Sunday, June 7, 2026

സർക്കാരന്റെ പുറംവാതിൽ നിയമനം അഴിമതി നിറഞ്ഞത്, ചെന്നിത്തലയെ പിന്തുണച്ച് ഉമ്മൻചാണ്ടി.

പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും ബന്ധുക്കള്‍ക്കും സ്വജനങ്ങള്‍ക്കും നൂറുകണക്കിനു പുറംവാതില്‍ നിയമനങ്ങള്‍ നടത്തിയതിലെ അഴിമതി തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ നിരത്തിയ കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല...

തലസ്ഥാനത്തു വീണ്ടും ആശങ്ക -ചാല കമ്പോളം കടുത്ത നിയന്ത്രണങ്ങളിലേക്ക്.

തിരുവനന്തപുരത്ത് നഗരത്തിലെ ചാല മാർക്കറ്റിലെ തൊഴിലാളികളുൾപ്പടെ വാർഡിലെ പത്തുപേർക്ക് കോവിഡ് സ്ഥിതീകരിച്ചു . മണക്കാട് കരിമഠം കോളനിയിലെ ആറു പേർക്കും കോവിഡ്. തിരുവനന്തപുരത്തു 151 പേർക്കാണ് കോവിഡ്...

ആരോഗ്യ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അവഗണന- മുല്ലപ്പള്ളി രാമചന്ദ്രൻ.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിനോടകം 150 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പോസിറ്റീവായി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇ കിറ്റ്, എന്‍95 മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്ന്...

നിവിന്‍പോളി നായകനാകുന്ന പടവെട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

സണ്ണിവെയ്ന്‍ നിര്‍മ്മിച്ച് നിവിന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മാസ് ലുക്കിലുള്ള നിവിന്‍പോളിയുടെ കഥാപാത്രത്തെ...

സർക്കാരിന്റെത് വികല തീരുമാനങ്ങൾ,ജനങ്ങൾ ആശങ്കയിൽ-കെ എസ് ശബരീനാഥൻ എംഎല്‍എ.

തിരുവനന്തപുരം : തിരുവനന്തപുരത്ത് KEAM പരീക്ഷയെഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്.ഈ രണ്ടു പേരും പരീക്ഷയെഴുതിയത് കൺടൈന്മെന്റ് സോണായ തൈക്കാടും കരമനയുമുള്ള ആയിരങ്ങൾ എത്തിച്ചേർന്ന കേന്ദ്രങ്ങളിലാണ്....

അപകടത്തില്‍ മരിച്ച സഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

എടത്വ: കാര്‍ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴികള്‍. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കൈതമുക്ക് ജംഗ്ഷനില്‍ നടന്ന കാര്‍ അപകടത്തില്‍ മരിച്ച തലവടി നടുവിലേമുറി തണ്ണൂവേലില്‍...

കന്നഡ സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി മഞ്ജുവാര്യര്‍. 

കഴിഞ്ഞ വര്‍ഷം ധനുഷ് നായകനായ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴില്‍ തുടക്കം കുറിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പച്ചൈയമ്മ എന്ന കഥാപാത്രത്തിന് ലഭിച്ചത്.കലക്ഷനിൽ ചിത്രം നൂറുകോടി ക്ലബ്ബിൽ...

കോവിഡ് 19 സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണം- പി സി വിഷ്ണുനാഥ് .

സമ്പര്‍ക്കവ്യാപനം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 9ന് പതിനാല് ജില്ലകളിലും നടത്തിയ റാപ്പിഡ് ആന്റി ബോഡി പരിശോധനഫലം പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് എ ഐ സി സി സെക്രട്ടറി...

സ്വർണക്കടത്തു കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

സ്വർണ്ണക്കടത്തു കേസിൽ കൂടുതൽ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത് .പ്രതികൾ ഡമ്മി ബാഗ് ആദ്യം അയച്ചു നോക്കി .ഡമ്മി ബാഗ് വിജയകരമായി...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.

എറണാകുളത്ത് ഒരു കോവിഡ് മരണം കൂടി .തടിക്കക്കടവ് സ്വദേശി കുഞ്ഞിവീരാൻ ആണ് മരിച്ചത് .അദ്ദേഹത്തിന് അറുപത്തിയേഴ്‌ വയസ്സായിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില അതിരൂക്ഷമായി തുടരുകയായിരുന്നു .ഉയർന്ന രക്തസമ്മർദ്ദവും കടുത്ത...