ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പോലീസ് കസ്റ്റഡിയില്‍
ശ്രീനഗര്‍:ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് മൈസുമയിലെ വീട്ടില്‍ നിന്നും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ക്കെതിരെയുള്ള നടപടികളുടെ...
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം:കൊച്ചിയില്‍ പുകശല്യം രൂക്ഷം;അട്ടിമറി സാധ്യതയുണ്ടെന്ന് നഗരസഭ
കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടുത്തം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാകാത്തതിനാല്‍ കൊച്ചിയിലെ വിവിധയിടങ്ങളില്‍ പുകശല്യം രൂക്ഷമായിരിക്കുകയാണ്. അമ്പലമുകള്‍ മുതല്‍ പടിഞ്ഞാറ് മറൈന്‍ ഡ്രൈവ് വരെ പുകമൂടിയ നിലയിലാണ്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്;ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
തിരുവനന്തപുരം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സംഭവബഹുലമായ ജീവിതം വെള്ളിത്തിരയിലേക്ക്.കത്തോലിക്ക സഭയുടെ വിശ്വാസ്യത തകര്‍ത്ത പീഡനക്കേസിന്റെ നാള്‍ വഴികളും കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി നീതിക്കായി നടത്തിയ പോരാട്ടവും ബിഷപ്പിന്റെ അറസ്റ്റുമെല്ലാം ചേര്‍ന്ന്...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ക്ലാസ് മുറിയില്‍വച്ച് അധ്യാപികയെ യുവാവ് കൊലപ്പെടുത്തി
ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയില്‍വച്ച് യുവാവ് വെട്ടിക്കൊന്നു. ചെന്നൈയില്‍ നിന്ന് 200 കിമീ അകലെ കടലൂര്‍ ജില്ലയില്‍ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയായ എസ് രമ്യ (23)യാണ് മരിച്ചത്. ഇവരുടെ പരിചയക്കാരനായ...
സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു;തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എ സമ്പത്ത് എംപി യുടെ പ്രതിഷേധം
തിരുവനന്തപുരം:തമ്പാനൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ സ്ഥാപിച്ച സംസ്ഥാനസര്‍ക്കാരിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കിയതിനെതിരെ പ്രതിഷേധവുമായി എ സമ്പത്ത് എംപി.സ്റ്റേഷന്‍ ഡയറക്ടറുടെ ഓഫീസില്‍ എത്തിയ എം പി അധികൃതരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.വിഷയത്തില്‍ റെയില്‍വേ അധികൃതരുമായി എംപി ചര്‍ച്ച നടത്തുകയാണ്.
...
യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍:നഷ്ടം ശബരിമല കര്‍മസമിതി നേതാക്കളില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി
കൊച്ചി:ശബരീമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കും പണി കിട്ടി.ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിലവ് കര്‍മസമിതിയുടെ നേതാക്കളില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന്റെ പേരില്‍ ഡീന്‍ കുര്യക്കോസും...
പെരിയയിലേത് ഹീനമായ കൊലപാതകമെന്ന് മുഖ്യമന്ത്രി; മാധ്യമങ്ങളുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐ എം
കാസര്‍ഗോഡ്:പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടുവിചാരമില്ലാതെ നടത്തിയ പ്രവര്‍ത്തനം നല്ലനിലയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊലപാതകം ഒരുരീതിയിലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്.തെറ്റായ ഒന്നിനെയും...
മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി
കൊച്ചി:പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി.യുഡിഎഫ് ആഹ്വാനം...
സി.പി.എം പ്രതിക്കൂട്ടിലാകുമ്പോള്‍ ശ്രീജിത്തിന് ചുമതല നല്‍കും;ശബരിമലയിലും ടിപി കേസിലും ശ്രീജിത്ത് ദുരൂഹ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നു മുല്ലപ്പള്ളി
കോട്ടയം:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണച്ചുമതല ഐജി ശ്രീജിത്തിന് നല്‍കിയതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ .സി.പി.എം പ്രതിക്കൂട്ടിലാകുമ്പോള്‍ സര്‍ക്കാര്‍ എപ്പോഴും ഐജി ശ്രീജിത്തിന് ചുമതല നല്‍കുമെന്നും മുല്ലപ്പള്ളി ആരോപിച്ചു.മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും
പാലക്കാട്:ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷാ 20 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി ചര്‍ച്ച നടത്തും.
...

















