കൊച്ചി:എറണാകുളം ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആത്മഹത്യ ചെയ്ത നിലയില്‍ .എഎസ്‌ഐ പൗലോസ് ജോണാണ് മരിച്ചത്. എഎസ്‌ഐ പൗലോസ് ജോണിനെയാണ് പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.