Sunday, May 5, 2024

കൗണ്ട് ഡൗണ്‍ തുടങ്ങി: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട:ചരിത്രമുഹൂര്‍ത്തത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം നാളെ നടക്കും. ജൂലൈ 15ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാര്‍മൂലം മാറ്റിവച്ച ദൗത്യമാണ് നാളെ നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ...

ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം തിങ്കളാഴ്ചയെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം തിങ്കളാഴ്ച നടത്തുമെന്ന് ഐസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്‍ നിന്നാണ് വിക്ഷേപണം.ജൂലൈ 15ന് വിക്ഷേപണം...

സാങ്കേതികത്തകരാര്‍: ചന്ദ്രയാന്‍ 2 -ന്റെ വിക്ഷേപണം മാറ്റിവെച്ചു

ബംഗളൂരു:ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റിവെച്ചു.വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ ദൗത്യം നിര്‍ത്തിവെച്ചത് സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു....

ലാപ്‌ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്‌സിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്‌സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.വ്യവസായ മന്ത്രി ഇപി ജയരാജന്‍ കൊക്കോണിക്‌സ് നിര്‍മ്മിക്കുന്ന ലാപ്‌ടോപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി...

ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന് യുഎസ് ഹാക്കര്‍;ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് തിരിമറി അറിഞ്ഞതുകൊണ്ടെന്നും വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി:2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് യു.എസ് ഹാക്കര്‍.ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ (യൂറോപ്പ്) ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹാക്കറുടെ വെളിപ്പെടുത്തല്‍. യുപി, മഹാരാഷ്ട്രാ,ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന് വെളിപ്പെടുത്തല്‍.2014...

മൊബൈലുകളും കംപ്യൂട്ടറുകളും ഇനി കേന്ദ്ര നിരീക്ഷണത്തില്‍;ചുമതല പത്ത് ഏജന്‍സികള്‍ക്ക്;പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി:പൗരന്റെ മൗലീകാവകാശത്തിനും സ്വകാര്യതക്കും മേലെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റം.രാജ്യത്തെ ഓരോ പൗരന്റെയും കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാവും.ഇതിനായി പത്ത് ഏജന്‍സികളെ നിയോഗിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ...

ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി:ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 11 വിജയകരമായി വിക്ഷേപിച്ചു.ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റിന്റെ വേഗം കൂട്ടുകയാണ് ജിസാറ്റ് 11ന്റെ പ്രധാന ലക്ഷ്യം.ഫ്രാന്‍സിന്റെ വിക്ഷേപണ വാഹനമായ ഏരിയന്‍ 5 ആണ്...

ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ:ഐഎസ്ആര്‍ഒയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.57നായിരുന്നു വിക്ഷേപണം.അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള 30 ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി സി 43 ഭ്രമണപഥത്തില്‍...

ആമസോണ്‍ സര്‍വീസിനും ഇനി ആധാര്‍ വേണം

ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിതരണത്തിനിടെ നഷ്ടപ്പെട്ടുപോകുന്ന പായ്ക്കുകള്‍ കണ്ടെത്താനായാണ് അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ ഉപഭോക്താക്കളോട് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പാക്കേജ് നഷ്ടപ്പെട്ടെന്ന പരാതിപ്പെടുന്ന...

ഒരു ഷവോമി ഫോണ്‍: വില 5000 രൂപയില്‍ താഴെ

അങ്ങനെ റെഡ്മി 4എയുടെ പിന്‍ഗാമിയെ ഷവോമി അവതരിപ്പിച്ചു. എ സീരിസ് തുടരുന്തോറും വില കുറയ്ക്കുക എന്ന രീതി പാലിച്ച് 5എ യ്ക്ക് ഷവോമി നല്‍കിയിരിക്കുന്ന വില 4,999 രൂപയാണ്. ഷവോമിയുടെ ഒരു ഫോണ്‍...