കൊറോണാകാലത്ത് ഗാർഹിക പീഡനങ്ങൾ തടയാൻ കേരളാ സർക്കാരിന്റെ വാട്ട്സാപ്പ് നമ്പർ.
തിരുവനന്തപുരം : കൊറോണ വൈറസ് ലോക്ക്ഡൗൺ സമയത്ത് വർദ്ധിച്ചുവരുന്ന ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി കേരള സർക്കാർ ശനിയാഴ്ച വാട്ട്‌സ്ആപ്പ് നമ്പർ പുറത്തിറക്കി.
കൊറോണയെ പിടിച്ചു കെട്ടുന്നതിനൊപ്പം ചില മേഖലയിൽ ഇളവുകളും .
കൊറോണാ പകരാതിരിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ മുപ്പതു വരെ നീട്ടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് പത്തു സംസ്ഥാനങ്ങൾ .ഇത് വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു .രണ്ടാഴ്ചത്തേക്ക് നീട്ടിയ ലോക്ക്ഡൗൺ,അത് കഴിയുമ്പോൾ ഭാഗീകമായി...
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തി നേടി
ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ
തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി
1,36,195 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ്...
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി
1,40,474 പേര്‍ നിരീക്ഷണത്തില്‍.
തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4...
കാര്‍ഷികമേഖലയ്ക്ക് സര്‍ക്കാര്‍ ശ്രദ്ധ നല്‍കണം:മുല്ലപ്പള്ളി
കേരളത്തിലെ കാര്‍ഷികമേഖല നേരിടുന്ന തകര്‍ച്ചയില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധപതിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
നാണ്യവിളകളും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പെടെ എല്ലാ വിളകളും വിളവെടുക്കാനാവാതെയും വിലത്തകര്‍ച്ചയിലും വന്‍...
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തി നേടി.
1,46,686 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 4 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍...
ശമ്പളവും അലവൻസുകളും വെട്ടിക്കുറച്ചോളൂ പക്ഷേ പ്രദേശിക വികസന ഫണ്ട് പിടിച്ചെടുത്തത് തെറ്റ്-കൊടിക്കുന്നിൽ സുരേഷ് എം പി.
രാജ്യത്തിൻറെ സമ്പദ്ഘടനയിൽ കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഘാതത്തെ നേരിടാൻ കേന്ദ്ര സർക്കാർ എം.പിമാരുടെ ശമ്പളവും അലവൻസുകളും മുൻ എം.പിമാരുടെ പെൻഷനും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് ലോക്സഭ...
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 3 പേര്‍ രോഗമുക്തി നേടി.
1,52,804 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍...
കോവിഡ് പ്രതിരോധം, പ്രധാനമന്ത്രി നേതാക്കളുമായി ചർച്ച നടത്തി.
ഡൽഹി : കൊറോണ ഭീതി രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെലിഫോണിൽ ചർച്ച നടത്തി.പ്രണബ് മുഖർജി , കോൺഗ്രസ്സ്...















