Friday, March 20, 2026

ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി;ശ്രദ്ധ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും പ്രചരണത്തിലും മാത്രം

ലക്‌നൗ:ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനും തെരഞ്ഞെടുപ്പു പ്രചരണത്തിലുമാണ് ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍;പത്തനംതിട്ടയില്‍ യോഗങ്ങളില്‍ പങ്കെടുക്കും

തിരുവനന്തപുരം:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും.ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലാണ് യോഗിയുടെ നിര്‍ണ്ണായക സന്ദര്‍ശനം.തെരഞ്ഞെടുപ്പിനു മുന്നോടിയായി പത്തനംതിട്ടയിലെ വിവിധ യോഗങ്ങളില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കും. ...

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമല്ലെന്ന് മുല്ലപ്പളളി;ബിജെപിയുടെ തകര്‍ച്ചയാണ് ലക്ഷ്യം

തൃശൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചരണ വിഷയം ശബരിമല അല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ബിജെപിയെ തകര്‍ക്കുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം.ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി തൃശൂരില്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും ...

അനില്‍ അംബാനിക്കെതിരായ ഉത്തരവില്‍ തിരിമറി:രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ദില്ലി:അനില്‍ അംബാനിക്കെതിരായ ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയ രണ്ട് സുപ്രീംകോടതി ഉദ്യോഗസ്ഥരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ അര്‍ദ്ധരാത്രിയിലാണ് ചീഫ്...

മൂന്നാര്‍ വിഷയം:ഐ എ എസ് അസോസിയേഷന്റെ പിന്തുണ രേണുരാജിന്

തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ പിന്തുണ സബ്കളക്ടര്‍ രേണു രാജിന് തന്നെയെന്ന് പ്രഖ്യാപിച്ച് ഐ എ എസ് അസോസിയേഷന്‍.അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗമാണ് രേണു രാജിനെ പിന്തുണയ്ക്കുന്ന തീരുമാനമെടുത്തത്. ...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ്

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ഉത്തരവ്. ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ...

ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്നു;ടിക്‌ടോകിന് വിലക്കേര്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:പുതു തലമുറയെ കീഴ്‌പ്പെടുത്തിയിരിക്കുന്ന ടിക് ടോകിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍.ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്ന തരത്തിലാണ് ടിക്‌ടോക്കിന്റെ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ നിയമസഭയില്‍ പറഞ്ഞു. അതിനാല്‍ തമിഴ്‌നാട്ടില്‍ ടിക്‌ടോക്കിന് വിലക്കേര്‍പ്പെടുത്തണമെന്നും...

റഫാലില്‍ സര്‍ക്കാരിനെ വെള്ളപൂശി സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍;റിപ്പോര്‍ട്ട് അംഗീകരിക്കില്ല;പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി:റഫാല്‍ അഴിമതിയില്‍ മോദി സര്‍ക്കാരിനെ വെള്ളപൂശിക്കൊണ്ട് സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ആണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. വിമാനങ്ങളുടെ അന്തിമവില സംബന്ധിച്ച വിവരം റിപ്പോര്‍ട്ടില്‍ ഇല്ല.അനില്‍ അംബാനി ഉള്‍പ്പെട്ടതിന്റെ വിശദാംശങ്ങളും...

കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമെന്ന് രമേശ് ചെന്നിത്തല;പി. ജയരാജനും ടി.വി രാജേഷും സ്ഥാനങ്ങള്‍ രാജിവെക്കണം

തിരുവനന്തപുരം:ഷുക്കൂര്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട പി. ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനവും ടി.വി രാജേഷ് എം.എല്‍.എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപലപനീയമാണ്. ...

സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി കേന്ദ്രനേതൃത്വത്തിനു കൈമാറി;തിരുവനന്തപുരത്ത് കുമ്മനവും ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും പരിഗണനയില്‍

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി കേന്ദ്രത്തിനു കൈമാറി.ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.ആര്‍എസ്എസ് കേന്ദ്ര നേത്രത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് കുമ്മനം രാജശേഖരന്റെ പേര് തിരുവനന്തപുരത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.പാര്‍ട്ടി...