Sunday, May 5, 2024

കുഴൽനാടനെതിരെ നടത്തുന്നത് പകപോക്കൽ രാഷ്ട്രീയം – വി ഡി സതീശൻ.

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ...

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ.

കുട്ടനാട്: ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന ആലോചനയോഗം...

നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ

നിയമസഭയിൽ കോൺഗ്രസ്സ് സാമാജികരോടൊപ്പം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ.

പുതുപ്പള്ളി : ഇന്ന് പോളിങ്ങ്

പുതുപ്പള്ളിക്കാർ ഇന്ന് ബൂത്തിലേക്ക്.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനും ജെയ്ക്ക് തോമസുമാണ് നേർക്ക് നേർ.

കുഴല്‍നാടനെ വേട്ടയാടിയാല്‍ കൈയ്യും കെട്ടി നോക്കിനിൽക്കില്ല: കെ.സുധാകരന്‍ എംപി

മുഖ്യമന്ത്രിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദിനംപ്രതി പുറത്തുവന്നിട്ടും അതിനോടൊന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചവരെ വേട്ടയാടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.മുഖ്യമന്ത്രിയുടെ മകളുടെ ഇടപാടുകളും സാമ്പത്തിക തിരിമറികളും...

പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5ന്.

സെപ്തംമ്പർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ സെപ്തംമ്പർ 8നാണ്.പത്രികാ സമർപ്പണം ഈ മാസം 17 വരെ. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കോൺഗ്രസ്സ് രംഗത്തിറക്കുന്ന ഉമ്മൻചാണ്ടിയുടെ...

സൗഹൃദ നഗറിലെ റോഡുകളുടെ ദുരവസ്ഥ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബി.കെ ബീനാകുമാരി സ്ഥലം സന്ദർശിച്ചു.

എടത്വ:തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് സൗഹൃദ നഗറിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബി.കെ ബീനാകുമാരി സ്ഥലംസന്ദർശിച്ചു.യാത്ര ക്ലേശവും, ...

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടവാങ്ങി

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി(79) അന്തരിച്ചു. ബെംഗളൂരുവില്‍ ചിന്മമിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. എന്നും എപ്പോഴും ജനങ്ങളുടെ...

കത്തിരാകിയവര്‍ ഉന്നത സ്ഥാനങ്ങളില്‍ – കെ എസ്

കൊല്ലാന്‍ ശ്രമിച്ചത് ആറു തവണ-കെ സുധാകരന്‍ സിപിഎം ആറു തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ...

‘തലസ്ഥാന മാറ്റം’ വിവാദ ബില്ല് പിൻവലിക്കാൻ ഹൈബിക്ക് മേൽ സമ്മർദ്ദം ശക്തം.

കേരളാ തലസ്ഥാനം എറണാകുളത്തേക്കു മാറ്റണം എന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ ചൊല്ലി കോൺഗ്രസിൽ വിവാദം കടുക്കുന്നു.നേതാക്കൾ പ്രാദേശികമായ ജനവികാരം മുതലെടുക്കാൻ ശ്രമിക്കുമ്പോൾ പെട്ടുപോകുന്നത്‌ കോൺഗ്രസ് പാർട്ടിയാണ് . അനവസരത്തിലുള്ള...