Sunday, May 5, 2024

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം പരിധി ഉയര്‍ത്തി സര്‍ക്കാര്‍;വിളനാശത്തിന് നഷ്ടപരിഹാരമായി 85 കോടി അനുവദിച്ചു

തിരുവനന്തപുരം:കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വായ്പാ പരിധി ഉയര്‍ത്തി രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകരുടെ വായ്പകളിലെ മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കാനും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ...

പാചകവാതക വില കൂട്ടി:സബ്സിഡി സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയും സബ്സിഡിയില്ലാത്തതിന് 42.50 രൂപയും വര്‍ധിച്ചു

ന്യൂഡല്‍ഹി:പാചകവാതക വില കൂട്ടി.തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷം ഇപ്പോള്‍ വില കൂട്ടിയത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി.സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയും സബ്സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും....

സംസ്ഥാനത്ത് കുതിച്ചുകയറിയ സ്വര്‍ണ്ണവില ഇടിയുന്നു; ഇന്ന് 160 രൂപ കുറഞ്ഞു;പവന് 24,640 രൂപയായി

തിരുവനന്തപുരം:സര്‍വകാല സെക്കോര്‍ഡിട്ട സ്വര്‍ണ്ണവിലയില്‍ കുറവു വന്നു തുടങ്ങി.ഇന്ന് 160 രൂപ പവന് കുറവ് വന്നു.ഗ്രാമിന് 3,080 രൂപയും പവന് 24,640 രൂപയുമാണ് കേരളത്തിലെ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. ഈ മാസത്തെ...

ബജറ്റ്:റെയില്‍വെ വികസനത്തിന് 64000 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി:റെയില്‍വേ വികസനത്തിനായി കേന്ദ്ര ബജറ്റില്‍ 64,587 കോടി രൂപ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയെന്നും മന്ത്രി അറിയിച്ചു.റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും...

സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു:ഇന്ന് ഗ്രാമിന് 3090 രൂപ; പവന് 24720 രൂപയായി

കൊച്ചി:സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍ കുതിച്ചുയരുന്നു. ഇന്ന് 200 രൂപ കൂടി.ഒരു പവന് 24720 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയയും.ആഗോളവിപണിയിലെ വിലക്കയറ്റമാണ് സ്വര്‍ണ്ണത്തിന്റെ വിലയിലും വലിയ...

ഇടക്കാല കേന്ദ്ര ബജറ്റ് ഇന്ന്

ദില്ലി: കേന്ദ്ര ബജറ്റ് ഇന്ന്.രാവിലെ 11ന് ലോക്‌സഭയില്‍ മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കും.തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റായതിനാല്‍ ജനപ്രിയമാകാനാണ് സാധ്യത.ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുന്നതുകൊണ്ടാണ് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍...

മദ്യത്തിന് വില കൂടും;ആഡംബരവസ്തുക്കളുടേയും ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടേയും സിനിമാ ടിക്കറ്റിന്റെയും വില വര്‍ധിക്കും

തിരുവനന്തപുരം:മദ്യപാനികളോട് ദയയില്ലാതെ ബജറ്റ്.സംസ്ഥാനത്ത് മദ്യത്തിന് വില ഇനി കൂടും.രണ്ട് ശതമാനം നികുതിയാണ് മദ്യത്തിന് വര്‍ധിപ്പിച്ചത്.ബിയര്‍ വൈന്‍ നികുതി രണ്ട് ശതമാനം കൂടി.150 കോടി രൂപയാണ് ഇതു വഴി അധികം പ്രതീക്ഷിക്കുന്നത്.സിനിമാ ടിക്കറ്റിനും നിരക്ക്...

സംസ്ഥാന ബജറ്റ്: രണ്ട് വര്‍ഷത്തേക്ക് പ്രളയസെസ് ഏര്‍പ്പെടുത്തി ; സ്ത്രീകളുടെ പദ്ധതികള്‍ക്കായി 1420 കോടി; രണ്ടാം കുട്ടനാട് പാക്കേജിന്...

തിരുവനന്തപുരം:ഗുരുവചനങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു തുടങ്ങി.1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.അടുത്ത രണ്ട് വര്‍ഷത്തേക്ക് കേരളത്തില്‍ പ്രളയസെസ് ഏര്‍പ്പെടുത്തി.സ്വര്‍ണം, വെളളി,പ്ലാറ്റിനം...

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍:ഒരു ഗ്രാമിന് 3075 രൂപ; പവന് ഇന്നത്തെ വില 24600 രൂപ

തിരുവനന്തപുരം:ഒരാഴ്ചയായി സ്വര്‍ണ്ണത്തിന് വിപണിയില്‍ വില കുതിച്ചുയര്‍ന്ന് ഇന്ന് സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.24400 രൂപയില്‍ നിന്ന് ഒരു പവന് 200 രൂപ കൂടി 24600 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3075 രൂപയാണ്.ഡോളറിനെതിരെ...

കുപ്രചരണങ്ങള്‍ കാറ്റില്‍പ്പറത്തി ‘ഒടിയന്‍’;ഒരു മാസം കൊണ്ട് 100 കോടി ക്ലബില്‍

കുപ്രചരണങ്ങള്‍ക്കെല്ലാം ഒടിവെച്ച് 'ഒടിയന്‍'.അതിവേഗം നൂറുകോടി ക്ലബിലെത്തുന്ന...