വീണ്ടും പുതിയ റിലീസ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍:നിര്‍മ്മാതാക്കളുടെ പരാതിയില്‍ ആന്റി പൈറസി സെല്‍ അന്വേഷണം തുടങ്ങി
കൊച്ചി:ചലച്ചിത്ര മേഖലയെത്തന്നെ പ്രതിസന്ധിയിലാക്കുന്ന ഇന്റര്‍നെറ്റ് വ്യാജന്‍മാര്‍ വീണ്ടും രംഗത്ത്.അടുത്തിടെ റിലീസ് ചെയ്ത മലയാളം,തമിഴ് ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.മമ്മൂട്ടിയുടെ 'ഒരു കുട്ടനാടന്‍ ബ്ലോഗ്',ടോവിനോ നായകനായ 'തീവണ്ടി',എന്നീ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.തമിള്‍റോക്കേര്‍സ് എന്ന വെബ്സൈറ്റാണ്...
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം:കന്യാസ്ത്രീയുടെ സഹോദരി നാളെ മുതല്‍ നിരാഹാര സമരത്തിലേക്ക്
കൊച്ചി:ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്.കൊച്ചിയിലെ സമരപ്പന്തലില്‍ നാളെ മുതല്‍ അനിശ്ചിതകാലം നിരാഹാരം തുടങ്ങും.കന്യാസ്ത്രീകളുടെ പ്രതിഷേധ സമരം ഇന്ന് ഒന്‍പതാം ദിവസം കടക്കുമ്പോള്‍ നീതി...
സ്‌കൂള്‍ ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60 കുട്ടികള്‍ക്ക് പരിക്ക്
എറണാകുളം:സ്‌കൂളിലെ ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60 കുട്ടികള്‍ക്കു പരിക്കേറ്റു.എറണാകുളം അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളക്കിടെയാണ് അപകടം.വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതെങ്ങനെയെന്ന് പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഗുണ്ട് അടക്കമുള്ള സ്‌ഫോടകവസ്തുക്കളും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചതാണ്...
കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൂടുതല്‍ വൈദികര്‍ സമരപ്പന്തലില്‍:സഭ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്ന് ഫാ.പോള്‍ തേലക്കാട്ട്
കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൂടുതല്‍ വൈദികര്‍ സമരപ്പന്തലിലെത്തി.എറണാകുളം- അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും വൈദികരാണ് തങ്ങളും കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടെന്ന സന്ദേശം നല്‍കി സമരപ്പന്തലിലെത്തിയത്.
വത്തിക്കാന്‍ ഇടപെട്ട്...
‘നാണമുണ്ടോ,ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍?’;കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍
കൊച്ചി:ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ഇളിഭ്യരാക്കി നടന്‍ മോഹന്‍ലാല്‍.'നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍, ഒരു നല്ല കാര്യം നടക്കുമ്പോള്‍? കന്യാസ്ത്രീകള്‍ എന്തുചെയ്യണം,അതും ഇതുമായി എന്ത് ബന്ധം?...
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഗുണ്ടാപ്പിരിവ് നടക്കുകയാണെന്ന് എം.എം ഹസ്സന്‍
തിരുവനന്തപുരം:പ്രളയകാലം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് പിരിവുകാലമാണെന്ന് കെ പി സി സി പ്രസിഡന്റ് എംഎംഹസ്സന്‍.മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സംസ്ഥാനത്ത് ഗുണ്ടാപ്പിരിവാണ് നടക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ ഗണ്‍ പോയിന്റില്‍ നിര്‍ത്തിയാണ് പണപ്പിരിവ് നടത്തുന്നത്.സാലറി ചലഞ്ചിന് താല്‍പര്യമില്ലാത്തവര്‍...
സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയമാണെന്ന് മോദി:ഇന്ത്യയില്‍ ആകെ 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചു;സ്വച്ഛതാ ഹി സേവയ്ക്ക്...
ദില്ലി:കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയമാണെന്നും പദ്ധതി പ്രകാരം ഇന്ത്യയില്‍ മൊത്തം 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ശുചീകരണയജ്ഞമായ സ്വച്ഛതാ ഹി സേവയ്ക്ക് തുടക്കമിട്ട്...
ഒടുവില്‍ വത്തിക്കാന്‍ ഇടപെടുന്നു:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നടപടിയുണ്ടാവും
കൊച്ചി:നീതി തേടി കന്യാസ്ത്രീകള്‍ നടത്തുന്ന പ്രതിഷേധസമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത വരുന്നു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു.ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനകം വത്തിക്കാന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന.സ്ഥാനത്ത് നിന്ന്...
പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു
തിരുവനന്തപുരം:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സന്യാസിനി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെ കേടെുത്തു.കോട്ടയം എസ്പി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
ലൈംഗീകപീഡന കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന ചിത്രങ്ങളോ...
ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി:ഭാരവാഹിപ്പട്ടിക തയ്യാറായി;നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ തുടരും
തിരുവനന്തപുരം:ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക തയ്യാറായി.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് സംസ്ഥാനനേതൃത്വത്തില്‍ അഴിച്ചുപണി നടത്തിയത്. നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ തുടരാനാണ് തീരുമാനം.വി.മുരളീധരന്‍ പക്ഷത്തെയും കുമ്മനം രാജശേഖരന്‍ പക്ഷത്തേയും ഒരുപോലെ പരിഗണിച്ചാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയത്.
കെ.സുരേന്ദ്രന്‍,എം.ടി.രമേശ്,എ.എന്‍.രാധാകൃഷ്ണന്‍,ശോഭാ സുരേന്ദ്രന്‍ എന്നിവര്‍...















