Sunday, May 5, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രജനികാന്ത്;ഒരു പാര്‍ട്ടിയേയും പിന്‍തുണയ്ക്കുകയുമില്ല

ചെന്നെ:ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ രജനീകാന്ത്.തെരഞ്ഞെടുപ്പില്‍ താന്‍ ആരെയും പിന്തുണക്കുന്നില്ല. തന്റെ ചിത്രങ്ങളോ സംഘടനയുടെ ലോഗോയോ ഒരു പാര്‍ട്ടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രജനീകാന്ത് പറഞ്ഞു.നിയമസഭയാണ് തന്റെ ലക്ഷ്യമെന്നും സ്‌റ്റെല്‍ മന്നന്‍ പറഞ്ഞു. ...

രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ വിവാഹിതയായി

ചെന്നെ:നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.നടനും ബിസിനസുകാരനുമായ വൈശാഖന്‍ വണങ്കാമുടി സൗന്ദര്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസില്‍വെച്ചു നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുത്തു. ...

ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകന്‍ അറസ്റ്റില്‍

ചെന്നെ:ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകന്‍ അറസ്റ്റിലായി.ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ് ആര്‍ ബാലകൃഷ്ണനാണ് ഭാര്യ സന്ധ്യ (35) യെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്.ജനുവരി 21 ന് മാലിന്യ...

ഭീഷണിയായി തമിഴ് റോക്കേഴ്‌സ്:രജനീകാന്ത് ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കകം ഇന്റര്‍നെറ്റില്‍

കൊച്ചി:സിനിമാ വ്യവസായത്തിനു തന്നെ ഭീഷണിയായി തമിഴ് റോക്കേഴ്‌സ്.റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം രജനീകാന്ത് ചിത്രം 2.0 ഇന്റര്‍നെറ്റിലൂടെ ലോകം കണ്ടു.ഇതിനോടകം 2000ത്തിലധികം ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി സൈബര്‍സെല്‍ കണ്ടെത്തി.എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍...

സൗന്ദര്യ രജനീകാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു

ചെന്നൈ:നടന്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു.യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ ജീവിത പങ്കാളിയാകുന്നത്.'വഞ്ചകര്‍ ഉലകം' എന്ന ചിത്രത്തിലൂടെയാണ് വിശാഖന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരനായ വനങ്കമുടിയുടെ മകനായ വിശാഖന്റേയും...

‘സര്‍ക്കാര്‍’ ഭീകരവാദ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍: നടന്‍ വിജയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും; വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടം താഴെ വീഴുമെന്ന്...

ചെന്നൈ:തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസ് തകര്‍ത്തു മുന്നേറുന്ന നടന്‍ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'സര്‍ക്കാരിനെതിരെ വാളോങ്ങി തമിഴ്‌നാട് സര്‍ക്കാര്‍.'സര്‍ക്കാര്‍' സിനിമ നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്നാണ് തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖന്റെ അഭിപ്രായം.സമൂഹത്തില്‍...

തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ‘മക്കള്‍ നീതി മയ്യം’തയ്യാറെന്ന് കമലഹാസന്‍

ചെന്നൈ:തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യം' തയ്യാറായിക്കഴിഞ്ഞുവെന്ന് നടന്‍ കമല്‍ഹാസന്‍.അറുപത്തിനാലാം ജന്‍മദിനത്തിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന കമല്‍ഹാസന്റെ പ്രഖ്യാപനമുണ്ടായത്.            'എന്നാണ് ഉപതെരഞ്ഞെടുപ്പെന്ന്...

തന്റെ വീട് മകള്‍ കൈയ്യടക്കിയെന്ന പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍;പിതാവ് വീട്ടില്‍ നിന്നിറക്കിവിട്ടെന്ന് വനിത വിജയകുമാര്‍

ചെന്നൈ:മകള്‍ വനിതയ്‌ക്കെതിരെ പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍.തന്റെ ഉടമസ്ഥതയിലുള്ള വീട് മകള്‍ കയ്യടക്കിയെന്ന് കാണിച്ച് വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കി.മധുരവയലിലെ അഷ്ടലക്ഷ്മി നഗറിലുള്ള വീടിനെ ചൊല്ലിയാണു മകള്‍ വനിതയ്ക്കെതിരെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍...

തെന്നിന്ത്യന്‍ താരം നമിത തിരുപ്പതിയില്‍ വിവാഹിതയായി

പ്രശസ്ത തെന്നിന്ത്യന്‍ സിനിമതാരം നമിത വിവാഹിതയായി. സുഹൃത്തും പ്രൊഡ്യൂസറുമായ വീരോന്ദ്ര ചൗദരി ആണ് വരന്‍. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങുകളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്ന് രാവിലെ നടന്ന വിവാഹത്തില്‍...

ലോക സുന്ദരി മാനുഷി ഛില്ലര്‍ കോളിവുഡിലേക്ക് ?

മുന്‍ ലോക സുന്ദരികളായ ഐശ്വര്യ റായിയുടെയുംം പ്രിയങ്ക ചോപ്രയുടെയും വഴി പിന്‍തുടര്‍ന്ന് 2017ലെ ലോക സുന്ദരി പട്ടം സ്വന്തമാക്കിയ മാനുഷി ഛില്ലറും ഇന്ത്യന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തുന്നെന്ന് സൂചനകള്‍. മാനുഷി കോളിവുഡിലേക്കെത്തുന്നെന്ന് വാര്‍ത്തകളാണ് പുറത്തു വരുന്നത്....