Sunday, May 5, 2024

താരതമ്യപ്പെടുത്തലുകളോട് ആശങ്കയില്ല: അഭിപ്രായം തുറന്ന് പറഞ്ഞ് ദീപിക പദുകോണ്‍

ദീപികയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തവും, ശക്തവുമായ വേഷമാണ് ഛപാക് എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തതു മുതല്‍ മലയാള സിനിമ ഉയരെ യിലെ പാര്‍വതിയുടെ കഥാപാത്രത്തോടാണ്...

ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു ചിത്രമൊരുങ്ങുന്നു. 

ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡ് സിനിമയൊരുക്കാന്‍ സംവിധായകന്‍ ആഷിഖ് അബു. ശ്യാം പുഷ്‌ക്കരനാണ് സിനിമയ്ക്കു വേണ്ടി  തിരക്കഥയൊരുക്കുന്നത്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തില്‍ വച്ച് സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവെന്നും അടുത്ത...

ആശുപത്രിവാസം കഴിഞ്ഞ് ബച്ചൻ തിരിച്ച് വീട്ടിലേക്ക്.

ന്യൂ ഡെൽഹി :ഇതിഹാസ താരം അമിതാഭ് ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതെന്ന്...

സൽമാനെതിരെ പ്രക്ഷോഭം,സുരക്ഷ വർദ്ധിപ്പിച്ചു.

മുംബൈ:ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ വസതിക്ക് പുറത്ത്  പ്രദേശത്ത് പ്രതിഷേധം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തുടരെ നടക്കുന്നുണ്ട്.ബിഗ് ബോസ് സീസൺ 13 നിരോധിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.  ഇന്ത്യൻ...

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ദീപിക രണ്‍വീറിനു സ്വന്തമായി;ഇറ്റലിയിലെ ലേക്‌കോമോ റിസോര്‍ട്ടില്‍ നടന്നത് രാജകീയ വിവാഹച്ചടങ്ങുകള്‍

ഇറ്റലി:ആറു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ ബാളിവുഡിലെ താര ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായി.ഇറ്റലിയിലെ ലോക് കോമോ റിസോര്‍ട്ടിലെ തടാകത്തിന്റെ തീരത്തുവെച്ച് ഇന്നലെ ദീപികയുടെ കഴുത്തില്‍ രണ്‍വീര്‍ താലി ചാര്‍ത്തി.ഇന്നലെയും ഇന്നുമായാണ്...

ബോളിവുഡില്‍ പീഡനങ്ങളില്ല;എല്ലാം നടക്കുന്നത് പരസ്പര സമ്മതത്തോടെയെന്ന് നടി ശില്‍പ ഷിന്‍ഡെ

മുംബൈ:മീടൂ കാമ്പയിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ ആരോപണങ്ങളുണ്ടായിരിക്കുന്നത് ബോളിവുഡ് സിനിമാലോകത്തുനിന്നുമാണ്.മീടൂ വെളിപ്പെടുത്തലുകളെ പിന്‍തുണച്ചുകൊണ്ട് പ്രമുഖ താരങ്ങള്‍ പോലും നിലകൊള്ളുമ്പോള്‍ 'മീ ടു' ക്യംപെയ്നെതിരെ സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ രംഗത്തെത്തിയിരിക്കുകയാണ്.ബോളിവുഡില്‍ പീഡനങ്ങള്‍ ഇല്ലെന്നും...

“മുൽക്ക് ” ഈ കാലഘട്ടത്തിനു വേണ്ട സിനിമ.

അനുഭവ് സിൻഹയുടെ 'മുൽക്ക് ' ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്  തികച്ചും കാലിക പ്രസക്തിയുള്ള വിഷയം.താപ്‍സി പന്നുവിന്റെയും ഋഷികപൂറിന്റെയും ഉജ്ജ്വല  അഭിനയം  മാത്രമല്ല ചിത്രത്തെ വ്യത്യസ്തമാക്കുന്നത് . മതപരമായ അസഹിഷ്ണുതയും ,ഭരണഘടനയുടെ ഭേദഗതിയും രാജ്യത്തു...

ക്വീന്‍ നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു; ഒരേസമയം നാല് ക്വീനുകള്‍, ആഘോഷമാക്കി നടിമാര്‍

ഹിന്ദിയില്‍ കങ്കണ റണാവത്ത് നായികയായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീന്‍ നാല് ഭാഷകളിലായി റീമേക്കിനൊരുങ്ങുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. ക്വീനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം...

പദ്മാവതി ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിച്ച് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവാദങ്ങളുടെ ചുഴിയിലകപ്പെട്ട ചരിത്ര സിനിമ പദ്മാവതിക്ക് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്‌സി) ക്ഷണം. ഡിസംബര്‍ 1ന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബിബിഎഫ്‌സി അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍...

ശൂര്‍പ്പണഖയെ പോലെ ദീപികയുടെ മൂക്കു ചെത്തുമെന്ന് രജപുത്ര കര്‍ണി സേനയുടെ പരസ്യ ഭീഷണി

പദ്മാവതി ചിത്രത്തിനെതിരെ വീണ്ടും രജപുത്ര കര്‍ണി സേന. ഇത്തവണ പരസ്യമായി പരിധിവിട്ടുള്ള ഭീക്ഷണിയാണ് സേനയുടെ രാജസ്ഥാന്‍ ഘടകം അധ്യക്ഷന്‍ മഹിപാല്‍ സിങ് മക്രാനയും കണ്‍വീനര്‍ ലോകേന്ദ്ര സിങ് കാല്‍വിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ചിത്രത്തില്‍ റാണി...