിയുടെ ഒരു ഫോണ്‍...

കൗണ്ട് ഡൗണ്‍ തുടങ്ങി: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട:ചരിത്രമുഹൂര്‍ത്തത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം നാളെ നടക്കും. ജൂലൈ 15ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാര്‍മൂലം മാറ്റിവച്ച ദൗത്യമാണ് നാളെ നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ...

സാംസങ്ങിന്റെ പുതുപുത്തന്‍ ഫോണ്‍ ഗ്യാലക്‌സി X അടുത്തവര്‍ഷം വിപണിയില്‍

മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ സാംസങ്ങ് ഗ്യാലക്‌സി X അടുത്തവര്‍ഷം ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. മുന്‍പും അഭ്യൂഹം എന്ന നിലയില്‍ വന്നിരുന്ന വാര്‍ത്ത സാംസങ്ങ് അടുത്തിടെ അവിചാരിതമായി സ്ഥിരീകരിച്ചു എന്നാണ് ടെക്ക് ലോകത്തെ പുതിയ കേള്‍വി....

ചന്ദ്രയാന്‍- 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍

ബംഗളൂരു:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.30 ദിവസത്തെ യാത്രയ്ക്കൊടുവില്‍ ചൊവ്വാഴ്ച രാവിലെ 9.02നാണ് സങ്കീര്‍ണമായ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയുടെ ആകര്‍ഷണ...

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യ പ്രസാധകര്‍ക്കുള്ള പുതിയ നിയമങ്ങളുമായി സക്കര്‍ബര്‍ഗ്

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യപ്രസാധകര്‍ക്ക് പുതിയ നിയമങ്ങളുമായി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇനിമുതല്‍ പരസ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍...

അസീമാ ചാറ്റര്‍ജിക്ക് 100 ാം പിറന്നാളില്‍ ഗൂഗിളിന്റെ ആദരം

ഇന്ത്യന്‍ രസതന്ത്രജ്ഞ അസിമാ ചാറ്റര്‍ജിക്ക് 100 ാം ജ•ദിനത്തില്‍ ഗൂഗിള്‍ ഡൂഡിലിന്റെ ആദരം. സസ്യരസതന്ത്രത്തിനും ഓര്‍ഗാനിക രസതന്ത്രത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ചാറ്റര്‍ജി ക്യന്‍സര്‍, അപസ്മാരം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നുകളും വികസിപ്പിച്ചിരുന്നു. വിങ്കാ...

ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി:ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു.ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റിന്റെ വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രധാന ലക്ഷ്യം.ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ്...

യൂസി ബ്രൗസര്‍ ഇനി പ്ലേസ്റ്റോറിലില്ല..

ജനപ്രിയ ബ്രൗസര്‍ ആപ്ലിക്കേഷനുകളിലൊന്നായ യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. എന്താണ് ബ്രൗസര്‍ നീക്കം ചെയ്യാനുള്ള യഥാര്‍ത്ഥകാരണം എന്ന് വ്യക്തമല്ല....

നെഹ്രുവിനെ മറന്ന് ഗുഗിളിന്റെ ഡൂഡില്‍

രാജ്യം നെഹ്രുവിന്റെ ഓര്‍മ്മയ്ക്കായി ശിശുദിനം കൊണ്ടാടുമ്പോള്‍ ഹോള്‍ പഞ്ചിന്റെ പിറന്നാള്‍ കൊണ്ടാടി ഗൂഗിള്‍ ഇന്ത്യ വിമര്‍ശനങ്ങനങ്ങളേറ്റുവാങ്ങുന്നു. അടുത്ത കാലത്ത് ഉറുദു എഴുത്തുകാരന്‍ അബ്ദുല്‍ ഖവി ദെസ്‌നവി, കന്നട നടന്‍ രാജ്കുമാര്‍, അസിമാ ചാറ്റര്‍ജീ,...

ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്ക് ശേഷം പുനരാരംഭിക്കും

ന്യൂഡല്‍ഹി: റിലയന്‍സ് പുറത്തിറക്കിയ ജിയോ ഫോണുകളുടെ രണ്ടാം ഘട്ട ബുക്കിംഗ് ദീപാലിക്ക് ശേഷം പുനരാരംഭിക്കും. ആദ്യ ഘട്ടത്തില്‍ ബുക്ക് ചെയ്ത 60 ലക്ഷം പേര്‍ക്ക് ഫോണ്‍ എത്തിച്ച ശേഷമാകും ബുക്കിംഗ് പുനരാരംഭിക്കുക. ഒക്ടോബര്‍ അവസാനത്തോടെയോ...
404 Not Found

404 Not Found


nginx