Saturday, June 6, 2026

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395 അടിയായി;ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പൈനാവ്:അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ മുന്നറിയിപ്പ് )പ്രഖ്യാപിച്ചു.ജലനിരപ്പ് 2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ജാഗ്രതാ മുന്നറിയിപ്പുകളിലെ രണ്ടാംഘട്ടമാണ് ഓറഞ്ച് അലര്‍ട്ട്. അവസാനത്തേത്...

ഇങ്ങനെയുമുണ്ട് മാതാപിതാക്കള്‍:കൊച്ചിയില്‍ അഞ്ചുവയസ്സുകാരിയെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിതാവ്;വീഡിയോ ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പിതാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി

കൊച്ചി:റോഡപകടങ്ങളില്‍ ദിനംപ്രതിയെന്നോണം ജീവനുകള്‍ പൊലിയുമ്പോള്‍ അഞ്ചു വയസ്സുകാരിയായ മകളെക്കൊണ്ട് കൊച്ചിയിലെ തിരക്കുള്ള റോഡിലൂടെ സ്‌കൂട്ടര്‍ ഓടിപ്പിച്ചിരിക്കുകയാണ് വിവേകമില്ലാത്ത ഒരു പിതാവ്.കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പിതാവ് ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ്...

ഇനി ശ്രീധരന്‍ പിള്ള നയിക്കും:ബിജെപി സംസ്ഥാന അധ്യക്ഷനായി ഇത് രണ്ടാമൂഴം

ന്യൂഡല്‍ഹി:പി.എസ്.ശ്രീധരന്‍പിള്ള ഇനി കേരളത്തിലെ ബിജെപിയെ നയിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സംസ്ഥാന അധ്യക്ഷനായി ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ചത്.2003- 2006 കാലത്ത് സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്.വി മുരളീധരന്‍ എംപിക്ക്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ രാസാക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മുംബൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ 'രാസാക്രമണം'നടത്തുമെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡലിനെ (22) ആണ് മുബൈ ഡി.ബി മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തതത്.സൂറത്തിലേക്ക് പോകുന്നതിനിടെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചായിരുന്നു അറസ്റ്റ്....

മലപ്പുറത്ത് പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു;ഫാം മുഴുവന്‍ മണ്ണിനടിയിലായി

കോഴിക്കോട്:മലപ്പുറം ചേളാരിക്കു സമീപം മൂച്ചിക്കലില്‍ പോത്ത് ഫാമിനു മുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു.ഫാം മൊത്തമായി മണ്ണിനടിയില്‍പ്പെടുകയായിരുന്നു.ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം.പെരുവള്ളൂര്‍ മൂച്ചിക്കല്‍ സ്വദേശികളായ ഷാഫി,മുസ്തഫ എന്നിവരുടെ പോത്തുകളാണ്...

പ്രശസ്ത ചലച്ചിത്രകാരന്‍ പ്രൊഫ.ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

കൊച്ചി:പ്രശസ്ത ചലച്ചിത്രകാരനും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുമായിരുന്ന ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു.പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ ജോണ്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹപാഠിയുമായിരുന്നു.അവളല്‍പ്പം...

പെരുമ്പാവൂര്‍ ഇടത്തിക്കാട് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു;അന്യസംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

തൃശൂര്‍:പെരുമ്പാവൂര്‍ ഇടത്തിക്കാട് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കഴുത്തറുത്തു കൊന്നു.വാഴക്കുളം എംഇഎസ് കോളജിലെ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്.രാവിലെ പത്തേമുക്കാലോടെയാണ് സംഭവം.മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ അയല്‍ക്കാരനായ അന്യസംസ്ഥാനത്തൊഴിലാളിയെ അറസ്റ്റ് ചെയ്തു.ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ തമ്പിക്കും...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.64 അടിയായി;2395 ആകുമ്പോള്‍ ഓറഞ്ച് അലര്‍ട്ട്

ചെറുതോണി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന.2394.64 അടിയായി.2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.2397 അടിയിലെത്തിയാല്‍ ഏതു സമയത്തും വെള്ളം തുറന്നുവിടാമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.ആദ്യം ഒരു ഷട്ടര്‍ നാലുമുതല്‍ അഞ്ചു മണിക്കൂര്‍ വരെ...

കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായിത്തുടരുന്നു;ആശുപത്രിക്കു മുമ്പില്‍ സംഘര്‍ഷം;ഡിഎംകെ പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പോലീസ് ലാത്തിവീശി

ചെന്നൈ:ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നില ഗുരുതരമായി തുടരുകയാണ്.അതേസമയം കാവേരി ആശുപത്രിക്കുമുമ്പില്‍ തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.ഒടുവില്‍ പോലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.ഇപ്പോഴും ആശുപത്രിക്കുമുമ്പില്‍ പ്രവര്‍ത്തകരുടെ...

ഇടുക്കി അണക്കെട്ട്:ജലനിരപ്പ് 2394 അടിയിലെത്തി;നാളെ ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട്

ചെറുതോണി:ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2394 അടിയിലെത്തിയി സാഹചര്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ നിര്‍ദ്ദേശം) പ്രഖ്യപിക്കും.ജലനിരപ്പ് 2,400 അടിയിലെത്തുന്നതിന് മുമ്പേ ഷട്ടറുകള്‍ തുറക്കാന്‍ ശനിനിയാഴ്ച മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...