എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്:ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
കൊച്ചി:അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.തിങ്കളാഴ്ച്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
വയനാട് ജില്ലയില്‍ ആഗസ്റ്റ് 14...
മന്ത്രിസഭ പുനസംഘടിപ്പിച്ചു:ഇപി ജയരാജന്‍ വ്യവസായ മന്ത്രി;സത്യപ്രതിജ്ഞ ചൊവ്വാഴ്ച
തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.ഇപി ജയരാജന്‍ മന്ത്രിസഭയിലേക്ക്.ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.ഇതുസംബന്ധിച്ച നിര്‍ദ്ദേശം 13 ന് ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി...
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തും
ന്യൂഡല്‍ഹി:മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും.കേന്ദ്രസഹായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണതൃപ്തരാണെന്ന് രാജ്നാഥ് സിങ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും സാധ്യമായ എല്ലാ...
അതീവ ജാഗ്രത:ഇടുക്കി അണക്കെട്ടിലെ അഞ്ചാം ഷട്ടറും തുറന്നു;ജലനിരപ്പ് 2401.60 അടി;ചെറുതോണിപ്പട്ടണത്തിലൂടെ ഉഗ്രഭാവത്തോടെ കുത്തിയൊലിച്ച് പെരിയാര്‍;തീരം പ്രളയഭീഷണിയില്‍
ഇടുക്കി:മഴ തുടരുകയും ജലനിരപ്പ് അതിവേഗത്തില്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.ഇപ്പോഴത്തെ ജലനിരപ്പ് 2401.60 അടിയാണ്.ഷട്ടറുകള്‍ ഒരു മീറ്റര്‍ കൂടി ഉയര്‍ത്തി.നാലാമത്തെ ഷട്ടര്‍ തുറന്നതോടെ ചെറുതോണി പട്ടണത്തിലൂടെ വെള്ളം...
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂമന്ത്രി:പമ്പിംഗ് നിര്‍ത്തിയതിനാല്‍ എറണാകുളത്ത് കുടിവെള്ളവിതരണം ഉറപ്പാക്കാന്‍ നിര്‍ദേശം
ആലുവ:അണക്കെട്ടുകള്‍ തുറന്നതിനെത്തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലെ എറണാകുളം ജില്ലയിലെ എംഎല്‍എമാരേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.പെരിയാറില്‍ ചെളിവെള്ളം നിറഞ്ഞതിനാല്‍ പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.അതിനാല്‍ കുടിവെള്ളം എത്തിക്കാനുള്ള...
മണ്ണിടിച്ചില്‍:പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികളടക്കം മുപ്പതോളം ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നു;കേരളത്തിലേക്ക് യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക
ഇടുക്കി:പള്ളിവാസലിനു സമീപത്തെ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികള്‍ അടക്കം മുപ്പതോളം സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു.റിസോര്‍ട്ടിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്നാണ് ഇവിടം അപകടാവസ്ഥയിലായത്.മണ്ണിടിച്ചില്‍ കാരണം റോഡും മററും തകര്‍ന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേയ്ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്.പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന...
തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കിണറിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു;അപകടം കിണറ്റില്‍നിന്നും വെള്ളം കോരുന്നതിനിടെ
തിരുവനന്തപുരം:കനത്ത മഴയെത്തുടര്‍ന്ന് കിണര്‍ ഇടിഞ്ഞുവീണ് വെഞ്ഞാറമൂട് ഒരാള്‍ മരിച്ചു.പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ സുരേഷ് (47) ആണ് മരിച്ചത്.ഇന്ന് രാവിലെ 6 മണിയോടെ യായിരുന്നു അപകടം.കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കിണറിന്റെ ഒരു...
ആശങ്കയുടെ മണിക്കൂറുകള്‍:ജലനിരപ്പ് 2401.22 അടിയായി;ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു;അതീവജാഗ്രത;ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എം.എം.മണി
ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.2401.22 അടിയാണ് ജലനിരപ്പ്.അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്.വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍...
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400.20 അടി:നാളെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും;ജില്ലയില്‍ റെഡ് അലര്‍ട്ട്
ചെറുതോണി:ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.രാത്രി 10 മണിക്കുള്ള കണക്കനുസരിച്ച് 2400.20 അടിയായി.ട്രയല്‍ റണ്‍ തുടരും.കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ നാളെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും.നാളെ രാവിലെ 6 മണിമുതല്‍ 100 ഘനഅടി വെള്ളം...
മഴക്കെടുതിയില്‍ താങ്ങാവാന്‍ അയല്‍ക്കാര്‍:തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് അഞ്ചു കോടി നല്‍കും;എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി
ചെന്നൈ:മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് സഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍.അടിയന്തിര സഹായമായി കേരളത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് സാധ്യമായ എല്ലാ സഹായവും...
















