Sunday, May 5, 2024

എന്നെങ്കിലും വിജയ് രാഷ്ട്രീയത്തിലെത്തും എന്ന് ചന്ദ്രശേഖർ .

തമിഴ് താരം വിജയ് ഭാവിയിൽ രാഷ്ട്രീയത്തിലെത്തും എന്ന സൂചനകൾ നൽകി അദ്ദേഹത്തിന്റെ  അച്ഛൻ ചന്ദ്രശേഖർ രംഗത്തെത്തി .വിജയ്‌ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളർത്താനാണ് ശ്രമം എന്നദ്ദേഹം ആരോപിച്ചു .എന്നാൽ അതനുസരിച്ചു...

റാലികളും പ്രചാരണ പരിപാടികളുമായി ബി ജെ പി.

ന്യൂ ഡെൽഹി :വിവാദമായ പൗരത്വ നിയമത്തെച്ചൊല്ലി രാജ്യമെങ്ങും ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ. വിമർശനങ്ങളെ അഭിമുഖീകരിക്കാൻ ഭരണകക്ഷിയായ ബിജെപി പ്രശ്ന പരിഹാര ശ്രമങ്ങൾ ശക്തമാക്കി, അടുത്ത 10 ദിവസത്തിനുള്ളിൽ മൂന്ന് കോടി...

തീരുമാനമായി ,കോൺഗ്രസ് സമരമുഖത്തേക്ക്.

ഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരപ്രക്ഷോഭങ്ങളിൽ കോൺഗ്രസിന്റെ പ്രതിനിധ്യമില്ലായ്മ കടുത്ത വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു .നാമമാത്രമായ പ്രതിഷേധമാണ് കോൺഗ്രസ് നേതൃത്വത്തിൽ നടന്നത് .അതിൽ ശ്രദ്ധേയമായത് പ്രിയങ്കയുടെ ഇൻഡ്യാഗേറ്റിനു...

മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്ക് എടത്വായിൽ തുടക്കമായി.

എടത്വാ: തിരുവല്ല ആസ്ഥാനമായുള്ള വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എടത്വാ പഞ്ചായത്തിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എടത്വാ പഞ്ചായത്ത് പ്രസിഡന്റ് ആനി...

ഡോ.ജെഫേഴ്സൺ ജോർജിന് സർജറി എക്സലൻസ് അവാർഡ് ലഭിച്ചു.

ചങ്ങനാശേരി: ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ.ജെഫേഴ്സൺ ജോർജിന് സർജറി എക്സലൻസ് അവാർഡ് ലഭിച്ചു.അമേരിക്ക ആസ്ഥാനമായുള്ള ബ്യൂക്കൽ പപ്പാസ് കമ്പിനി സംഘടിപ്പിച്ച ഡോക്ടേഴ്സ് എക്സ്പേർട്ട് മീറ്റീൽ...

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു .

ചെന്നൈ:ഇന്ത്യൻ തെരഞ്ഞെടുപ്പിൽ വൻ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥനായിരുന്നു ടി എൻ ശേഷൻ .ചെന്നൈയിലെ സ്വന്തം വസതിയിൽ വച്ചായിരുന്നു മരണം .വാർധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണം. അൽവാർപേട്ടിലെ വസതിയിൽ വച്ച് ...

ഐഎഫ്എഫ്‌കെ. രജിസ്‌ട്രേഷന്‍ നവംബര്‍ 8 മുതല്‍ – സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം സൊളാനസിന്

തിരുവനന്തപുരം : ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന് വെകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി...

തരൂരിനെ കേന്ദ്രം തഴഞ്ഞില്ല.

കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയുടെ പാർലമെന്ററി കമ്മിറ്റി ചെയർമാനായി തിരുവനന്തപുരം എം പി ഡോ. ശശി തരൂർ നിയമിതനായി.പല സുപ്രധാന കമ്മറ്റികളിൽ നിന്നും കോൺഗ്രസ്സ് നേതാക്കൾ ഒഴിവാക്കപ്പട്ട സാഹചര്യത്തിലാണ് തരൂരിന്റെ...

മരട് ഫ്ലാറ്റ് കേസിൽ കോടതി വിധിക്കെതിരെ ജയറാം രമേശ്.

സെപ്തംബർ 20നുള്ളിൽ സുപ്രീംകോടതി പൊളിക്കാൻ നിർദ്ദേശിച്ച മരട് ഫ്ലാറ്റു സമുച്ഛയ കേസിൽ കോടതി വിധിയെ രൂക്ഷമായി വിമർശിച്ച് മുൻകേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് ജയറാം രമേശ് രംഗത്ത്.സമാനമായ പല...

അഞ്ചലില്‍ ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊല്ലം: അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തനിലയില്‍.അഞ്ചല്‍ ഏറം മണ്ണാങ്കോണം അമൃതാലയത്തില്‍ ജയന്‍ (45) ഭാര്യ ലേഖ (39)യെ കൊന്നശേഷം ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ 2ഓടെയാണ്...