ബിഷപ്പ് ഫ്രാങ്കോ കേരളത്തിലേക്ക്:ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും;കന്യാസ്ത്രീകളുടെ സമരം ആറാം ദിവസത്തിലേക്ക്
ദില്ലി:പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി.അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങള്‍ വ്യക്തമാക്കി.അന്വേഷണത്തിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം ബിഷപ്പ്...
ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി മദ്യരാജാവ് വിജയ് മല്യ:നാടുവിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നു;നിഷേധിച്ച് ജയ്റ്റ്‌ലി
ദില്ലി:ബിജെപി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മദ്യരാജാവ്
വിജയ് മല്യ.രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍.മല്യയെ
ഇന്ത്യയിലേക്ക് നാടുകടത്തുന്നതു സംബന്ധിച്ച കേസ് നടക്കുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത്...
ആലപ്പുഴയിലും പത്തനംതിട്ടയിലും ഭൂചലനം:നിരവധി വീടുകള്‍ക്ക് വിള്ളല്‍
ആലപ്പുഴ:ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളില്‍ ഭൂചലനമുണ്ടായി.നിരവധി വീടുകള്‍ക്ക് വിള്ളലേറ്റതിനെത്തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
ആലപ്പുഴയുടെ തെക്കന്‍ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.നൂറനാടിനടുത്ത് കുടശ്ശനാട് മേഖലയില്‍ ഉച്ചയോടു കൂടെ വലിയ മുഴക്കം കേള്‍ക്കുകയും,തുടര്‍ന്ന് നൂറിലധികം വീടുകള്‍ക്ക് വിള്ളലുകളുണ്ടായതായും...
പ്രളയം കഴിഞ്ഞു… ഇനി വരൾച്ച….!
സംസ്ഥാനത്തെ നദികളിലെയും തോടുകളിലെയും കിണറുകളിലെയും വെള്ളം ക്രമാതീതമായി താഴുന്നു. പെരിയാർ പോലുള്ള പ്രധാന നദികളിലെ ജലനിരപ്പ് പത്ത് അടിയിലേറെയാണ് താഴ്ന്നത് ഇത് ശുദ്ധജല പമ്പിംഗിനെ സാരമായി ബാധിച്ചു തുടങ്ങി. ഈ നില തുടർന്നാൽ...
കന്യാസ്ത്രീയ്‌ക്കെതിരെ വേശ്യ എന്ന പദപ്രയോഗം നടത്തിയത് പിന്‍വലിക്കുന്നെന്ന് പി സി ജോര്‍ജ്:മറ്റു പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു;മാപ്പു പറഞ്ഞിട്ടു കാര്യമില്ല,നിയമനടപടി...
തിരുവനന്തപുരം:കന്യാസ്ത്രീയെ അധിക്ഷേപിച്ച് വേശ്യ എന്ന പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്.മോശം വാക്ക് ഉപയോഗിച്ചത് പിന്‍വലിക്കുന്നു.വൈകാരികമായിട്ടാണ് കന്യാസ്ത്രീക്കതിരെ പരാമര്‍ശം നടത്തിയതെന്നും വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞു.
പക്ഷേ...
വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്താൽ ഇനി പിടിവീഴും.. രക്ഷിതാക്കൾക്കായ് എഡ്യൂമിയ ആപ്പ്…
വിദ്യാർത്ഥികളെ നിങ്ങളുടെ ഓരോ നീക്കവും ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ. ജില്ലാപഞ്ചായത്ത് സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ക്ലാസ് കട്ട് ചെയ്ത് കറങ്ങുന്ന വരുടെയും സ്കൂളിൽ വൈകി വരുന്നവരുടെയും വിവരങ്ങൾ അറിയാൻ കഴിയുക....
ബിഷപ്പിനെതിരെ നടപടിയെടുക്കണം:അല്ലെങ്കില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രസംഗിക്കാന്‍ പോകുമ്പോള്‍ ജനം മുഖത്ത് തുപ്പുമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്
കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.അല്ലെങ്കില്‍ ഇടത് പക്ഷത്തിനായി പ്രസംഗിക്കാന്‍ പോകുന്ന തന്റെ മുഖത്ത് ജനങ്ങള്‍ തുപ്പുമെന്നും ചുള്ളിക്കാട് പറഞ്ഞു.കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായെത്തിയ...
നടന്‍ കുഞ്ഞുമുഹമ്മദ് ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി:സിനിമാ ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ് നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) മരിച്ചു.സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കുഴഞ്ഞ് വീണത്.തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരം അന്ത്യം സംഭവിക്കുകയായിരുന്നു.
നൂറോളം ചിത്രങ്ങളില്‍...
ഭാര്യയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍ അനുവദിച്ചു
ലാഹോര്‍:ഭാര്യ കുല്‍സും നവാസിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പരോള്‍ അനുവദിച്ചു.ജയിലില്‍കഴിയുന്ന മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചിട്ടുണ്ട്.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ജൂലൈമുതല്‍ ഇവര്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ്.
അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി...
ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത:രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നതായി ഫ്രാങ്കോ മുളയ്ക്കല്‍
ജലന്ധര്‍:ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണിതെന്നും കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആദ്യമായി പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട്...
















