Sunday, May 5, 2024

ഫുട്ബോൾ സൂപ്പർ താരം നെയ്മർക്ക് കോവിഡ്.

ബ്രസീലിയൻ പി എസ് ജി താരം നെയ്മർക്ക് കോവിഡ് സ്ഥിതീകരിച്ചു .പി എസ് ജിയിലെ തന്നെ സഹതാരങ്ങളായ ഏഞ്ചൽ ഡി മരിയ ,ലിയെദ്രോ പരേദെസ് എന്നിവർക്കും രോഗം...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചു .

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി (39 ) അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു .ഗാംഗുലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ചത്...

സീസൺ ആരംഭിക്കാനിരിക്കെ മെസ്സിക്ക് പരുക്ക് .

സ്പാനിഷ് ലീഗിൽ സീസൺ ആരംഭിക്കാനിരിക്കെ മെസ്സിയുടെ പരുക്ക് ബാഴ്‌സലോണയ്ക്ക് പ്രശ്‌നമാകുന്നു .കാലിലെ പേശികൾക്കേറ്റ പരുക്ക് സൂപ്പർ താരത്തെ കുഴയ്ക്കുന്നു.മെസ്സി പരിശീലനം നടത്തുന്നത് ഒറ്റയ്ക്കാണ് .ഫിറ്റ്നസ് പരിശീലകർ കൂടെത്തന്നെ ഉണ്ട് .പതിനാറാം...

ബ്രയാൻ ചാൾസ് ലാറ.

വിവിയൻ റിച്ചാർഡ്സും കൂട്ടരും അവശേഷിപ്പിച്ചു പോയ കരീബിയൻ ലെഗസിയെ ഒറ്റക്ക് ചുമലിലേറ്റണ്ടി വന്നവനായിരുന്നു ലാറ ,റിച്ചാർഡ്സിനേക്കാൾ പ്രതിഭ കൊണ്ടനുഗ്രഹിക്കപ്പെട്ട ലാറ കരീബീയൻ ക്രിക്കറ്റിൻ്റെ മിശിഹായാകുമെന്ന് ദ്വീപുകാർ വിശ്വസിച്ചിരുന്നു. ഡെയ്സ്മണ്ട് ഹെയ്ൻസും...

ബി സി സി ഐ അമരത്തേക്കു സൗരവ് ഗാംഗുലി കൂട്ടിനു ജയ്ഷായും.

മുംബൈ: സൗരവ് ഗാംഗുലി ബി സി സി ഐ യുടെ അധ്യക്ഷനാകും. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ...

ലിയോണെൽ മെസ്സി ഈ വർഷത്തെ ലോക ഫുട്‍ബോളർ .

മിലൻ :ഫിഫ ലോക ഫുട്ബോളർ എന്ന പട്ടം മെസ്സി സ്വന്തമാക്കുന്നത് ഇത് ആറാം തവണ .പോർട്ടുഗൽ നായകനായ ക്രിസ്ത്യാനോ റൊണാൾഡോയെ മറികടന്നാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത് .ചടങ്ങിൽ...

സന്ദീപ് വാര്യര്‍ വിവാഹിതനായി;വധു രാജ്യാന്തര റോളര്‍ സ്‌കേറ്റിംഗ് താരം ആരതി കസ്തൂരിരാജന്‍

ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ വിവാഹിതനായി.അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രാജ്യാന്തര റോളര്‍ സ്‌കേറ്റിംഗ് താരം ആരതി കസ്തൂരിരാജിനെ സന്ദീപ് ജിവിതസഖിയാക്കി.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് കിരീടം

(സ്വിറ്റ്‌സര്‍ലന്‍ഡ്)ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണ്ണനേട്ടം സ്വന്തമാക്കിയത്. 2-17, 2-17 എന്ന സ്‌കോറിനാണ് ലോക നാലാം...

ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍: ഗോകുലം കേരളയ്ക്ക് കിരീടം

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ് സി കിരീടംചൂടി. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് പതിനാറുതവണ ചാമ്പ്യന്‍മാരായ...

ഇന്ത്യൻ ക്രിക്കറ്റ് ടീം, കളി കാര്യമാവുന്നു

 ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി, കോച്ച് രവി ശാസ്ത്രി  തുടങ്ങിയവർക്കെതിരെ സുപ്രീം കോടതി നിയുക്ത കമ്മറ്റിയായ  കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേസ് നടപടിക്ക് ഒരുങ്ങിയേക്കും. ഇന്ത്യയുടെ ലോകക്കപ്പ് പ്രകടനത്തിലെ നിർണ്ണായക തീരുമാനങ്ങളെ...