Saturday, May 18, 2024

ദീപിക പദുകോണിനെ ഡച്ചുകാരിയാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

വിജയ് ചിത്രം മെര്‍സലിന് ശേഷം ബിജെപി പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ക്ക് ഇപ്പോള്‍ ഇരയാകുന്നത് സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതിയാണ്. ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ പോലും അക്രമിക്കപ്പെടുകയാണ്. അതിനിടെ ചിത്രത്തില്‍ അഭിനയിച്ചവരുടേയും പിന്നണിയില്‍...

ശ്രീദേവിയുടെ ‘മോം’ റഷ്യയില്‍ റിലീസിനൊരുങ്ങുന്നു

മുംബൈ: ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ശ്രീദേവിയുടെ ഡ്രാമാ ത്രില്ലര്‍ ചിത്രം 'മോം' റഷ്യയില്‍ റിലീസിനൊരുങ്ങുന്നു. 'മാമാ' എന്ന പേരിലായിരിക്കും ചിത്രം റഷ്യയില്‍ റിലീസ് ചെയ്യുന്നത്. ബോളിവുഡ് ചിത്രമായ...

ഒടുവില്‍ ട്വിറ്റര്‍ കെആര്‍കെയുടെ അക്കൗണ്ട് പൂട്ടി

മുംബൈ: കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ പ്രസിദ്ധിയല്ല, കുപ്രസിദ്ധിയാര്‍ജിച്ച നടനാണ്. പല നടന്മാരേയും ട്വിറ്ററിലൂടെ അധിക്ഷേപിച്ച താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിയെ...

ലോകത്തിലെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ പ്രിയങ്കാ ചോപ്രയും

ലോകത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ പ്രിയങ്ക ചോപ്രയും. ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയിലാണ് വിനോദ മാധ്യമ രംഗത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനവും ആദ്യ നൂറ് പേരില്‍ തൊണ്ണൂറ്റിയേഴാം...

റേഡിയോ ജോക്കിയായി വിദ്യാ ബാലന്‍; തരംഗമായി ‘തുമാരി സുലു’ ട്രെയ്‌ലര്‍

ഒരിടവേളയ്ക്ക് ശേഷം വിദ്യാ ബാലന്‍ വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമായ 'തുമാരി സുലു'വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വീട്ടമ്മയായ സുലോചന റേഡിയോ ജോക്കിയാകുന്നതും തുടര്‍ന്നുള്ള സുലോചനയുടെ ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്. സുലുവെന്ന് സുലോചനയായാണ് വിദ്യാ...

കാത്തിരിപ്പിന് അവസാനമായി പദ്മാവതിയുടെ ട്രെയ്‌ലര്‍ പുറത്ത്

  മുംബൈ: ആരാധക ലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം 'പദ്മാവതി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാജ് പുത് ഭരിച്ചിരുന്ന മഹാരാജാവ് റാണാ റാവല്‍ രതന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്ന റാണി...

മുന്‍ഭാര്യയുടെ 50ാം പിറന്നാള്‍ ആഘോഷമാക്കി ആമിര്‍

വിവാഹ മോചനം നേടിയ ശേഷം പരസ്പരം ശത്രുക്കളെപ്പോലെ കാണുന്നവര്‍ക്ക് മുന്നില്‍ എന്നും മാതൃകയാണ് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ട്. 'റീനയ്ക്ക് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ഇന്നും അവര്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്, എന്നും...

‘ന്യൂട്ടണ്‍’ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

മുംബൈ : രാജ്കുമാര്‍ റാവുവിന്റെ 'ന്യൂട്ടണ്‍' എന്ന സിനിമ ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പരിഗണിക്കാന്‍ തീരുമാനം. അമിത് മസുര്‍ക്കാര്‍ സംവിധാനം ചെയ്ത സിനിമ നക്‌സല്‍ ബാധിത പ്രദേശത്ത്...

നായകനായും വില്ലനായും തിളങ്ങാന്‍ ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കൃഷിന്റെ നാലാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തില്‍ ഹൃത്വിക് തന്നെയാകും നായകനെയും വില്ലനെയും അവതരിപ്പിക്കുക എന്നാണ് അണിയറ സംസാരം. കൃഷിലും കൃഷ് മൂന്നിലും ഹൃത്വിക് ഇരട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. രോഹിത്...