മഴക്കെടുതി:ദുരിതബാധിതരെ സഹായിക്കാന്‍ നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം നല്‍കും
കൊച്ചി:സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും.തുക നാളെ നേരിട്ട് കൈ മാറുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു.
തമിഴ് നടന്‍മാരും സംഘടനകളും വലിയ സംഭാവനകള്‍ നല്‍കിയപ്പോള്‍ മലയാളത്തില്‍ താരസംഘടനയായ...
കൊല്ലത്ത് കെ എസ്ആര്‍ ടി സി ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊട്ടിയം:കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍മരിച്ചു.24 പേര്‍ക്ക് പരിക്കേറ്റു.6 പേരുടെ നില ഗുരുതരമാണ്.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മലപ്പുറം മലയാന്മ സ്വദേശി കല്ലില്‍ പുത്തന്‍വീട് അബ്ജുല്‍ അസീസ്...
മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത:മുന്‍ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു.രാവിലെ 8.15 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് മസ്തിഷ്‌കാഘാതവും ഹൃദയാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് കുറെ ദിവസമായി വെന്റിലേറ്ററിലായിരുന്നു.
2004-2009-ല്‍...
മോമോ ഗെയിം:ഭീതി പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേരളപോലീസ്
കൊച്ചി:ബ്‌ളൂവെയില്‍ ഗെയിം പോലെ അപകടകരമായ മോമോ ഗെയിമിനെ സംബന്ധിച്ച് മറ്റുള്ളവരില്‍ വ്യാജപ്രചരണങ്ങള്‍ നടത്തി ഭീതി പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേരള പോലീസ്.തല്‍ക്കാലം ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പോലീസ്...
പ്രളയ ദുരന്തം നേരിടാന്‍ കേരളത്തിന് സഹായ പ്രവാഹം
തിരുവനന്തപുരം:പ്രളയക്കെടുതിയില്‍പ്പെട്ട ജീവിതങ്ങള്‍ക്ക് താങ്ങാവാന്‍ വിവിധമേഖലകളില്‍ നിന്നും സഹായ പ്രവാഹം.സംസ്ഥാനത്തിനകത്തുനിന്നു മാത്രമല്ല രാജ്യത്തിനകത്തും പുറത്തുമുള്ള ഉദാരമതികളുടേയും സന്നദ്ധസംഘടനകളുടേയും ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കര്‍ണ്ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ 5 കോടി...
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി നടന്‍ ജയസൂര്യ
കൊച്ചി:മഴക്കെടുതിയെത്തുടര്‍ന്ന് വീടുവീട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനുമായി നടന്‍ ജയസൂര്യ.കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ നടന്‍ ആളുകള്‍ക്ക് അരി വിതരണം ചെയ്തു.വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കാനുള്ള സറായവും നല്‍കുമെന്നും ജയസൂര്യ പറഞ്ഞു.
ക്യാമ്പിലുള്ളവര്‍...
മഴക്കെടുതി:സംസ്ഥാനത്ത് 8316 കോടിയുടെ നഷ്ടം;കേന്ദ്രം അടിയന്തിര സഹായമായി 1220 കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി
കൊച്ചി:ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ സംസ്ഥാനത്താകെ 8316 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്രം അടിയന്തിര സഹായമായി 1220 കോടി അനുവദിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍...
സാഹിത്യ നൊബേല്‍ ജേതാവ് വി.എസ്.നെയ്‌പോള്‍ അന്തരിച്ചു
ലണ്ടന്‍:പ്രശസ്ത ബ്രിട്ടീഷ് സാഹിത്യകാരനും നൊബേല്‍ ജേതാവുമായ വി.എസ് നെയ്‌പോള്‍(85)അന്തരിച്ചു.ഇന്ത്യന്‍ വംശജനായ അദ്ദേഹത്തിന്റെ അന്ത്യം ലണ്ടനിലെ വീട്ടില്‍ വെച്ചായിരുന്നു.മരണകാരണം വ്യക്തമല്ല.
1932 ആഗസ്ത് 17-ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസിലാണ് വി എസ് നെയ്‌പോള്‍ ജനിച്ചത്.അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍മാര്‍...
കുട്ടനാട്ടില്‍ അമ്മയേയും മകളേയും പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുട്ടനാട്:കുട്ടനാട്ടില്‍ അമ്മയേയും മകളേയും വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.നെടുമുടി പൊങ്ങ ചെമ്മങ്ങാട് സിബിച്ചന്റെ ഭാര്യ ജോളി (47),മകള്‍ സിജി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ചയ്ക്ക് ഒരു മണിയോടെ നാട്ടുകാരാണ് വീടിന് അടുത്തുള്ള പാടത്തെ...
അതിശക്തമായ മഴയ്ക്ക് സാധ്യത:എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് തുടര്‍ന്ന് എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്,ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ടും,ആഗസ്റ്റ് 15...
















