Saturday, June 6, 2026

കൊട്ടാരക്കരയില്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു;നിരവധിപേര്‍ക്ക് പരിക്ക്

കൊട്ടാരക്കര:കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനത്തിന് വന്ന നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു.നിരവധിപേര്‍ക്ക് പരുക്കേറ്റു.തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) യാണ് കുഴഞ്ഞുവീണു മരിച്ചത്.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കൊട്ടാരക്കരയില്‍ ഐമാള്‍...

ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കും

തിരുവനന്തപുരം:കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഗസല്‍ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.സാംസ്‌കാരിക വകുപ്പ് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം ശനിയാഴ്ച ഉമ്പായിയുടെ...

പശുവിനുവേണ്ടി വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം: ഹരിയാനയില്‍ ഒരാളെ അടിച്ചു കൊന്നു

ഹരിയാന:പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം.ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ബെഹ്റോള ഗ്രാമത്തില്‍ ഈമാസം രണ്ടിനാണ് സംഭവം നടന്നത്.രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയെന്നാരോപിച്ച് സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു.കൈയും കാലും കെട്ടിയിട്ടായിരുന്നു ഇയാളെ ആള്‍ക്കൂട്ടം...

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍

കോട്ടയം:പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍.കന്യാസ്ത്രീയ്‌ക്കെതിരെ മുന്‍പ് പരാതി നല്‍കിയ ബന്ധുവായ സ്ത്രീയും ഭര്‍ത്താവുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞത്.വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണവും തെറ്റിദ്ധാരണ മൂലവുമാണ് പരാതി...

ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു

ശ്രീനഗര്‍:ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു.എസ്.യു.വി വാഹനത്തിലെത്തിയ ആക്രമി ഭട്ടിണ്ടിയിലെ വസതിയുടെ പ്രധാനഗേറ്റിലൂടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.തടയാന്‍ ശ്രമിച്ച...

കമ്പകക്കാനം കൂട്ടക്കൊലക്കേസ്: തിരുവനന്തപുരത്തുനിന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം:ഇടുക്കി കമ്പകക്കാനത്തെ കൂട്ടക്കൊലപാതകക്കേസില്‍ തിരുവനന്തപുരത്തുനിന്നും മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കല്ലറ പാങ്ങോട് സ്വദേശി ഷിബു,തച്ചോണം സ്വദേശി ഇര്‍ഷാദ്,റിട്ടയേര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജശേഖരന്‍ എന്നിവരാണ് പിടിയിലായത്.ഷിബു മുസ്‌ളീംലീഗ് പ്രാദേശിക നേതാവാണ്.ഇയാള്‍ കള്ളനോട്ട് കേസിലും പ്രതിയാണ്.ഇവരെ ഇടുക്കിയിലേക്കു...

പ്രതിഷേധം ഫലം കണ്ടു;പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ ഇനി ദളിതര്‍ക്കും പ്രവേശിക്കാം

ചെന്നൈ:ദൈവത്തിന് തൊട്ടുകൂടായ്മയില്ലെന്ന് അവര്‍ തെളിയിച്ചു.മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ തങ്ങള്‍ക്കും ആരാധന നടത്താനുള്ള അവകാശം ദളിത് സമുദായം നേടിയെടുത്തു. നാല് മാസം മുന്‍പേ രാധയെന്ന ദളിത് പെണ്‍കുട്ടി ദ്രൗപദി അമ്മന്‍...

ഡല്‍ഹിയിലെ കേരളഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്കുമുന്നില്‍ കത്തിയുമായി മലയാളിയുടെ ആത്മഹത്യാഭീഷണി:ആലപ്പുഴ സ്വദേശി വിമല്‍രാജ് പോലീസ് കസ്റ്റഡിയില്‍

ദില്ലി:കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളിയുടെ പ്രതിഷേധം.ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിന്‍ ഹൗസിലെ മുറിക്ക് മുന്നില്‍ എത്തിയത്.കത്തിവീശി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ച...

ബന്ദിപ്പൂരിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം

ബെംഗളൂരു:ബന്ദിപ്പൂര്‍ കടുവാസംരക്ഷണകേന്ദ്രത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം.വനത്തിലൂടെയുള്ള ദേശീയപാതയിലൂടെ രാത്രിയാത്ര അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി വ്യക്തമാക്കി. ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള ദേശീയപാത...

ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമിയില്‍;സൈന നെഹ്‌വാള്‍ പുറത്ത്

നാന്‍ജിങ്:ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമി ഫൈനലിലെത്തി.ഇത് നാലാം തവണയാണ് സിന്ധു ലോകബാഡ്മിന്റണ്‍ സെമിയിലെത്തുന്നത്. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഓകുഹാരയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്.സ്‌കോര്‍: 21-17, 21-19.സെമിയില്‍ ജപ്പാന്റെ യെമാഗുച്ചിയാണ് എതിരാളി. അതേസമയം...
404 Not Found

404 Not Found


nginx