Saturday, June 6, 2026

ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്‌പേര്‍ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി:സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ജസ്റ്റിസ് വിനീത് ശരണ്‍,ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.മുന്‍നിശ്ചയിച്ച സീനിയോറിറ്റി പ്രകാരമായിരുന്നു സത്യപ്രതിജ്ഞ.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും തിങ്ങിനിറഞ്ഞ കോടതിയിലായിരുന്നു സത്യപ്രതിജ്ഞാ...

മുനമ്പത്തുനിന്നും പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 3 പേരും തമിഴ്‌നാട് സ്വദേശികള്‍;ഒമ്പതുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചി:മുനമ്പത്തു നിന്നും മല്‍സ്യബന്ധനത്തിനായിപ്പോയ ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മൂന്നു പേരും തമിഴ്‌നാട് സ്വദേശികള്‍.യാക്കോബ്,മണിക്കുടി,യുഗനാഥന്‍ എന്നിവരാണ് മരിച്ചത്.മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.പരിക്കേറ്റ രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.9 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മല്‍സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും...

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്;കന്യാസ്ത്രീ പറഞ്ഞത് മാനസിക പീഡനത്തേക്കുറിച്ചുമാത്രം

കോട്ടയം:ജലന്ധര്‍ ബിഷപ്പ് ലൈംഗിക പീഡനം നടത്തിയെന്ന് കന്യാസ്ത്രീ തന്നോട് പരാതിപ്പെട്ടിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍.മാനസിക പീഡനമുണ്ടെന്നു മാത്രമാണ് പറഞ്ഞതെന്നും മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്തോട് ബിഷപ്പ് വെളിപ്പെടുത്തി.ഉജ്ജയിന്‍ ബിഷപ്പ് വഴിയാണ് കര്‍ദിനാള്‍...

കൊച്ചി മുനമ്പത്ത് നിന്നും പോയ മല്‍സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് 3 മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു;12 പേര്‍ക്ക് പരുക്ക്

കൊച്ചി:മുനമ്പത്ത് നിന്നും മല്‍സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു.12 പേര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവരെ കരയിലെത്തിക്കാന്‍ ശ്രമം തുടങ്ങി.ചേറ്റുവ അഴക്കു പടഞ്ഞാറ് പുറംകടലില്‍ വച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.ഓഷ്യാനിക് എന്നബോട്ടിലാണ് കപ്പല്‍ ഇടിച്ചത്.ഇടിച്ച ശേഷം...

മോട്ടോര്‍ വാഹന പണിമുടക്കില്‍ സ്തംഭിച്ച് സംസ്ഥാനം;കെഎസ്ആര്‍ടിസി കൂടി സര്‍വ്വീസ് നിര്‍ത്തിവച്ചതോടെ ജനജീവിതം താറുമാറായി

തിരുവനന്തപുരം:അര്‍ധ രാത്രിമുതല്‍ തുടങ്ങിയ മോട്ടോര്‍വാഹന പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെയാകെ താറുമാറാക്കി.പലയിടങ്ങളിലും വാഹനം കിട്ടാതെ മണിക്കൂറുകളോളം ആളുകള്‍ കാത്തു നില്‍ക്കുന്ന അവസ്ഥയാണ്.സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്.ഓട്ടോറിക്ഷകള്‍ ചിലയിടങ്ങളില്‍ ഓടുന്നുണ്ട്.           ...

130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍:പ്ലൈവുഡ് കമ്പനികളുടെ വ്യാജ ബില്ലുകള്‍ ഉണ്ടാക്കി 130 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് പിടിയിലായത്.തട്ടിപ്പ് നടത്തിയതായി സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു.കേരളത്തിലെ ആദ്യ ജി.എസ്.ടി...

കുട്ടികളെയെങ്കിലും പെട്ടിക്കുമുന്നിലെ വിഡ്ഢികളാക്കരുത്:കെ.ജയകുമാര്‍ ഐഎഎസ്

തിരുവനന്തപുരം:ടെലിവിഷന്‍ ചാനലുകളിലെ സീരിയലുകളും ചര്‍ച്ചകളും കണ്ടു കുട്ടിളെങ്കിലും വിഡ്ഢികളാവരുതെന്ന് ഐംഎംജി ഡയറക്ടറും മുന്‍ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഐഎഎസ്.കുട്ടികള്‍ വിജ്ഞാനപ്രദമായ പ്രസിദ്ധീകരണങ്ങളും പത്രമാധ്യമങ്ങളും വായിച്ച് അറിവു നേടണമെന്നും അദ്ദേഹം പറഞ്ഞു.നേമം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഫ്രാന്‍സ്'ന്റെ...

കരുണാനിധിയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ:തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും വാര്‍ധക്യ അസുഖങ്ങള്‍ വെല്ലുവിളിയാണെന്നും ചെന്നൈ കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. കരുണാനിധി ആരോഗ്യത്തോടെ തിരിച്ചുവരുമെന്നാണ് കഴിഞ്ഞദിവസം...

മോട്ടോര്‍ വാഹന പണിമുടക്ക്:കേരള,എം.ജി,കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം:മോട്ടോര്‍ വാഹന പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ച കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റി.പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല.അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസ...

“മുൽക്ക് ” ഈ കാലഘട്ടത്തിനു വേണ്ട സിനിമ.

അനുഭവ് സിൻഹയുടെ 'മുൽക്ക് ' ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്  തികച്ചും കാലിക പ്രസക്തിയുള്ള വിഷയം.താപ്‍സി പന്നുവിന്റെയും ഋഷികപൂറിന്റെയും ഉജ്ജ്വല  അഭിനയം  മാത്രമല്ല ചിത്രത്തെ വ്യത്യസ്തമാക്കുന്നത് . മതപരമായ അസഹിഷ്ണുതയും ,ഭരണഘടനയുടെ ഭേദഗതിയും രാജ്യത്തു...