Sunday, May 5, 2024

ശ്രീലങ്കയിലും നേപ്പാളിലും സർക്കാരുണ്ടാക്കാൻ ബി ജെ പിയുടെ “ആത്മനിർഭർ ദക്ഷണേഷ്യ പദ്ധതി” ,നടക്കില്ലെന്നു ശ്രീലങ്ക .

ഇന്ത്യയിൽ മാത്രം ഒതുങ്ങാൻ ഉദ്ദേശിക്കുന്നില്ല. മറ്റു രാജ്യങ്ങളിലും ബി ജെ പി സർക്കാരുണ്ടാക്കും എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ പ്രസ്താവിച്ചിരുന്നു .ഇത് വലിയ രാഷ്ട്രീയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത് .നേപ്പാളിനെയും...

പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി .

ദില്ലി : ചൈനാ വിഷയത്തിൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ചു .ഭാരത മാതാവിനെ മുറിച്ച് ഒരുഭാഗം മോഡി ചൈനക്ക് നൽകി എന്ന് രാഹുൽ ഗാന്ധി...

കർഷക സമരത്തിന് പിന്തുണയറിയിച്ച് റിഹാന

കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റിഹാന എന്ന പോപ് ഗായിക. കർഷക സമരവുമായ് ബന്ധപ്പെട്ട് സിഎൻഎൻ തയാറാക്കിയ റിപ്പോർട്ട് പോസ്റ്റ് ചെയ്തായിരുന്നു കർഷകർക്ക്...

ബജറ്റ് ദിനത്തിൽ കറുത്ത വസ്ത്രം ധരിച്ച് പഞ്ചാബിലെ എം.പി മാർ.

ന്യൂഡൽഹി: ബജറ്റ് ദിനമായ ഇന്നലെ കോൺഗ്രസ് എം.പി.മാരായ ഗുർജിത് സിങ് ഓജ്ലയും ജസ്ബീർ സിങ് ഗില്ലും രവനീത് സിങ് ബിട്ടുവും പാർലിമെന്റിൽ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ചാണ്.  കാർഷിക നിയമങ്ങളിൽ...

രാജ്യവ്യാപക പ്രതിഷേധത്തിന് കർഷകർ.

ന്യൂഡൽഹി: ഫിബ്രുവരി ആറാം തിയതി രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഭാരതീയ കിസാൻ(ആർ) പ്രതിനിധി ബൽബീർ സിങ് രാജേവാൽ അറിയിച്ചു. ആറാം തിയതി ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി...

പ്രവർത്തകരോട് തയ്യാറായിരിക്കാൻ ശശികലയുടെ നിർദേശം

ചെന്നൈ: കോവിഡ് കാരണം ചികിത്സയിലായിരുന്ന ഡിഎംകെ മുൻ സെക്രട്ടറി വി.കെ. ശശികല ആശുപത്രി വിട്ടു. കുറച്ചു ദിവസം ക്വാറൻറ്റൈനിൽ കഴിയണം എന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട് .  പ്രവർത്തകരോട് തയ്യാറായിരിക്കാൻ നിർദേശം നൽകിയ...

കർഷക സ​മസമരത്തിന് പി​ന്തുണ അറിയിച്ച് സത്യ​പാ​ൽ മാ​ലി​ക്ക്

ഷില്ലോംഗ്: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്  കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക് . ലോകത്ത് ഇതുവരെ നടന്ന ഒരു സമരവും അടിച്ചമർത്തലിലൂടെ...

കടുത്ത വിമർശനവുമായി തരൂരിന്റെ ട്വീറ്റ്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയവർ ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ അവർ ജയിലിലേക്ക് പോകേണ്ടി വരുമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള തരൂരിന്റെ ട്വീറ്റാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ഗാന്ധിജിയെ പോലുള്ള സ്വാതന്ത്ര്യസമര...

തമിഴകത്ത് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ .

ശശികല തെറ്റുതിരുത്തിയാൽ ചർച്ചയാകാം എന്ന നിലയിലേക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അനുയായികളും എത്തിയിരിക്കുന്നു .ഇതോടെ എ ഐ എ ഡി എം കെ - എ എം എം...

വായ്പാ തട്ടിപ്പു നടത്തുന്ന നിരവധി ആപ്പുകളെ ഗൂഗിൾ സ്റ്റോറിൽ നിന്നും പുറത്താക്കി .

ഉപഭോക്താക്കളെ വഞ്ചിക്കുന്ന വായ്പാ തട്ടിപ്പ് ആപ്പുകളെ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും പുറത്താക്കി. ഉപഭോക്താക്കളും സർക്കാരും നൽകിയ പരാതിയെതുടർന്നാണ് ഇപ്പോഴുണ്ടായിരിക്കുന്ന നടപടി . സൂപ്പർ ക്യാഷ് ,മിന്റ് ക്യാഷ് ,ക്യാഷ് ബസ്...