Sunday, May 5, 2024

എബി വാജ്‌പേയി അന്തരിച്ചു

ദില്ലി:മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എബി വാജ്‌പേയി 93 അന്തരിച്ചു.ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 11 -നാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെയാണ്...

നിലപാടില്‍ മാറ്റമില്ല:ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് തെറ്റെന്ന് കമലഹാസന്‍;മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങളുണ്ടെന്ന് കരുതുന്നില്ല

ചെന്നെ:നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്തത് തെറ്റാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍ കമലഹാസന്‍.ചെന്നെയില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ താരസംഘടനയേയും വിമര്‍ശിച്ചത്.നേരത്തേ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ സമലഹാസന്‍...

ലോറി സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി:ലോറി ഉടമകള്‍ ഒരാഴ്ചയായി നടത്തിവന്ന സമരം പിന്‍വലിച്ചു.കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ലോറി സമരം പച്ചക്കറിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക്...

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ലെന്ന് എഐസിസി വൃത്തങ്ങള്‍. രാഹുല്‍ ഗാന്ധി ഏകകണ്ഠേനെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ചയുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുലിന്റെ പേര്...

കേരളം വിട്ട് ഓഖി ഗുജറാത്തിലേക്ക്; മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍

മുംബൈ: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തകര്‍ത്തടിച്ച് ദുരന്തം വിതച്ച ഓഖി ചുഴലി മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തിയതോടെ ഇരുസംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം. കാറ്റിന് വേഗത കുറഞ്ഞെങ്കിലും ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ ഓഖിയെ തുടര്‍ന്ന് മഹാരാഷ്ട്ര...

തമിഴകത്തിന്റെ അമ്മ ജയലളിത വിടവാങ്ങിയിട്ട് ഒരുവര്‍ഷം

ചെന്നൈ: തമിഴ്‌നാടിന്റെ പുരട്ചി തലൈവി ജയലളിത അന്തരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. ആ മരണം അണ്ണാ ഡിഎംകെ എന്ന പാര്‍ട്ടിയെ പിളര്‍ത്തിയപ്പോള്‍ ഇതിനു പിന്നിലെ ബിജെപി സ്വാധീനത്തിനെതിരെ തമിഴകത്ത് മറ്റ് ദ്രാവിഡപാര്‍ട്ടികള്‍ ഒന്നിക്കുകയാണ്....

അയോധ്യ കേസ്: സുപ്രിം കോടതിയില്‍ അന്തിമവാദം ഇന്ന്

ന്യൂ ഡല്‍ഹി: അയോധ്യ കേസില്‍ ഇന്ന് സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിക്കും. തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ വിധിക്കെതിരായ 13 അപ്പീലുകളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുക....

ഇനി രാഹുലിന്റെ യുഗം; കോണ്‍ഗ്രസ് അധ്യക്ഷനായുള്ള പ്രഖ്യാപനം 11ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഈ മാസം 11 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഉച്ചക്ക് മൂന്നു മണിവരെ മറ്റാരും...

ശശി കപൂർ അന്തരിച്ചു

ബോളിവുഡിന്റെ ഇതിഹാസ താരം ശശി കപൂർ അന്തരിച്ചു. 79 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് മുംബയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. ബാലനടനായി സിനിമയിലെത്തിയ ശശി കപൂർ നായകനായും നിർമ്മാതാവായും സംവിധായകനായും...

കോണ്‍ഗ്രസിന്‍റെ ഭാവി രാഹുലിനു കീഴിൽ ശോഭനമായിരിക്കും: കരണ്‍ സിംഗ്

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ ഭാവി രാഹുൽ ഗാന്ധിയുടെ കീഴിൽ ശോഭനമായിരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിംഗ് പറഞ്ഞു. രാഹുലിന് പാർട്ടി നേതൃത്വം സോണിയ ഗാന്ധിയിൽനിന്നും ഏറ്റെടുക്കാനുള്ള സമയമായി. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ...