Monday, June 8, 2026

​ചിലവുചുരുക്കൽ നടപടികൾക്കിടയിലും ഉലകംചുറ്റാൻ മന്ത്രി.

മന്ത്രി കടകം പള്ളി സുരേന്ദ്രന് വിദേശ യാത്രയ്ക്ക് അനുമതി.ചൈന ജപ്പാൻ സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള യാത്ര അനുമതിയാണ് ലഭിച്ചത്. ഈമാസം 20ന് ടോക്കിയോവിലെ എക്സ്പോയിൽ പങ്കെടുക്കുന്ന മന്ത്രി അടുത്തമാസം 17ന് സിംഗപ്പൂർ സന്ദർശിക്കും. നവംബർ...

ലാലേട്ടന്,ബിജെപിയിലേക്ക് സ്വാഗതം..

നടൻ മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകും എന്ന പ്രചാരണങ്ങൾക്കിടെ ബിജെപി യിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ.താരം ബിജെപി യിലേക്ക് വരുന്നതും സ്ഥാനാർത്ഥി ആവുന്നതും സന്തോഷമുള്ള കാര്യമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ്  പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.പ്രധാനമന്ത്രി...

പി കെ ശശി എംഎല്‍എയ്‌ക്കെതിരെ പരാതികിട്ടിയാല്‍ നടപടിയെടുക്കുമെന്ന് വനിതാകമ്മീഷന്‍

തിരുവനന്തപുരം:പി.കെ.ശശി എംഎയ്‌ക്കെതിരെയുള്ള ലൈഗീംകാരോപണ പരാതി വനിതാകമ്മീഷന് ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷ എം സി ജോസഫൈന്‍.പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ജോസഫൈന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെങ്കില്‍ ഇരയായ പെണ്‍കുട്ടി പൊതുസമൂഹത്തില്‍ ആരോപണമുന്നയിക്കണം.ഇവിടെ പെണ്‍കുട്ടി...

എംഎല്‍എ ഹോസ്റ്റലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി:ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെ സസ്പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍:എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് ആര്‍.എല്‍.ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍.നിലവില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറിയായ ജീവന്‍ലാലിനെ...

എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ല:’മീശ’നോവല്‍ നിരോധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി

ദില്ലി:എസ് ഹരീഷിന്റെ 'മീശ' എന്ന വിവാദ നോവല്‍ നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി.എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയില്‍...

ഡോ.ആരിഫ് അല്‍വി പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ്:വിജയം ജനാധിപത്യത്തിന് കരുത്തു പകരുമെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്:പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ഡോ.ആരിഫ് അല്‍വിയെ തിരഞ്ഞെടുത്തു.തെഹ് രീകെ ഇന്‍സാഫ് സ്ഥാപക നേതാക്കളില്‍ ഒരാളായ ആരിഫ് അല്‍വി ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്ന് ദേശീയ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് മംമ്നൂന്‍...

എം.എല്‍.എ ഹോസ്റ്റലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന് വനിതാ നേതാവിന്റെ പരാതി;ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

തൃശൂര്‍:വനിതാ നേതാവിനെ അപമാനിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ജീവന്‍ ലാലിനെതിരെയാണ് കേസെടുത്തത്.എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക്...

ഹൈദരാബാദ് നൈസാമിന്റെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ ചോറ്റുപാത്രവും കപ്പും മോഷണം പോയി

ഹൈദരാബാദ്:ഹൈദരാബാദിലെ അവസാന നൈസാമിന്റെ കോടിക്കണക്കിനു വിലയുള്ള സ്വര്‍ണ ചോറ്റുപാത്രവും രത്‌നം പതിപ്പിച്ച കപ്പും മോഷണം പോയി. ഹൈദരാബാദിന്റെ അവസാന നൈസാമായിരുന്ന മിര്‍ ഒസാമ അലി ഖാന്റെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍ ഞായറാഴ്ചയാണ്...

നിപ്പ പ്രമേയമാക്കി ആഷിക് അബുവിന്റെ പുതിയ ചിത്രം’വൈറസ്’:നഴ്‌സ് ലിനിയായി റിമ;ആരോഗ്യമന്ത്രിയായി രേവതി

തിരുവനന്തപുരം:നാടിനെയൊന്നാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ 'നിപ്പ'യെന്ന മഹാമാരി പ്രമേയമാക്കി ആഷിക് അബുവിന്റെ പുതിയ ചിത്രം.വൈറസ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങും.ഫേസ്ബുക് പേജിലൂടെയാണ് ആഷിക് അബു ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ നിപ്പ...

ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസം

തിരുവനന്തപുരം:ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു.എന്നാല്‍ രണ്ടാം ശനിയാഴ്ചകള്‍ അവധിയായിരിക്കും. പ്രളയക്കെടുതിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിനാലാണ് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ശനിയാഴ്ചയും...