Saturday, May 18, 2024

മുറിഞ്ഞ പോയ കൈകള്‍ക്ക് പകരം ശ്രേയക്ക് ഇനി സച്ചിന്റെ കൈകള്‍ കരുത്താകും

കൊച്ചി: കൈകള്‍ മുറിച്ചുമാറ്റപ്പെട്ട പുണെ സ്വദേശി ശ്രേയ സിദ്ധനാഗൗഡര്‍ക്ക് (19) ഇനി വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകിച്ച രാജഗിരി കോളജിലെ വിദ്യാര്‍ഥി സച്ചിന്റെ കൈകള്‍ കരുത്താകും. കൈമുട്ട് മുതല്‍ കൈപ്പത്തിവരെയുള്ള ഭാഗം കൊച്ചി അമൃത...

നിര്‍മല്‍ കൃഷ്ണചിട്ടി തട്ടിപ്പ്: റിട്ട. ജഡ്ജ് റിസീവര്‍

തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസില്‍ റിട്ട. ജില്ലാ ജഡജ് പ്രോമചന്ദ്രനെ നിയമിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ നാല് പേരുടെ ലിസ്റ്റില്‍ നിന്നാണ് റിസീവറെ തിരഞ്ഞെടുത്തത്....

മദ്യ നയത്തില്‍ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറുണ്ടോ? വി എം സുധീരന്‍

തിരുവനന്തപുരം: മദ്യ നയത്തിന്റെ കാര്യത്തില്‍ ഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യത്തില്‍ താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യലോബിയോടാണ് സര്‍ക്കാരിന്...

ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: ഭീകരരില്‍ നിന്നും മോചിതനായി വത്തിക്കാനിലെത്തിയ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 7.2ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്...

നിയമസഭയുടെ വജ്ര ജൂബിലി ആഘോഷത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലയായി ഗൗരിയമ്മ

തിരുവനന്തപുരം: നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ സുഹൃദ സംഗമത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ചു ഗൗരിയമ്മ വാചാലയായി. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന്‍ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് വേദിയിലിരുന്ന മുഖ്യമന്ത്രിയോട്് കെ.ആര്‍.ഗൗരിയമ്മയുടെ ഉപദേശം. രാത്രി...

സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരേ ചെന്നിത്തലയുടെ ‘പടയൊരുക്കം’

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്കു പടയൊരുക്കം എന്ന് പേരിട്ടു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരേയാണ് ചെന്നിത്തലയുടെ യാത്ര. ഇന്ന് രാവിലെ...

നടി ആക്രമിക്കപ്പെട്ട കേസ്: റിമി ടോമിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ആദ്യ ഘട്ടത്തില്‍ റിമി ടോമിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. ദിലീപുമായുളള...

വേങ്ങരയില്‍ കാണാന്‍ പോകുന്നത് ജനജീവിതം ദുസഹമാക്കിയതിന്റെ ഫലം കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ജനജീവിതം ദുസഹമാക്കിയത് ആരെന്ന ചോദ്യമാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിലാണ് എം.പി അഭിപ്രായം തുറന്നു പറഞ്ഞത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ് ഇതിന് ഉത്തരവാദി. കേന്ദ്രം പെട്രോള്‍...