Saturday, March 7, 2026

നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത് സ്ട്രക്ച്ചറിലെന്ന് ഡോക്ടര്‍മാര്‍

ഇടുക്കി:നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാര്‍.രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ച്ചറിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.നടക്കാനാവാത്ത വിധം കാലില്‍ നീരുണ്ടായിരുന്നു.രാജ്കുമാറിന് ഭയമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.പ്രതി വീണതാണെന്നാണ് പോലീസുകാര്‍ പറഞ്ഞത്.ജയിലിലേക്ക്...

ബിനോയ് കോടിയേരിയുടെ മുന്‍കൂർ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

മുംബൈ:വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാവും വിധി പറയുക. പ്രോസിക്യൂഷന്റെ ഭാഗത്തു...

അമേരിക്കയില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവം:വളര്‍ത്തച്ഛന് ജീവപര്യന്തം

വാഷിംഗ്ടന്‍:അമേരിക്കയില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന് ജീവപര്യന്തം. ഡാലസ് കോടതിയാണ് ശിക്ഷ വിധിച്ചത്.എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരുന്നത്.കേസില്‍ പ്രതിയായിരുന്ന...

വനിതാ ജയിലില്‍ നിന്നും തടവുകാരികള്‍ മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടുന്ന ദൃശ്യങ്ങള്‍ ലഭിച്ചു;രക്ഷപ്പെട്ടത് ജാമ്യമെടുക്കാന്‍ പണമില്ലാത്തതുകൊണ്ടെന്നു സൂചന

തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു തടവുകാരികള്‍ രക്ഷപ്പെട്ടത് മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടിയെന്ന് അധികൃതര്‍.ഇവര്‍ മതില്‍ ചാടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാലാണ് ഇവര്‍...

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം:തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരികള്‍ ജയില്‍ചാടി. ശില്‍പ മോള്‍,സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്. വൈകുന്നേരം നാലര മണിക്ക് ശേഷം തടവുകാരെ തിരികെ സെല്ലിലേക്ക് പ്രവേശിപ്പിക്കുമ്പോഴാണ് ഇരുവരെയും കാണാതായതായി...

പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതി മരിച്ച സംഭവം:എസ്‌ഐ അടക്കം നാലു പേര്‍ക്കു സസ്‌പെന്‍ഷന്‍;സിഐ അടക്കം 6 പേര്‍ക്കു...

ഇടുക്കി:പീരുമേട് കസ്റ്റഡി മരണത്തില്‍ 10 പോലീസുകാര്‍ക്കെതിരെ നടപടി.പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി രാജ്കുമാര്‍ മരിച്ചത് കസ്റ്റഡിയില്‍ മര്‍ദനമേറ്റാണെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.നെടുങ്കണ്ടം എസ് ഐ ഉള്‍പ്പെടെ നാലുപേരെ അന്വേഷണ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും പരിശോധന:10 മൊബൈല്‍ ഫോണുകള്‍ പിടികൂടി

കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ വീണ്ടും നടത്തിയ പരിശോധനയില്‍ അഞ്ചു സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈല്‍ഫോണുകള്‍ പിടികൂടി.സുപ്രണ്ട് ടി ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകളും...

ബിനോയ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു: പരാതിക്കാരിക്ക് പണമയച്ചതിന്റെ രേഖകള്‍ പുറത്ത്; യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ്...

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപ...

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 12 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി

സാഫിപുര്‍:ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 12 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി.ഉന്നാവ ജില്ലയിലെ സാഫിപുര്‍ കൊട്വലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.തല തകര്‍ന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം...

കണ്ണൂര്‍,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ റെയ്ഡ്: ആയുധങ്ങളും കഞ്ചാവുമടക്കം പിടികൂടി; ടിപി വധക്കേസ് വധക്കേസ് പ്രതി ഷാഫിയുടെ പക്കല്‍നിന്നും...

കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടിച്ചെടുത്തു.കണ്ണൂര്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും ...