Sunday, May 5, 2024

ബിഷപ്പ് തോമസ് കെ.ഉമ്മൻ വിരമിച്ചു : ഇനി ജന്മദേശമായ തലവടിയിൽ.

കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ അധ്യക്ഷൻ ബിഷപ്പ് തോമസ് കെ.ഉമ്മൻ (67) ജന്മദിനമായ ഇന്ന് വിരമിച്ചു .ബിഷപ്പ് തോമസ് സാമുവേൽ 2011 ജനുവരി 24 ന് വിരമിച്ചതിന് ശേഷം...

ആലോചിച്ചു വിഷമിക്കാനുള്ള കാരണം കണ്ടെത്തുന്നവർ.

സമയത്തിന് ആഹാരവും കിടക്കാന്‍ വീടും ഉടുക്കാന്‍ വസ്ത്രങ്ങളും സ്നേഹിക്കാന്‍ ബന്ധുക്കളും ഉള്ളൊരാള്‍ പറയുകയാണ് ''എന്‍റെ സമയം ശരിയല്ലെന്ന്". ഉള്ളതെന്താണെന്നോ വേണ്ടതെന്താണെന്നോ ചിന്തിച്ചിട്ടല്ല നാം പ്രശ്നങ്ങള്‍ കണ്ടെത്തുന്നത്. ജീവിക്കാന്‍ ആവശ്യമായ എല്ലാ...

ആത്മപരിശുദ്ധിയാണ് സത്യം!

സത്യം നിലനില്‍ക്കും. അസത്യം നശിക്കുന്നു. ആത്മപരിശുദ്ധിയാണ് സത്യം. മനോമാലിന്യങ്ങളും ശരീരസൗന്ദര്യവും അസത്യമാണ്. ശരീരസുഖങ്ങള്‍ക്കുവേണ്ടിയോ സ്വന്തം പേരു കളങ്കപ്പെടാതിരിക്കാന്‍ വേണ്ടിയോ നാം സ്വാര്‍ത്ഥരായ് ആത്മപരിശുദ്ധിയെ മറികടന്ന് കള്ളം പറയുന്നു! സത്യത്തെ തള്ളിപ്പറയുന്നു!...

“സകലതും ഈശ്വരന്റെത് “

ആചാരാനുഷ്ഠാനങ്ങള്‍ വ്യക്തിനിഷ്ഠമായ സാമൂഹികനന്മയാകുന്നു. അത് ഈശ്വരനോടും ഗുരുവിനോടും പിതൃക്കളോടും ജീവജാലങ്ങളോടും മനുഷ്യരോടും ഉള്ള ഭക്തിയിലൂടെയാണ് അനുഷ്ഠിക്കപ്പെടുന്നത്. അത് അനുഷ്ഠിക്കപ്പെടുകയാണ് നിർബന്ധപൂർവ്വം ചെയ്യിക്കുന്നതാകില്ല. വ്യക്തിയുടെയും വിദ്യയുടെയും കുടുംബത്തിന്‍റെയും...

അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ: മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ.

തിരുവല്ല:അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ. അക്ഷരത്തിന്റെയും...

സ്വാതന്ത്ര്യത്തിലേയ്ക്കുള്ള മാർഗ്ഗം ശരീരസുഖങ്ങളിലല്ല. ആത്മാവിലാണ്.

ഓരോ പ്രായത്തിലും അതാത് പ്രായത്തിൻറെ അവിവേകംകൊണ്ട് നാം സ്വാതന്ത്ര്യത്തെ തെറ്റായി ധരിക്കാറുണ്ട്. കുഞ്ഞായിരുന്നപ്പോൾ നാം സ്വാതന്ത്ര്യമെന്നു കരുതിയിരുന്ന പലതും അപകടമാണെന്നു കരുതി മുതിർന്നിവർ നമ്മെ തടഞ്ഞിരുന്നു. ഓരോ പ്രായത്തിലും അങ്ങനെയാണ്,...

മിന്നുന്നതെല്ലാം പൊന്നല്ല.

സുന്ദരമായ വസ്തുക്കൾ അതിൻറെ പുറം ഭംഗികൊണ്ടുതന്നെ നമ്മെ ആകർഷിച്ച് അടുത്തെത്തിച്ച് അപകടപ്പെടുത്തുന്നു. എന്നാൽ ആന്തരികഗുണമുള്ള വസ്തുക്കളെ പുറം ഭംഗികൊണ്ട് ഒരു പക്ഷേ നമുക്ക് അറിയാനായെന്നു വരില്ല. അതിനാൽ അവയിൽ നിന്ന്...

സിസ്റ്റർ വി.ടി.ഏലിക്കുട്ടിക്ക് മാതൃ ഇടവക ഇഷ്ട ഗാനം ഒരുമിച്ച് ആലപിച്ച് അന്ത്യ യാത്രഅയപ്പ് നല്കി.

എടത്വ: സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ സുവിശേഷകയായി 5 പതിറ്റാണ്ട് പ്രേഷിത പ്രവർത്തനം നിർവഹിച്ച തലവടി വാലയിൽ ബെറാഖാ ഭവനിൽ സിസ്റ്റർ വി.ടി. ഏലിക്കുട്ടിക്ക് (83)അന്ത്യ യാത്രഅയപ്പ് നല്കി.മാത്യ ഇടവകയായ തലവടി...

കർമ്മം കൊണ്ട് ഉണ്ടാകുന്ന സുഖമാണ് “സുഖം”.

എന്ത് കാണുന്നു എന്നതിലല്ല എന്ത് ചിന്തിക്കുന്നു എന്നതിലാണ് ഓരോ ജീവന്‍റെയും ജീവിതാനുഭവങ്ങള്‍ക്ക് വ്യത്യാസം. ഈ വ്യത്യാസം വസ്തുനിഷ്ഠമല്ല വ്യക്തിനിഷ്ഠമാണെന്ന് സാരം! ജീവന്മാരെ സംബന്ധിച്ച് ഇടയിലെ വ്യത്യാസം ഇത്രയേയുള്ളൂ. ആയതിനാല്‍ സ്വന്തം...

സത്യം സൂര്യനെ പോലെയാണ് മൂടിവയ്ക്കാനാകില്ല.

അഗ്നിക്കൊരു പ്രത്യേകതയുണ്ട് നല്ലതെന്നോ ചീത്തയെന്നോയില്ലാതെ രണ്ടിനെയും ദഹിപ്പിച്ച് വിശുദ്ധസത്യമായ് ഒന്നായി പ്രകാശിപ്പിക്കും. അഗ്നിയില്‍ വസിക്കുന്നവരാണ് ദേവതകള്‍! അതിനാല്‍ പരിശുദ്ധി അഗ്നിതന്നെയാണ്. അഗ്നി സീതയ്ക്കും ഹനുമാനും വാസസ്ഥാനമാകുന്നത് പരിശുദ്ധികൊണ്ടാണ്. ഈശ്വരനിലേയ്ക്കുള്ളവഴി അഗ്നിശുദ്ധിയാണ്....