Sunday, May 5, 2024

പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടെയും സ്‌റ്റൈപന്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ഡെന്റല്‍ കോളേജുകളിലേയും പിജി വിദ്യാര്‍ത്ഥികളുടേയും ഹൗസ് സര്‍ജന്മാരുടെയും സ്‌റ്റൈപന്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും...

ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി

മുസഫര്‍പൂര്‍:ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച ഇതുവരെ മരിച്ചത് 93 കുട്ടികള്‍.രോഗലക്ഷണങ്ങളോടെ നിരവധി കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.ജൂണ്‍ ഒന്നു മുതല്‍ 197 കുട്ടികളെയാണ് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ...

പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ: കേരളത്തില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

തിരുവനന്തപുരം:പശ്ചിമബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും. സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിത വിഭാഗം ഐസിയു,ലേബര്‍...

ആശങ്ക അകലുന്നു:നിപ ബാധിച്ച യുവാവുമായി അടുത്തിടപഴകിയ രണ്ടുപേര്‍ക്കു കൂടി രോഗമില്ലെന്ന് പരിശോധനാഫലം

കൊച്ചി: നിപാ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി അടുത്തിടപഴകിയ രണ്ട് പേര്‍ക്കുകൂടി രോഗമില്ലെന്ന് സ്ഥിരീകരണം.രണ്ടുപേരുടെയും രക്തസാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.ഇതോടെ രോഗിയുമായി...

നിപ ബാധിച്ച യുവാവിന്റെ രക്ത സാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും

കൊച്ചി:നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ രക്ത സാമ്പിളുകള്‍ ഇന്നു വീണ്ടും പരിശോധിക്കും.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയിലെ വിദഗ്ധ സംഘമാണ് വീണ്ടും...

‘മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല’:സിസ്റ്റര്‍ ലിനിക്ക് ആദരമര്‍പ്പിച്ച് മന്ത്രി ശൈലജയുടെ കുറിപ്പ്

തിരുവനന്തപുരം:നിപ്പ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച് പേരാമ്പ്ര ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.ലിനിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ആ നിസ്വാര്‍ത്ഥ സേവനത്തെയും നിപ കാലത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും...

വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു

മാനന്തവാടി:വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു.കര്‍ണ്ണാടകയിലെ ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ...

വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

മാനന്തവാടി:വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ഈമാസം 20ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ബാവലി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില...

നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിക്ക് പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍

ന്യൂഡല്‍ഹി:നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,എം.കെ. രാഘവന്‍ എന്നിവര്‍ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര...

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു;ഇതുവരെ മരിച്ചത് 54 പേര്‍;അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം:പ്രളയദുരിതത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍.എലിപ്പനിക്കെതിരെ സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതേവരെ 54 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 92 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി...