പ്രണയാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന യുവാവ് ആത്മഹത്യ ചെയ്തു
കൂടല്ലൂര്‍:തമിഴ്നാട്ടിലെ കൂടല്ലൂരില്‍ പ്രണയാഭയര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു.അധ്യാപികയായ രമ്യ(23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്.തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ്...
ചെന്നൈ പാര്‍ക്കിംഗ് എരിയയിലുണ്ടായ തീപിടുത്തത്തില്‍ നൂറ്റമ്പതോളം കാറുകള്‍ കത്തി നശിച്ചു
ചെന്നൈ:ചെന്നൈ നഗരത്തിന് സമീപം പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ നൂറ്റമ്പതോളം കാറുകള്‍ കത്തി നശിച്ചു.ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്.പാര്‍ക്കിങ് ഏരിയയില്‍ മുന്നൂറോളം കാറുകള്‍ ഉണ്ടായിരുന്നതായാണ് വിവരം.ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിത്.ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണ്ണമായും അണച്ചതായി ജില്ലാ ഭരണകൂടം
കൊച്ചി:രണ്ടുദിവസമായി കൊച്ചി നഗരത്തിലെ ജനജീവിതം ദുഷ്‌കരമാക്കിയ പുകയ്ക്ക് ശമനമായി.ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂര്‍ണ്ണമായും അണച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.പുക നിയന്ത്രണ വിധേയമായതായും 50 ശതമാനത്തിലധികം പുക കുറഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ...
കെ.ആര്‍.മീരയും വിടി ബല്‍റാമും തമ്മിലുള്ള ഫേസ്ബുക്ക് യുദ്ധം മുറുകുന്നു:വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം ബല്‍റാം ഉപവാസ...
കോട്ടയം:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഴപ്പിണ്ടി ചലഞ്ചിനെ വിമര്‍ശിച്ചുകൊണ്ടുള്ള എഴുത്തുകാരി കെ.ആര്‍.മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സോഷ്യല്‍ മീഡിയ യുദ്ധത്തിനു തന്നെ കളമൊരുക്കിയിരിക്കുകയാണ്.മീരയുടെ പോസ്റ്റിനെ വിമര്‍ശിച്ച് വിടി ബല്‍റാം മറു പോസ്റ്റിട്ടു. അങ്ങോട്ടുമിങ്ങോട്ടും...
പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ 5 കുട്ടികള്‍ക്ക് എച്ച്1 എന്‍1 പനി;രോഗലക്ഷണവുമായി 67 കുട്ടികള്‍;ജാഗ്രതയോടെ ആരോഗ്യവകുപ്പ്
കാസര്‍കോഡ്:പെരിയ ജവഹര്‍ നോവദയ സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു.37 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളുമുള്‍പ്പെടെ 67 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. രണ്ട് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
...
അസുഖമെന്ന് പറഞ്ഞ് പുറത്തിറങ്ങി പരോള്‍ കാലം ‘അടി പൊളിയാക്കി’: ടിപി കേസ് പ്രതി ഷാഫി യുവതികള്‍ക്കൊപ്പം നൃത്തം...
കണ്ണൂര്‍:ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ സര്‍ക്കാരിന്റെ വഴിവിട്ട സഹായം കൊണ്ട് എപ്പോഴും ജയിലിനു പുറത്താണെന്ന ആരോപണം നിലനില്‍ക്കെ പരോളിലിറങ്ങി ആഘോഷിക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു.ടിപി കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതി...
വാഗമണ്ണിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കയര്‍കൊണ്ടുള്ള തൂക്കുപാലം തകര്‍ന്ന് പതിമൂന്നോളം പേര്‍ക്കു പരുക്ക്
ഇടുക്കി:വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കയര്‍കൊണ്ടുള്ള തൂക്കുപാലം പൊട്ടി വീണുണ്ടായ അപകടത്തില്‍ പതിമൂന്നോളം പേര്‍ക്കു പരിക്കേറ്റു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ഇരാറ്റുപേട്ടയിലെ...
മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ല;സുകുമാരന്‍ നായര്‍ക്ക് പണ്ടത്തെ തമ്പ്രാന്‍ക്കന്‍മാരുടെ നിലപാട്:എന്‍എസ്എസിനെതിരെ വീണ്ടും കോടിയേരി
ആലപ്പുഴ:പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനുണ്ടായിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ചില സമുദായ നേതാക്കളുടെ മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതിയെന്നും...
സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇനി എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും മാത്രം;750 കോടി രൂപയുടെ പദ്ധതിയുമായി വൈദ്യുതി ബോര്‍ഡ്
തിരുവനന്തപുരം:ഇനി സംസ്ഥാനത്തെ വീടുകളിലെല്ലാം എ ല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശിക്കും.പഴയ ബള്‍ബുകളും ട്യൂബുകളുമെല്ലാം പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.750 കോടി രൂപയുടെ പദ്ധതിക്ക് എനര്‍ജി...
കല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
കാസര്‍കോഡ്:ഇരട്ടക്കൊലപാതകം നടന്ന പെരിയ കല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ പ്രതിഷേധം.പി.കരുണാകരന്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്.തുടര്‍ന്ന് പി കരുണാകരനുനേരെ കയ്യേറ്റ ശ്രമമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.പ്രദേശത്ത് കുറച്ചുനേരം സംഘര്‍ഷാവസ്ഥയുണ്ടായി.
...

















