Home NATIONAL ദിലീപ് കുമാർ അന്തരിച്ചു. NATIONAL ദിലീപ് കുമാർ അന്തരിച്ചു. July 7, 2021 Share on Facebook Tweet on Twitter പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ(98) അന്തരിച്ചു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ 30നാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി സൈറ ബാനുവാണ് ഭാര്യ. RELATED ARTICLESMORE FROM AUTHOR KERALAM കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്കാന് സര്‍ക്കാരിനോട് സുധാകരൻ NATIONAL ആത്മവിശ്വാസത്തോടെ കനയ്യ, എന്നാൽ എളുപ്പമല്ല കാര്യങ്ങൾ . KERALAM ഇൻസെൻറീവ് കുടിശ്ശിക: സഹകരണ ബാങ്ക് ഏജൻറുമാർ കലം കമിഴ്ത്തി പ്രതിഷേധിച്ചു