നിയമനം പ്രഖ്യാപിച്ചത് അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ. കുമ്മനത്തെ മിസോറാം ഗവർണ്ണറായി നിയമിച്ചത് മുതൽ നാഥനില്ലാത്ത അവസ്ഥയിലായിരിന്നു ബി ജെ പി കേരളഘടകം. നേതാക്കളുടെ പടലപിണക്കങ്ങളിൽ വലയുന്ന ബി ജെ പിയിൽ ഗ്രൂപ്പിസം എക്കാലത്തെക്കാളും ഇപ്പോൾ ശക്തമാണ്.