Sunday, May 5, 2024

കണ്ണീരോര്‍മയായി മോനിഷ ജനഹൃദയങ്ങളില്‍

മഞ്ഞള്‍ പ്രസാദവുമായി മോനിഷ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍ പ്രായം 15 ആയുള്ളൂ. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ തന്റെ 21-ാം വയസ്സില്‍ മരണം വില്ലനായി എത്തിയപ്പോള്‍ മോനിഷയോടൊപ്പം മലയാളിക്ക് നഷ്ടപ്പെട്ടത് പകരം വെയ്ക്കാനില്ലാത്ത...

ഓഖി ദുരന്തം: ഇത്തവണ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ലളിതം

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ലളിതമാക്കാന്‍ തീരുമാനം. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ചലച്ചിത്രമേളയുടെ സംസ്‌കാരിക പരിപാടികളാണ്...

എ. ആര്‍. റഹ്മാന്‍ വീണ്ടും മലയാള സിനിമാലോകത്തേക്ക്; ആടുജീവിതത്തിന് റഹ്മാന്‍ സംഗീതമൊരുക്കും

മലയാളത്തില്‍ വായനക്കാരുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം ബ്ലെസി സിനിമയാക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് കുറച്ചു നാളായി. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചതിന് പിന്നാലെ ഇപ്പോള്‍ പുറത്തു വരുന്ന ഏറ്റവും...

ഈട ഇങ്ങെത്തി, ട്രെന്‍ഡിങ്ങില്‍ മൂന്നാമതായി ടീസര്‍

യുവതലമുറയുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഷെയിന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഈടയുടെ ടീസര്‍ പുറത്തിറങ്ങി. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാര്യയായി തിളങ്ങിയ നിമിഷ സജയനാണ് നായിക. ബി അജിത്കുമാര്‍ രചനയും...

മമ്മൂട്ടിയും രജനീകാന്തും 26 വര്‍ഷങ്ങള്‍ക്ക് ശേഷം മറാത്തി ചിത്രത്തിലൂടെ ഒന്നിക്കുന്നു

ദളപതി എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം കഴിഞ്ഞ് ഇരുപത്താറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ആദ്യ മറാത്തി ചിത്രത്തിലൂടെയാണ് ഈ സംഗമം. നവാഗതനായ ദീപക് ഭാവെ...

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് ട്രെയിലര്‍ എത്തി, ആദ്യ ദിവസം തന്നെ റെക്കോര്‍ഡിലേക്ക്

മലയാളികളുടെ സ്വന്തം മമ്മൂക്ക നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്റ്റര്‍പീസിന്റെ ടീസര്‍ യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍, യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍...

വിമാനം താമസിയാതെ പറന്നുയരും

  നവാഗതനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിമാനത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം താമസിയാതെ തീയറ്ററുകളിലെത്തും. ലെന, അലന്‍സിയര്‍, ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍, സുധീര്‍...

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ഹൈക്കോടതി വിധിയോടെ എസ്. ദുര്‍ഗ ഗോവ ചലച്ചിത്രമേളയിലേക്ക്

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ കേരള ഹൈക്കോടതി വിധിയുടെ പിന്തുണയോടെ എസ് ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ...

നസ്രിയ-പൃഥ്വി പുതിയ സിനിമയുടെ ചിത്രം വൈറലാകുന്നു

വിവാഹത്തിനും നീണ്ട ഇടവേളയ്ക്കും ശേഷം മലയാളികളുടെ പ്രിയതാരം വീണ്ടും അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകവൃത്തം. പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പുറത്തെത്തിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പൃഥ്വിരാജ്,...

പ്രതീക്ഷയേകി ഹേയ് ജൂഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍: മലയാള സിനിമയിലേക്ക് തൃഷയുടെ അരങ്ങേറ്റം

തെന്നിന്ത്യന്‍ നടി തൃഷ നായികയാകുന്ന ആദ്യ മലയാള ചിത്രം, ഇവിടെ എന്ന ചിത്രത്തിന്റെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയും ശ്യാമപ്രസാദും ഒന്നിക്കുന്ന ചിത്രം, പറഞ്ഞുതുടങ്ങിയാല്‍ പ്രത്യേകതകള്‍ നീളും...പറഞ്ഞുവരുന്നത് ഹേയ് ജൂഡ് എന്ന ചിത്രത്തെപ്പറ്റിയാണ്....