ധീര ജവാന് നാടിന്റെ യാത്രാമൊഴി:വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഹവീല്‍ദാര്‍ വസന്തകുമാറിന്റെ സംസ്‌കാരം നടന്നു
വയനാട്:രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്
ജന്‍മനാട് കണ്ണീരോടെ വിട നല്‍കി.പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വസന്തകുമാറിന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌കരിച്ചു.തൃക്കൈപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട് വീടിനു...
‘പൃഥ്വി രാജെന്ന നടനൊപ്പം നിലപാടുകള്‍ എന്നു കൂടെ ഞങ്ങള്‍ ചേര്‍ത്തു വായിച്ചു’..ശബരിമല വിഷയത്തിലെ പൃഥ്വിരാജിന്റെ പ്രതികരണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷക
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തില്‍ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ നിലപാടെടുത്ത നടന്‍ പൃഥ്വിരാജിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്.പൃഥിരാജിന്റെ ഫേസ്ബുക്ക് പേജിലും പ്രതിഷേധ മുറവിളികള്‍ തുടങ്ങിക്കഴിഞ്ഞു.നടിയെ ആക്രമിച്ച സംഭവത്തിലുള്‍പ്പെടെ എപ്പോഴും സ്ത്രീപക്ഷനിലപാടുകളില്‍ ഉറച്ചു നിന്ന പൃഥ്വിരാജിന്റെ...
തമിഴ് നടന്‍ സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു
ചെന്നൈ:തമിഴ് സിമ്പുവിന്റെ സഹോദരന്‍ കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു.പിതാവ് ടി.രാജേന്ദറിന്റെ അമ്മ ഉഷയുടെയും സാന്നിധ്യത്തിലായിരുന്നു മതം മാറ്റം.ചെന്നൈ മൗണ്ട് റോഡിലുള്ള മക്കാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ മതപണ്ഡിതനില്‍ നിന്ന് ശഹാദത്ത് കലിമ...
കൊട്ടിയൂര്‍ പീഡനക്കേസ്:ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം രൂപ പിഴയും അടയ്ക്കണം
തലശ്ശേരി:കൊട്ടിയൂരിലെ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു.തലശ്ശേരി പോക്‌സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളായി 60 വര്‍ഷമാണ് കഠിന തടവ് വിധിച്ചത്.ശിക്ഷ...
ആലുവയില്‍ വന്‍ മോഷണം:വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു
കൊച്ചി:ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി സ്വര്‍ണവും പണവും കവര്‍ന്നു.100 പവനും 70,000 രൂപയുമാണ് കവര്‍ന്നത്.ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഗ്രേസ് മാത്യുവിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
രണ്ടുപേര്‍ ചേര്‍ന്ന്...
വിലക്ക് ലംഘിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി:സിസ്റ്റര്‍ ലൂസിക്കെതിരെ വീണ്ടും സഭയുടെ കാരണം കാണിക്കല്‍ നോട്ടീസ്
വയനാട്:കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും അച്ചടക്കത്തിന്റെ വാളോങ്ങി സഭാ നേതൃത്വം.കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
വിലക്ക് മറികടന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നതിനാണ് സിസ്റ്റര്‍ വിശദീകരണം...
കാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും:ആദരാഞ്ജലികളുമായി ജന്‍മനാട്
തിരുവനന്തപുരം:കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. 2.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന ഭൗതിക ശരീരം ഔദ്യോഗിക...
അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂയോര്‍ക്ക്:അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ട്രംപിന്റെ സ്വപ്‌ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പിക്കാനാണ് നീക്കം.അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍...
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രാജ്യം
ദില്ലി:വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം.പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തില്‍ എത്തിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധി എന്നിവരും കേന്ദ്രമന്ത്രിമാരും ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
...
നിലപാട് മാറ്റി ഭൂപന്‍ ഹസാരികയുടെ കുടുംബം;ഭാരതരത്‌ന സ്വീകരിക്കും
ദില്ലി:ഭാരത രത്‌ന സ്വീകരിക്കില്ലെന്ന് നിലപാട് മാറ്റി ഭൂപന്‍ ഹസാരികയുടെ കുടുംബം.തന്റെ പിതാവിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി സ്വപ്നതുല്യമായ ഈ പരമോന്നത ബഹുമതി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഭൂപന്‍ ഹസാരികയുടെ മകന്‍ തേജ് ഹസാരിക പറഞ്ഞു....

















