Monday, May 19, 2025

3,999 രൂപയുടെ ഓഫറുമായി എയര്‍ടെല്‍

3,999 രൂപയ്ക്ക് എയര്‍ടെല്ലിന്റെ പുതിയ വാര്‍ഷിക പ്ലാന്‍. വര്‍ഷത്തില്‍ 360 ദിവസമാണ് ഈ പ്ലാന്‍ ലഭിക്കുക. ഇതില്‍ 300 ജിബി ഇന്റര്‍നെറ്റ് 4ജി ഡാറ്റ ലഭിക്കും. ഒപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും. ദിവസം...

പിടിച്ചുനില്‍ക്കാന്‍ പടവുകള്‍ പയറ്റി ബിഎസ്എന്‍എല്‍: പുതിയ ഓഫറിലൂടെ 500 ശതമാനം അധിക ഇന്റര്‍നെറ്റ്

പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി രംഗത്ത്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 60 ശതമാനം ആനുകൂല്യമാണ് കഴിഞ്ഞ ദിവസം ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതലാണു പ്രതിമാസ നിശ്ചിത നിരക്കില്‍...

വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായത് ഉപഭോക്താക്കളെ ആശങ്കയിലാക്കി

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്പ് വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായത് ആശങ്കയുണര്‍ത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രവര്‍ത്തനരഹിതമായ ആപ്പ് ഏകദേശം അരമണിക്കൂറോളം അങ്ങിനെ തുടര്‍ന്നു. ഇതോടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയിഞ്ഞിരുന്നില്ല....

‘ഇന്‍ബോക്‌സ്’: പേടീഎമ്മിന്റെ പുതിയ മെസേജ് ആപ്പ് രംഗത്തെത്തി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ പേടിഎം പുതിയ ആപ്പുമായി രംഗത്ത. ഇത്തവണ ഇന്‍ബോക്‌സ് എന്ന വാട്‌സ്ആപ്പിന് സമാനമായ മെസേജിംങ് ആപ്പുമായാണ് പേടിഎം രംഗത്തെത്തിയിരിക്കുന്നത്. നൂതനമായ എല്ലാ സൗകര്യങ്ങളും കൂട്ടിച്ചേര്‍ത്താണ് പെടിഎം ഇന്‍ബോക്‌സ്...

മൊബൈല്‍ നമ്പര്‍ ആധാറുമായി എളുപ്പത്തില്‍ ലിങ്ക് ചെയ്യാന്‍ ആപ്പും എസ്എംഎസും എത്തി

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായിഇന് എളുപ്പത്തില്‍ ലിങ്ക് ചെയ്യാം. എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന സംവിധാനം ഉടനെത്തും. അതിനായി സേവന ദാതാവ് നല്‍കുന്ന നമ്പറിലേയ്ക്ക് ആധാര്‍ നമ്പര്‍ എസ്എംഎസ് ചെയ്യുകയും...

അമ്പത് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച പ്രപഞ്ച വികാസത്തെ കുറിച്ചുള്ള സ്റ്റീഫന്‍ ഹോക്കിങിന്റെ പഠനം വൈറലാകുന്നു;

സാധാരണഗതിയില്‍ തീസിസ് ഒന്നും ആരും വായിക്കാന്‍ താല്‍പര്യപ്പെടാത്ത ഒരു കാര്യമാണ്. ട്രോളുകളും മറ്റും വൈറലാകുന്നതാണ് എപ്പോഴും കേള്‍ക്കാറുള്ളത്. ഒരു വിഷയത്തെ ആഴത്തില്‍ പഠിച്ച് അതിനെ പറ്റി എഴുതുന്നതാണ് തീസിസ്. പൊതുവെ വായനയുടെ കാര്യത്തില്‍...

ഫോട്ടോ പ്രേമികളുടെ ശ്രദ്ധയ്ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയുമായി ഒപ്പോ എഫ്5

ക്യാമറയുടെ കാര്യത്തില്‍ ഒപ്പോയെ വെല്ലാന്‍ മറ്റ് ചൈനീസ് നിര്‍മാതാക്കള്‍ നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല എന്നതാണ് വാസ്തവം. വാങ്ങുന്ന വിലയ്ക്ക് മുതലാകുന്ന ക്യാമറയും ഒപ്പോ നല്‍കാറുണ്ടെന്നതാണ് കാര്യം. മറ്റ് നിര്‍മാതാക്കളാരും ക്യാമറ മികച്ചതായിരിക്കും അതുകൊണ്ട്...

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യ പ്രസാധകര്‍ക്കുള്ള പുതിയ നിയമങ്ങളുമായി സക്കര്‍ബര്‍ഗ്

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യപ്രസാധകര്‍ക്ക് പുതിയ നിയമങ്ങളുമായി ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇനിമുതല്‍ പരസ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍...

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇന്ത്യ രണ്ടാമത്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനം ഇനി ഇന്ത്യക്ക്. അമേരിക്കയെ പിന്നിലാക്കിയാണ് ഇന്ത്യയുടെ ഈ നേട്ടം. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിഞ്ഞിരുന്ന അമേരിക്കയെ പിന്നിലാക്കി 2013ലാണ് ചൈന ഒന്നാം...

സാധാരണ ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്ന 499 രൂപ പ്ലാനുമായി റിലയന്‍സ് ജിയോ

സാധാരണ ഉപഭോക്താക്കളെ ഏറെ ലാഭകരമകുന്ന 499 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുമായി ജിയോ. ഈ റീചാര്‍ജിവൂടെ ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 91 ദിവസത്തേക്ക് 91 ജിബി ഡാറ്റ...